"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
{{Lkframe/Header}}
 
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=15016
|സ്കൂൾ കോഡ്=15016
വരി 12: വരി 13:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൾ സലാം

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷഫീന വി  കെ  

|ചിത്രം=
|ചിത്രം=15016_bbb1.jpeg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}

[[പ്രമാണം:Abcd1234.png|center|150px]]
[[പ്രമാണം:Abcd1234.png|center|150px]]
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.   
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.   

ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്കൂളിൽ 2018 മാർച്ചിൽ 40 കുട്ടികളെ ഉൾപ്പെടുത്തി ''''ലിററിൽ കൈററ്സ്'''യൂണിററ് ആരംഭിച്ചു. ശ്രി .സുരേഷ് കെ.കെ. മാസ്റററും ശ്രീമതി മഞ്ജു വി രവീന്ദ്രനും ആയിരുന്നു ആദ്യ കൈററ്സ്  മാസ്ററർ മിസ്ട്രസ്,  

വരി 25: വരി 25:

== '''പ്രധാന പ്രവർത്തനങ്ങൾ''' ==
== '''പ്രധാന പ്രവർത്തനങ്ങൾ''' ==

=== '''സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.''' ===

[[പ്രമാണം:15016 11.jpeg|ലഘുചിത്രം|സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.]]

വെള്ളമുണ്ട: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം നേടിയ ശ്രീ സുമേഷ് ഗോപാലന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വച്ച് സ്വീകരണം നൽകി. വെള്ളമുണ്ട എട്ടേനാൽ മൊതക്കര സ്വദേശിയായ സുമേഷ് ഗോപാൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

വരി 39: വരി 34:
സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.         

=== '''സ്ക്കൂൾ വിക്കി-പേജ് നവീകരണം''' ===
വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്കന്ററി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിന്റെ സ്ക്കൂൾ വിക്കി പേജ് നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ‍‍നി൪വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഫീന വി കെ, മുബീന പി വി എന്നിവരും ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികളായ  ഹനാന ഫാത്തിം, നിത ഫാത്തിമ, ഡയോണ ബിനു, ആ൯ തെരേസ്, അനോല വിനോദ്, അബിന മരിയ, മുഹമ്മദ് റംസാ൯, അഫ് ലഹ് അഹമദ്, മുഹമ്മദ് അസ്ക്കൽ, ജാസിൽ സിനാ൯, അബ്ദുൽ റഈസ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സ്ക്കൂൾ വിക്കി-പേജ് നവീകരണം
'''ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ് -1'''
വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്ക൯ടറി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുക്ക്യത്തിൽ സ്ക്കൂൾ  വിക്കി നവീകരിച്ചു.പത്തു ദിവസം നീളുന്ന വ൪ക്ക് ഷോറൂമുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ‍‍നി൪വഹിച്ചു.
ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം,മിസ്ട്രസ് ഷഫീന വി.കെ സന്നഹിതരായി
ലിറ്റിൽ കൈറ്റ്സ് വെബ് പേജ് നവീകരിച്ചത്-
ഹനാന ഫാത്തിം,
നിത ഫാത്തിമ,
ഡയോണ ബിനു,
ആ൯ തെരേസ്,
അനോല വിനോദ്,
അബിന മരിയ,
മുഹമ്മദ് റംസാ൯,
അഫ് ലഹ് അഹമദ്,
മുഹമ്മദ് അസ്ക്കൽ,ജാസിൽ സിനാ൯,അബ്ദുൽ റഈസ്
'''ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ്'''
 
ലിറ്റിൽ കൈറ്റ്സ് - ഏകദിന പരിശീലന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സ്കൂൾ ലെവൽ ക്യാമ്പ്  ജനുവരി 20 ന്  സംഘടിപ്പിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് എന്നിവയിൽ പരിശീലനം നൽകി. ഹെഡ് മിസ്ട്രസ് ശ്രീമതി പി കെ സുധ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സ്കൂൾ ലെവൽ ക്യാമ്പ്  ജനുവരി 20 ന്  സംഘടിപ്പിച്ചു.
===ഡിജിറ്റൽ മാഗസിൻ===
അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് എന്നിവയിൽ പരിശീലനം നൽകി. ഹെഡ് മിസ്സ് ശ്രീമതി പി കെ സുധ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
==ഡിജിറ്റൽ മാഗസിൻ==
*'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]'''

വരി 67: വരി 48:
[[പ്രമാണം:15016_d2c.jpg|ലഘുചിത്രം|അമ്മമാർക്ക് ഐടി പരിശീലനം.]]

