"ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 37: വരി 37:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=റീന മന്മഥൻ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന മന്മഥൻ
|പ്രധാന അദ്ധ്യാപിക=ജിജി റെജീന. കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റോഷ്നി ബൈജു
|പി.ടി.എ. പ്രസിഡണ്ട്=റോഷ്നി ബൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു വിജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിമിനി അനീഷ്
|സ്കൂൾ ചിത്രം=33441-gupschingavanam.jpg
|സ്കൂൾ ചിത്രം=33441-gupschingavanam.jpg
|size=350px
|size=350px

14:20, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം
വിലാസം
ചിങ്ങവനം

ചിങ്ങവനം പി.ഒ.
,
686531
സ്ഥാപിതം01 - 01 - 1915
വിവരങ്ങൾ
ഇമെയിൽgupschingavanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33441 (സമേതം)
യുഡൈസ് കോഡ്32100600307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി റെജീന. കെ
പി.ടി.എ. പ്രസിഡണ്ട്റോഷ്നി ബൈജു
എം.പി.ടി.എ. പ്രസിഡണ്ട്ബിമിനി അനീഷ്
അവസാനം തിരുത്തിയത്
04-03-202433441-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം വിദ്യാഭ്യാസജില്ലയിലെ കോട്ടയം കിഴക്ക് ഉപജില്ലയിൽ പ്രവർത്തിച്ചുവരുന്ന ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് ചിങ്ങവനം ഗവ. യു പി സ്കൂൾ.

ചരിത്രം

1915 ജൂൺ 3ന് കരോട്ട് തോമസ് കത്തനാരാൽ സ്ഥാപിക്കപ്പെട്ട ഒരു എൽ പി സ്കൂളാണിത് 1950 കാലഘട്ടത്തിൽ സർക്കാർ ഏറ്റെടുക്കുകയും യു. പി സ്കൂളായി ഉയർത്തുകയും ചെയ്തു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നു കൊടുത്ത ഈ സ്കൂൾ മുത്തശ്ശി ഇന്നും ഈ പ്രദേശത്തിന്റെ കെടാവിളക്കായി പരിലസിക്കുന്നു.1985 കാലഘട്ടം വരെ തിങ്ങിനിറഞ്ഞ ക്ലാസ്സ്‌ മുറികളുമായി പ്രശോഭിച്ചിരുന്നതാണ് ഈ സ്കൂൾ. എന്നാൽ രക്ഷിതാക്കളുടെ അന്ധമായ ഇംഗ്ലീഷ് മീഡിയത്തോടുള്ള താൽപ്പര്യം മൂലം കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു തുടങ്ങി. എങ്കിലും ഈ പ്രദേശത്തെ താഴ്ന്നവരുമാനക്കാരായ രക്ഷിതാക്കളുടെ ആശാകേന്ദ്രമായി ഈ സ്കൂൾ ഇന്നും എന്നും നിലകൊള്ളുന്നു. .തുടർന്ന് വായിക്കുക.

ഭൗതികസൗകര്യങ്ങൾ

കോട്ടയം വിദ്യാഭ്യാസജില്ലയിലെ കോട്ടയം കിഴക്ക് ഉപജില്ലയിൽ പ്രവർത്തിച്ചുവരുന്ന ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് ചിങ്ങവനം ഗവ. യു പി സ്കൂൾ. 1 മുതൽ 7 വരെയുള്ള ക്ലാസുകളാണ് ഇവിടെ ഉള്ളത്.തുടർന്ന് വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കി വരുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, ഉല്ലാസഗണിതം, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിലെ ഭാഷാനൈപുണിയും ശാസ്ത്രഭിമുഖ്യവും വളർത്തിയെടുക്കുവാൻ ഏറെ സഹായകമാകുന്നു. പ്രകൃതി സൗഹാർദ്ദപരമായ പഠനന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനു ജൈവ കൃഷി, ജൈവവൈവിദ്ധ്യപാർക്ക്‌ മുതലായവ പ്രയോജനപ്പെടുത്തുന്നു.

വഴികാട്ടി

ചിങ്ങവനം ടൗണിൽനിന്നും നിന്ന് രണ്ടു കിലോമീറ്റർ ദൂരം{{#multimaps:9.517253, 76.524094 | width=800px | zoom=16 }}