"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ നടക്കുന്നു നാലാംക്ലാസ്സിലെ നീതുകൃഷ്ണയുടെ കവിത ചുവടെകൊടുക്കുന്നു                 
പാറിനടന്നു പാടംതോറും                                                                   
കിട്ടിയവിത്തുവിതക്കാൻ                                                                   
തേടിയലഞ്ഞു വലഞ്ഞുപാവം                                                           
ഇത്തിരിതണലും,നനവും                                                                     
അവളാനെല്ലിനെ ,തണലിൽവെച്ചു നഖം                                                     
കൊണ്ടെല്ലാമണ്ണുംനീക്കി                                                     
യെറിഞ്ഞുപാവമാംകിളി                                                                     
നെല്ലെടുത്തിട്ടുവിതച്ചു                                                                       
പുഴയിൽമുങ്ങിക്കുളിച്ചാനല്ലകിളി                                                       
ചിറകുകുടഞ്ഞു പലപ്രാവശ്യം തളർന്നിട്ടും
തളർന്നില്ലായെന്നു മനസ്സിനെയറിയിച്ചു
കുറേദിവസംനെല്ലിനെ സംരക്ഷിച്ചാകിളി
കുറച്ചുനാൾ കൂടിക്കഴിഞ്ഞുനെല്ലെല്ലാം പാടത്തുവിളഞ്ഞു
കുഞ്ഞിക്കിളിക്ക്‌സന്തോഷമായി
കിളിയപ്പോൾപഴയകാലംവീണ്ടുമോർത്തു .........

07:15, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ നടക്കുന്നു നാലാംക്ലാസ്സിലെ നീതുകൃഷ്ണയുടെ കവിത ചുവടെകൊടുക്കുന്നു

പാറിനടന്നു പാടംതോറും

കിട്ടിയവിത്തുവിതക്കാൻ

തേടിയലഞ്ഞു വലഞ്ഞുപാവം

ഇത്തിരിതണലും,നനവും

അവളാനെല്ലിനെ ,തണലിൽവെച്ചു നഖം

കൊണ്ടെല്ലാമണ്ണുംനീക്കി

യെറിഞ്ഞുപാവമാംകിളി

നെല്ലെടുത്തിട്ടുവിതച്ചു

പുഴയിൽമുങ്ങിക്കുളിച്ചാനല്ലകിളി

ചിറകുകുടഞ്ഞു പലപ്രാവശ്യം തളർന്നിട്ടും

തളർന്നില്ലായെന്നു മനസ്സിനെയറിയിച്ചു

കുറേദിവസംനെല്ലിനെ സംരക്ഷിച്ചാകിളി

കുറച്ചുനാൾ കൂടിക്കഴിഞ്ഞുനെല്ലെല്ലാം പാടത്തുവിളഞ്ഞു

കുഞ്ഞിക്കിളിക്ക്‌സന്തോഷമായി

കിളിയപ്പോൾപഴയകാലംവീണ്ടുമോർത്തു .........