വെള്ളമുണ്ട: ഗവ.മോഡ ൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി. ക്ലാസ് മുറികളിൽ പുതുതായി വന്നു ചേർന്ന സാങ്കേതിക സജ്ജീകരണങ്ങളെ കുറിച്ചും ആധുനിക വിവരവിനിമയ സങ്കേതങ്ങളെ കുറിച്ചു മുള്ള അറിവുകൾ അമ്മമാരിലേക്ക് എത്തിക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്.
വെള്ളമുണ്ട: ഗവ.മോഡ ൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് അമ്മമാർക്ക് ഐടി പരിശീലനം നൽകി. ക്ലാസ് മുറികളിൽ പുതുതായി വന്നു ചേർന്ന സാങ്കേതിക സജ്ജീകരണങ്ങളെ കുറിച്ചും ആധുനിക വിവരവിനിമയ സങ്കേതങ്ങളെ കുറിച്ചുമുള്ള അറിവുകൾ അമ്മമാരിലേക്ക് എത്തിക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്.

വെള്ളമുണ്ട കൃഷിഭവനിലെ കൃഷി ഓഫീസർ കുമാരി: ശരണ്യ എം പരിശീലന പദ്ദതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി മുഖ്യ പ്രഭാഷണം നടത്തി. പി ടി എ വൈ. പ്രസിഡണ്ട് ശ്രീ. ജിൽസ് എ അധ്യക്ഷം വഹിച്ചു.
വെള്ളമുണ്ട കൃഷിഭവനിലെ കൃഷി ഓഫീസർ കുമാരി: ശരണ്യ എം പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി മുഖ്യ പ്രഭാഷണം നടത്തി. പി ടി എ വൈ. പ്രസിഡണ്ട് ശ്രീ. ജിൽസ് എ അധ്യക്ഷം വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ സ്വാഗതം ആശംസിച്ചു. എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഷിനിൽജ മുനീർ, സീനിയർ അസി. ശ്രീമതി ഡെയ്സി ടി ഐ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രസാദ് വി കെ, ഐടി കോഡിനേറ്റർ ശ്രീ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് മിസ്സ്ട്രസ് ശ്രീമതി മഞ്ജു വി രവീന്ദ്രൻ, ജോ. ഐ ടി കോഡിനേറ്റർ ശ്രീ മിസ് വർ അലി, ശ്രീമതി നിസി ജോസഫ്, എസ് ആർ ജി കൺവീനർ ശ്രീ ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ സ്വാഗതം ആശംസിച്ചു. എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഷിനിൽജ മുനീർ, സീനിയർ അസി. ശ്രീമതി ഡെയ്സി ടി ഐ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രസാദ് വി കെ, ഐടി കോഡിനേറ്റർ ശ്രീ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് മിസ്സ്ട്രസ് ശ്രീമതി മഞ്ജു വി രവീന്ദ്രൻ, ജോ. ഐ ടി കോഡിനേറ്റർ ശ്രീ മിസ് വർ അലി, ശ്രീമതി നിസി ജോസഫ്, എസ് ആർ ജി കൺവീനർ ശ്രീമതി ഉഷ തുടങ്ങിയവർ നേതൃത്വം നൽകി

=='''വിദ്യാർത്ഥികളും സൈബർ ലോകവും -ഏകദിന സെമിനാർ'''==
==='''വിദ്യാർത്ഥികളും സൈബർ ലോകവും -ഏകദിന സെമിനാർ'''===

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട എട്ടേനാൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാർത്ഥികളും സൈബർ ലോകവും എന്ന വിഷയത്തെ അധികരിച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കൈറ്റ് വയ നാട് ജില്ലാ കോഡിനേറ്റർ ശ്രീ വി ജെ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ ടി മൊയ്തു അധ്യക്ഷത വഹിച്ചു. വയനാടിന്റെ പ്രിയ കഥാകൃത്തും വെള്ളമുണ്ട പോലീസ് സ്‌റ്റേഷൻ അസി.സബ് ഇൻസ്പെക്ടറുമായ ശ്രീ സാദിർ തലപ്പുഴ വിദ്യാർത്ഥികളും സൈബർ ലോകവും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.

വരി 83: വരി 64:
[[പ്രമാണം:15016_d8.jpg|ലഘുചിത്രം|സ്കൂളിൻ്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു.]]

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്കൂളിൻറെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി, പ്രിൻസിപ്പാൾ ശ്രീ പി സി തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ബ്ലോഗ് തയ്യാറാക്കിയത്.
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി, പ്രിൻസിപ്പാൾ ശ്രീ പി സി തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ബ്ലോഗ് തയ്യാറാക്കിയത്.

വരി 92: വരി 73:
===  '''വിദ്യാർത്ഥികളും സൈബർ ലോകവും''' ===

[[പ്രമാണം:15016_880.jpeg|ലഘുചിത്രം|സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.]]

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി എക്സ്പേർട്ട്  ക്ലാസുകൾ പുനരാരംഭിക്കുന്നതിൻറെ ഭാഗമായി  സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റും സ്കൂളിലെ പൂർവ്വ വിദ്യാർതഥിയുമായ  ശ്രീമതി റിഷാന ആർ.വി ക്ലാസിന് മേൽനോട്ടം വഹിച്ചു.   
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി എക്സ്പേർട്ട്  ക്ലാസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി  സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റും സ്കൂളിലെ പൂർവ്വ വിദ്യാർതഥിയുമായ  ശ്രീമതി റിഷാന ആർ.വി ക്ലാസിന് മേൽനോട്ടം വഹിച്ചു.   

