"ജി.എൽ.പി.എസ്. മുതുകുളം സൗത്ത്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി.എൽ.പി. എസ്. മുതുകുളം സൗത്ത്/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ ജി.എൽ.പി.എസ്. മുതുകുളം സൗത്ത്/അക്ഷരവൃക്ഷം/ മഹാമാരി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
12:48, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം
മഹാമാരി
അങ്ങ് ചൈനയിൽ നിന്ന് വന്നു ലോകം മുഴുവൻ ആശങ്കയിൽ ആഴ്ത്തിയ കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ ചുറ്റി നമ്മുടെ കൊച്ചു കേരളത്തിലും എത്തി . ഇവിടുത്തെ ജന ജീവിതം നശിപ്പിക്കാൻ ഒരുങ്ങി . പക്ഷെ നാം ഓരോരുത്തരും അവനെ നേരിടുന്നതിന് വേണ്ടി വീടുകളിൽ തന്നെ ഇരുന്നു. അകലം പാലിച്ചു. വെള്ള വസ്ത്രവും കൈയിൽ ദണ്ഡുമായി ദൈവം തന്ന മാലാഖമാർ അവനെ ഓടിച്ചു . ഓരോ പ്രാവശ്യവും സോപ്പ് വെള്ളം ഉപയോഗിച്ച് കൈ കഴുകി നാം അവനെ അകറ്റി നിർത്തി . അങ്ങനെ നമ്മുടെ ശുചിത്വം കൊണ്ടും അനുസരണ കൊണ്ടും നമ്മൾ കൊറോണ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കോവിഡ്-19 നെ തുരത്തിയോടിച്ചു .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 03/ 2024 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 04/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