വരി 99: വരി 80:

=== '''ലിറ്റിൽ കൈറ്റ്സ് ഇൻഡസ്ട്രിയൽ വിസിറ്റ്''' ===

വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. വയനാട് കൽപ്പറ്റ മിൽമ ഡയറി പ്ലാന്റിലേക്കാണ് വിസിറ്റ് സംഘടിപ്പിച്ചത്.  ഇത് കൂടാതെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം മീനങ്ങാടി , അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചുള്ള ഫ്ലവർ ഷോ എന്നിവയും സന്ദർശിച്ചു. യാത്ര ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുധ ഫ്ലാഗ് ഓഫ് ചെയ്തു . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽസലാം , ലിറ്റിൽ കൈറ്റ്സ് മിസ്റ്റ്രസ് ഷഫീന വികെ, ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി .
വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. വയനാട് കൽപ്പറ്റ മിൽമ ഡയറി പ്ലാന്റിലേക്കാണ് വിസിറ്റ് സംഘടിപ്പിച്ചത്.  ഇത് കൂടാതെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം മീനങ്ങാടി , അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചുള്ള ഫ്ലവർ ഷോ എന്നിവയും സന്ദർശിച്ചു. യാത്ര ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുധ ഫ്ലാഗ് ഓഫ് ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽസലാം, ലിറ്റിൽ കൈറ്റ്സ് മിസ്റ്റ്രസ് ഷഫീന വികെ, ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി .
[[പ്രമാണം:15016_d7.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.]]

വരി 108: വരി 89:

=== '''ഐ.ടി  മേളയിൽ  വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്  രണ്ടാം സ്ഥാനം.''' ===
=== '''ഐ.ടി  മേളയിൽ  വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്  രണ്ടാം സ്ഥാനം''' ===
മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ  വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്  രണ്ടാം സ്ഥാനം ലഭിച്ചു. സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി.  

വിജയികൾ- .സ്ക്രാച്ച് പ്രോഗ്രാമിംഗിൽ മുഹമ്മ്ദ് സിനാൻ  A ഗ്രേഡും ഒന്നാം സ്ഥാനവും, ഡിജിറ്റൽ പെയിന്റിoഗിൽ ആഷിൻ റോയ് A ഗ്രേഡും രണ്ടാം സ്ഥാനവും, അനിമേഷനിൽ മുഹമ്മദ് ഷാക്കിർ മൂന്നാം സ്ഥാനം, പ്രസന്റേഷനിൽ ആശിഷ് വിനായക്  മൂന്നാം സ്ഥാനവും മലയാളം ടൈപ്പിംഗിൽ ദിൽന തസ്നീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആകെ 28 പോയിന്റ് നേടി.  
വിജയികൾ : സ്ക്രാച്ച് പ്രോഗ്രാമിംഗിൽ മുഹമ്മദ് സിനാൻ  A ഗ്രേഡും ഒന്നാം സ്ഥാനവും, ഡിജിറ്റൽ പെയിന്റിoഗിൽ ആഷിൻ റോയ് A ഗ്രേഡും രണ്ടാം സ്ഥാനവും, അനിമേഷനിൽ മുഹമ്മദ് ഷാക്കിർ മൂന്നാം സ്ഥാനം, പ്രസന്റേഷനിൽ ആശിഷ് വിനായക്  മൂന്നാം സ്ഥാനവും മലയാളം ടൈപ്പിംഗിൽ ദിൽന തസ്നീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആകെ 28 പോയിന്റ് നേടി.  
 
'''ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ്'''                    [[പ്രമാണം:jk 1.jpg|100px|right|ലഘുചിത്രം|സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് സിനാൻ]]
ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ വദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. മുഹമ്മദ് സിനാൻ(സ്ക്രാച്ച് പ്രോഗ്രാമിംഗ്), ഭാവനശ്രീ (ആനിമേഷൻ) എന്നീ വിദ്യാർത്ഥികളാണ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തത്.   
 
'''ഡിജിറ്റൽ മീഡിയ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.'''
 
വെള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന പേരിൽ ഡി‍‍ജിറ്റൽ മീഡിയ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ 40കുട്ടികൾ പങ്കെടുത്തു. മൊബൈൽ ജേർണലിസം എന്ന വിഷയത്തിൽ മാതൃഭൂമി ന്യൂസ് ചാനൽ സീനിയർ ക്യാമറമാൻ ശ്രീ ഷമീർ മച്ചിങ്ങൽ ക്ലാസെടുത്തു. പ്രൊഫഷണൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോയും കൈകാര്യം ചെയ്യുമ്പോഴുള്ള പ്രത്യേകതകൾ, വിവിധ തരം ഷോട്ടുകൾ, മൊബൈൽ ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകൾ, മൊബൈൽ അധിഷ്ഠിത സ്റ്റോറി ടെല്ലിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
 
തുടർന്ന് ഓൺലൈൻ മാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളും എന്ന വിഷയത്തിൽ ഒമാക് വയനാട് ജില്ലാ പ്രസിഡന്റ് ശ്രീ ഷിബു സി വി ക്ലാസ്സെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽ സലാം സ്വാഗതമാശംസിച്ചു. ലിറ്റിൽ കൈറ്റസ് മിസ്ട്രസ് ഷഫീന വി കെ, ഷീജ നാപ്പള്ളി, മിഥുൻ മുണ്ടക്കൽ, മിസ് വർ അലി, അജ്നാസ് കെ എന്നിവർ നേതൃത്വം നൽകി. ശ്രീ പ്രസാദ് വി കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 
 
'''"കൂടെയുണ്ട് ഞങ്ങൾ  "  :  വിദ്യാകിരണം പദ്ധതി - പിന്തുണയുമായി ലിറ്റിൽ കൈറ്റ്സ്'''
 
ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട : കേരള സർക്കാരിന്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഗോത്രവർഗ വിദ്യാർത്ഥികൾക്കായി  വിതരണം ചെയ്ത ലാപ് ടോപ്പുകളുടെ പരിചരണം, മൊബൈൽ ഹോട്ട്സ്പോട്ട് വഴി ഇൻറർനെറ്റ് ലഭ്യമാക്കൽ, ഫസ്റ്റ് ബെൽ ക്ലാസുകൾ ലാപ് ടോപ്പിൽ ലഭ്യമാക്കൽ, തുടങ്ങിയ വിഷയങ്ങളിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രാഥമിക പരിശീലനം നൽകി. മുണ്ടയ്ക്കൽ പ്രാദേശിക പഠനകേന്ദ്രത്തിലെത്തിയാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എൽ പി , യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.
 
'''പുസ്തക ചാലഞ്ചിൽ പങ്കാളികളായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ'''
 
വെള്ളമുണ്ട: ഗ്രന്ഥശാലകൾക്കായി പുസ്തകങ്ങൾ സമാഹരിക്കുന്നതിനായി വയനാട് ജില്ലാലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത
 
പുസ്തകചാലഞ്ചിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പങ്കാളികളായി. യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങൾ വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഭാരവാഹികൾക്ക്  കൈമാറി .പുസ്തക കൈമാറൽ ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ്സ്  ശ്രീമതി  പി കെ സുധ  ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി സുധാകരൻ എം സ്വാഗതം ആശംസിച്ചു..
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ലൈബ്രറിയുടെ മുൻ പ്രസിഡണ്ടുമായ ശ്രീ എം മുരളീധരൻ അധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ  അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,  ശ്രീമതി ഷഫീന  വി കെ എന്നിവർ ആശംസകളർപ്പിച്ചു .
വനിതവേദി കൺവീനർ ശ്രീമതി ശാന്തകുമാരി ചടങ്ങിന്  നന്ദി പ്രകാശിപ്പിച്ചു.
 
=== അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു (08-05-2022) ===
വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.   വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാലയത്തിലെ നൂറ്റമ്പതോളം അമ്മമാർക്ക് വിവിധ ബാച്ചുകളായി പരിശീലനം നൽകുന്ന പരിപാടിയാണിത്.
 
കേരള സർക്കാരിന്റെ നൂറു ദിന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ അമ്മമാർക്കായി സൈബർ സുരക്ഷാ പരിശീലനങ്ങൾ സംഘടിപ്പിച്ചു വരുന്നു.
 
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വെള്ളമുണ്ട വില്ലേജ് ഓഫീസർ സി കെ അബ്ദുൾ റഷീദ് നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി, പ്രിൻസിപ്പാൾ പി സി തോമസ്, ഹെഡ് മിസ്ട്രസ് പി കെ സുധ, അധ്യാപകരായ  അബ്ദുൾ സലാം, ഷഫീന വി കെ , മിസ് വർ അലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
 
വിദ്യാർത്ഥികളായ മുഹമ്മദ് റംസാൻ ,ഡയോണ ബിനു, ജാസിൽ സിനാൻ , ഹനാന ഫാത്തിം, അനോള വിനോദ്, ഈ വ്ലിൻ അന്ന ഷിബു , ചൈത്ര ഷൈബി , അഫ്ലഹ് അഹമ്മദ്, ദിയ ഫാത്തിമ തുടങ്ങിയർ ക്ലസുകൾക്ക് നേതൃത്വം നൽകി.
 
=== ഡിജിറ്റൽ മാഗസിൻ പ്രകാശനം (21-06-2022) ===
വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ  കൈറ്റ് വയനാട് ജില്ലാ കോഡിനേറ്റർ  സി  മുഹമ്മദലി മാസ്റ്റർ പ്രകാശനം ചെയ്തു.  " മഹാഗണിച്ചോട്ടിൽ എന്ന പേരിലുള്ള മാഗസിനിൽ വിദ്യാലയത്തിലെ അൻപതോളം വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ്  ഐ ടി കൂട്ടായ്മയിലെ സീനിയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. പി ടി എ പ്രസിഡണ്ട്  ടി കെ മമ്മൂട്ടി  അധ്യക്ഷനായിരുന്നു.
 
ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള  ഉപഹാരം സ്കൂൾ പ്രിൻസിപ്പാൾ പി സി തോമസ് നൽകി. മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ മുൻ ഹെഡ് മിസ്ട്രസ് പി കെ സുധ, കൈറ്റ് മാസ്റ്റർ ട്രെയിനർ ബാലൻ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു. ഐ ടി കോഡിനേറ്റർ അബ്ദുൾ സലാം സ്വാഗതമാശംസിച്ച ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ഷീജ നാപ്പള്ളി , സ്റ്റാഫ് സെക്രട്ടറി ആലീസ് ഐ പി , മിസ് വർ അലി മാസ്റ്റർ, മുബീന ടീച്ചർ, കുമാരി എവ്ലിൻ അന്ന ഷിബു തുടങ്ങിയർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് സ് മിസ്ട്രസ് ഷഫീന ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
 
=== ജൂലൈ 21 ചാന്ദ്രദിനം  -ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം ===
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ജൂലൈ 21 ന് വ്യാഴാഴ്ച 3.30 മുതൽ 4.30 വരെ ഐ ടി ലാബിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. 25 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇങ്ക്സ്കേപ്പ്, ജിമ്പ് , കളർ പെയിന്റ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമിച്ചത്. ആവശ്യമായ റിസോഴ്സുകൾ ഫോൾഡറിൽ നൽകിയിരുന്നു.
 
സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഷീജ നാപ്പള്ളി, എസ് ഐ ടി സി അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഫീന വി കെ , ജോ. എസ് ഐ ടി സി മിസ് വർ അലി തുടങ്ങിയവർ നേതൃത്വം നൽകി.
 
=== ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം  -  ഫലം.(  27-07-2022) ===
 
ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരത്തിന്റെ ഫലം.
 
ഒന്നാം സ്ഥാനം
 
ജാസിൽ സിനാൻ - 10 F
 
രണ്ടാം സ്ഥാനം
 
മുഹമ്മദ് മിഥ്ലാജ് - 8 D
 
മൂന്നാം സ്ഥാനം
 
സിദ്ധാർത്ഥ്  9 E
 
മുഹമദ് സബീൽ എ 9 F
 
വിജയികൾക്ക് അഭിനന്ദനങ്ങൾ
 
==='''ലിററിൽ കൈററ്സ്' അംഗങ്ങൾ'''===
'''2021-23'''

1. ആൻ തെരേസ  2. ചൈത്ര ഷാജു  3. മുഹമ്മദ് മിദ് ലാജ്  4. ഫാത്തിമ നാദിയ വി  5. അഭിന മരിയ പോൾ

6. നൈഷാന  7. അനോല വിനോദ്  8. അവ് ലിൻ അന്ന ഷിബു  9. അഫ് ലഹ് അഹമ്മദ്  10. റിയ ഫാത്തിമ ബി

=== ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ് ===                  [[പ്രമാണം:jk 1.jpg|100px|right|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]]
11. നിദ ഫാത്തിമ  12. മുഹമ്മദ് റൈഹാൻ കെ  13. ഇഷ ഫാത്തിമ സി ആർ  14. അഫ്ന നസ്റീ  15. ആതിൽ നിഹാൽ എ
ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ വദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. മുഹമ്മദ് സിനാൻ(സ്ക്രാച്ച് പ്രോഗ്രാമിംഗ്),പാവനശ്രീ(ആനിമേഷൻ) എന്നീ വിദ്യാർത്ഥികളാണ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തത്.  

==''''ലിററിൽ കൈററ്സ്' അംഗങ്ങൾ'''==
16. ആയിഷ മെഹ് ന കെ കെ  17. ഫാത്തിമ ഫിദ കെ  18. ഡയോണ ബിനു  19. മുഹമ്മദ് നിഹാൽ കെ  20. ആദിൽ എ
{| class="wikitable sortable mw-collapsible"
|+
(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
! colspan="2" |2018-21
| colspan="2" |2019-22
| colspan="2" |2020-23
|-
!ക്രമ നമ്പർ
!പേര്
|ക്രമ നമ്പർ
!പേര്
|ക്രമ നമ്പർ
!പേര്
|-
!1
!
|1
|
|1
|
|-
|17
|അജിഷ വിനോദ്
|
|
|
|
|-
|
|
|
|
|
|
|-
|
|
|
|
|
|
|-
|
|
|
|
|
|
|-
|
|
|
|
|
|
|-
|
|
|
|
|
|
|-
|
|
|
|
|
|
|}

21. അസ്കൽ കെ മുഹമ്മദ്  22. മുഹമ്മദ് യാസിൽ പി  23. മിദ് ലാജ് സി എച്ച്  24. ഫാത്തിമ ഷംന കെ 25. ഫാത്തിമ നജ ഇ

26. സാവിയ എം ജോർജ് 27. ജാസിൽ സിനാൻ പി എം  28. നദാ ഫാത്തിമ  29. ഷംന ഷെറിൻ കെ  30. ഹനാന ഫാത്തിം

=== ''''ലിററിൽ കൈററ്സ്' അംഗങ്ങൾ'''===
31. ആയിഷ അഫ്റ പി  32. ആയിഷ ഫിദ  33. ഫാത്തിമത്തു ഷംന വി  34. മുഹമ്മദ് റംസാൻ ആർ വി  35. അജേഷ് പി
      
36. അജന്യ സനിൽകുമാർ  37. അബ്ദുൽ റയീസ് കെ  38. ഫിദ റഹ് മത്ത്  39. അലൻ സുനിൽ  40. അനുഷ് സജു
 
'''2020-22'''
 
1. ആസിഷ്  2. ഫിദ ഫാത്തിമ  3. ഷഫീഖലി കെ  4. ഫാത്തിമ തൻഹ ഇ  5. സഫ് വാൻ കെ  6. മുഹമ്മദ് സിനാൻ
 
7. മുഹമ്മദ് ഹെബെൻ     8. മുഹമ്മദ് സ്വാലിഹ് ടി  9. മുഹമ്മദ് സിനാൻ    10. ഖദീജ നാജിയ  11. മാനസ് ജോബി ജോസഫ്
 
12. മുഹമ്മദ് സഹൽ  13. ജോയൽ ജോമോൻ  14. മുഹമ്മദ് ജാനിഷ്  15. ദിൽന സ്റ്റീഫൻ  16. മുഹമ്മദ് റിഷാൽ കെ
 
17. മുഹമ്മദ് ആസിഫ് കെ  18. മുഹമ്മദ് ഷനിൽ കെ കെ  19. നജ ഷെറിൻ  20. ഫിദ ഫാത്തിമ വി  21. സനിഗ പി കെ
 
22. മുഹമ്മദ് ഫവാസ് പി  23. മുഹമ്മദ് അഫ്നാദ് ടി  24. ഫഹീമ നവാൽ  25. ഷംനാജ് ടി എസ്  26. റിയ ഫാത്തിമ
 
27. മുസമ്മിൽ ടി എം  28. ആഫ്താബ് ഉസ്മാൻ  29. ലംഹാൻ ഫാറൂഖ്  30. മുഹമ്മദ് ഇസ്മായിൽ യു  31. മുഹമ്മദ് സാലിം എ എം
 
32. അതുല്യ എ  33.രഹന ഫാത്തിമ സി  34. മുഹമ്മദ് ഫവാസ് പി  35. മുഹമ്മദ് അർഷിൻ  36. ഷഹന ഷറിൻ
 
37. ഫാത്തിമ നാജിയ  38. അഭിനവ് ബാബു  39. മുഹമ്മദ് റിജാസ് എം എം  40. ഹിജാസ് വി  41. മുഹമ്മദ് സ്വാലിഹ്

=== '''ചിത്രശാല''' ===
=== '''ചിത്രശാല''' ===

[[പ്രമാണം:15016_d7.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.]]
[[പ്രമാണം:15016_d7.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.]]
വരി 203: വരി 208:
[[പ്രമാണം:15016_d2c.jpg|centre|ലഘുചിത്രം|ലിറ്റിൽ കൈറ്റിന്റെ ഭാഗമായി അമ്മമാർക്കുള്ള ഐടി പരിശീലനം.]]

[[പ്രമാണം:15016_m1.jpg|300px|left|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]][[പ്രമാണം:15016_m2.jpg|300px|right|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]][[പ്രമാണം:15016_m3.jpg|ലഘുചിത്രം.]300px|centre|ലഘുചിത്രം|ലിറ്റിൽ കൈറ്റിന്റെ ഭാഗമായി അമ്മമാർക്കുള്ള ഐടി പരിശീലനം.]]
[[പ്രമാണം:15016_m1.jpg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m2.jpg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m3.jpg|ലഘുചിത്രം.]300px|centre|ലഘുചിത്രം|ലിറ്റിൽ കൈറ്റിന്റെ ഭാഗമായി അമ്മമാർക്കുള്ള ഐടി പരിശീലനം.]]

[[പ്രമാണം:15016_m5.jpg|300px|right|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]][[പ്രമാണം:15016_m6.jpg|ലഘുചിത്രം|300px|centre|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]]
[[പ്രമാണം:15016_m5.jpg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m6.jpg|ലഘുചിത്രം|300px|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ|പകരം=|ഇടത്ത്‌]]

[[പ്രമാണം:15016_m7.jpg|300px|left|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]][[പ്രമാണം:15016_m8.jpg|300px|right|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]][[പ്രമാണം:15016_m9.jpg|ലഘുചിത്രം|300px|centre|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]]
[[പ്രമാണം:15016_m7.jpg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m8.jpg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m9.jpg|ലഘുചിത്രം|300px|centre|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]

[[പ്രമാണം:15016_m10.jpg|300px|left|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]][[പ്രമാണം:15016_m11.jpg|300px|right|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]][[പ്രമാണം:15016_m12.jpg|ലഘുചിത്രം|300px|centre|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]]
[[പ്രമാണം:15016_m10.jpg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m11.jpg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m12.jpg|ലഘുചിത്രം|300px|centre|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]

[[പ്രമാണം:15016_m14.jpg|300px|right|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]][[പ്രമാണം:15016_m15.jpg|ലഘുചിത്രം|300px|left|ലിറ്റിൽ കൈറ്റ്സ് ലോഗോ]]
[[പ്രമാണം:15016_m14.jpg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m15.jpg|ലഘുചിത്രം|300px|left|ലിറ്റിൽ കൈറ്റ്സ് ലോഗോ]]

[[പ്രമാണം:15016_m16.jpg|300px|left|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]][[പ്രമാണം:15016_m17.jpg|300px|right|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]][[പ്രമാണം:15016_m18.jpg|ലഘുചിത്രം|300px|centre|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]]
[[പ്രമാണം:15016_m16.jpg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m17.jpg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_m18.jpg|ലഘുചിത്രം|300px|centre|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]]

[[പ്രമാണം:15016_m19.jpg|300px|left|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]][[പ്രമാണം:15016_m20.jpg|300px|right|ലഘുചിതൃം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]][[പ്രമാണം:15016_m21.jpg|ലഘുചിത്രം|300px|centre|സംസ്ഥാനത്ത് വിഷ്വൽ എഫക്‌ട്‌സിനുളള അവാർഡ് കരസ്ഥമാക്കിയ ഈ വിദ്യാലയത്തിലെ പൂ൪വ്വ വിദ്യാ൪ത്ഥിയായ ശ്രീ സുമേഷ് ഗോപാലിനു അഭിനന്ദനങ്ങൾ]]
[[പ്രമാണം:15016_m19.jpg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m20.jpg|300px|right|ലഘുചിതൃം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]][[പ്രമാണം:15016_m21.jpg|ലഘുചിത്രം|300px|centre|സംസ്ഥാനത്ത് വിഷ്വൽ എഫക്‌ട്‌സിനുളള അവാർഡ് കരസ്ഥമാക്കിയ ഈ വിദ്യാലയത്തിലെ പൂ൪വ്വ വിദ്യാ൪ത്ഥിയായ ശ്രീ സുമേഷ് ഗോപാലിനു അഭിനന്ദനങ്ങൾ]]

[[പ്രമാണം:15016_881.jpeg|300px|left|ലഘുചിത്രം|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]][[പ്രമാണം:15016_882.jpeg|300px|right|ലഘുചിത്രം|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪][[പ്രമാണം:15016_883.jpeg|ലഘുചിത്രം|300px|centre|കണ്ണി=Special:FilePath/15016_883.jepg|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]]
[[പ്രമാണം:15016_881.jpeg|300px|left|ലഘുചിത്രം|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]][[പ്രമാണം:15016_883.jpeg|ലഘുചിത്രം|300px|centre|കണ്ണി=Special:FilePath/15016_883.jepg|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]]
[[പ്രമാണം:15016_m26.jpg|300px|center|ലഘുചിത്രം|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]]

വരി 229: വരി 235:

[[പ്രമാണം:15016_tas55.png|450px|cente|ലഘുചിത്രം|ബാച്ച്-2020-22.]]
[[പ്രമാണം:15016_tas55.png|450px|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-                                                    ബാച്ച്-2020-22.]]
 
[[പ്രമാണം:15016_56.png|450px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-                                                          2019-21.]]
 
[[പ്രമാണം:15016_tas88.jpg|450px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-                                                          2021-23.]]
 
[[പ്രമാണം:15016_hh1.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh2.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh5.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh3.jpeg|ലഘുചിത്രം|300px|centre|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]][[പ്രമാണം:15016_hh6.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_hh7.jpeg|ലഘുചിത്രം|300px|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪|പകരം=|ഇടത്ത്‌]]
 
[[പ്രമാണം:15016_hh8.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh9.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_hh13.jpeg|ലഘുചിത്രം|300px|centre|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
 
[[പ്രമാണം:15016_56.png|450px|left|ലഘുചിത്രം|ബാച്ച്-2019-21.]]
[[പ്രമാണം:15016_LIB1.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്- പ്രവർത്തനങ്ങൾ]][[പ്രമാണം:15016_LIB2.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്- പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_LIB3.jpeg|ലഘുചിത്രം|300px|centre|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]

21:31, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
15016-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15016
യൂണിറ്റ് നമ്പർLK/2018/15016
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ലീഡർജുബൈൽ
ഡെപ്യൂട്ടി ലീഡർഉത്രജ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൾ സലാം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷഫീന വി കെ
അവസാനം തിരുത്തിയത്
03-03-2024Balankarimbil

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്കൂളിൽ 2018 മാർച്ചിൽ 40 കുട്ടികളെ ഉൾപ്പെടുത്തി 'ലിററിൽ കൈററ്സ്യൂണിററ് ആരംഭിച്ചു. ശ്രി .സുരേഷ് കെ.കെ. മാസ്റററും ശ്രീമതി മഞ്ജു വി രവീന്ദ്രനും ആയിരുന്നു ആദ്യ കൈററ്സ് മാസ്ററർ മിസ്ട്രസ്,

നിലവിൽ ശ്രീ അബ്ദുൾ സലാം കൈറ്റ് മാസ്റ്ററായും ശ്രീമതി ഷഫീന വി .കെ കൈറ്റ് മിസ്ട്രസായും പ്രവർത്തിക്കുന്നു.

പ്രധാന പ്രവർത്തനങ്ങൾ

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.

വെള്ളമുണ്ട: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം നേടിയ ശ്രീ സുമേഷ് ഗോപാലന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വച്ച് സ്വീകരണം നൽകി. വെള്ളമുണ്ട എട്ടേനാൽ മൊതക്കര സ്വദേശിയായ സുമേഷ് ഗോപാൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.

സ്ക്കൂൾ വിക്കി-പേജ് നവീകരണം

വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്കന്ററി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിന്റെ സ്ക്കൂൾ വിക്കി പേജ് നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ‍‍നി൪വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഫീന വി കെ, മുബീന പി വി എന്നിവരും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ഹനാന ഫാത്തിം, നിത ഫാത്തിമ, ഡയോണ ബിനു, ആ൯ തെരേസ്, അനോല വിനോദ്, അബിന മരിയ, മുഹമ്മദ് റംസാ൯, അഫ് ലഹ് അഹമദ്, മുഹമ്മദ് അസ്ക്കൽ, ജാസിൽ സിനാ൯, അബ്ദുൽ റഈസ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ് -1

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സ്കൂൾ ലെവൽ ക്യാമ്പ് ജനുവരി 20 ന് സംഘടിപ്പിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് എന്നിവയിൽ പരിശീലനം നൽകി. ഹെഡ് മിസ്ട്രസ് ശ്രീമതി പി കെ സുധ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ മാഗസിൻ

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർതഥികളുടെ ആഭിമുഖ്യത്തിൽ രണ്ട് അധ്യയന വർഷങ്ങളിലായി രണ്ട് വ്യത്യസ്ത ‍‍ഡിജിറ്റൽ മാഗസിനുകൾ നിർമ്മിച്ചു. തുടിച്ചെത്തം, തൂലിക എന്നീ പേരുകളിലുള്ള ‍ഡിജിറ്റൽ മാഗസിനുകളാണ് നിർമ്മിച്ചത്.

അമ്മമാർക്ക് ഐടി പരിശീലനം

അമ്മമാർക്ക് ഐടി പരിശീലനം.

വെള്ളമുണ്ട: ഗവ.മോഡ ൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് അമ്മമാർക്ക് ഐടി പരിശീലനം നൽകി. ക്ലാസ് മുറികളിൽ പുതുതായി വന്നു ചേർന്ന സാങ്കേതിക സജ്ജീകരണങ്ങളെ കുറിച്ചും ആധുനിക വിവരവിനിമയ സങ്കേതങ്ങളെ കുറിച്ചുമുള്ള അറിവുകൾ അമ്മമാരിലേക്ക് എത്തിക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്.

വെള്ളമുണ്ട കൃഷിഭവനിലെ കൃഷി ഓഫീസർ കുമാരി: ശരണ്യ എം പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി മുഖ്യ പ്രഭാഷണം നടത്തി. പി ടി എ വൈ. പ്രസിഡണ്ട് ശ്രീ. ജിൽസ് എ അധ്യക്ഷം വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ സ്വാഗതം ആശംസിച്ചു. എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഷിനിൽജ മുനീർ, സീനിയർ അസി. ശ്രീമതി ഡെയ്സി ടി ഐ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രസാദ് വി കെ, ഐടി കോഡിനേറ്റർ ശ്രീ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് മിസ്സ്ട്രസ് ശ്രീമതി മഞ്ജു വി രവീന്ദ്രൻ, ജോ. ഐ ടി കോഡിനേറ്റർ ശ്രീ മിസ് വർ അലി, ശ്രീമതി നിസി ജോസഫ്, എസ് ആർ ജി കൺവീനർ ശ്രീമതി ഉഷ തുടങ്ങിയവർ നേതൃത്വം നൽകി

വിദ്യാർത്ഥികളും സൈബർ ലോകവും -ഏകദിന സെമിനാർ

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട എട്ടേനാൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാർത്ഥികളും സൈബർ ലോകവും എന്ന വിഷയത്തെ അധികരിച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കൈറ്റ് വയ നാട് ജില്ലാ കോഡിനേറ്റർ ശ്രീ വി ജെ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ ടി മൊയ്തു അധ്യക്ഷത വഹിച്ചു. വയനാടിന്റെ പ്രിയ കഥാകൃത്തും വെള്ളമുണ്ട പോലീസ് സ്‌റ്റേഷൻ അസി.സബ് ഇൻസ്പെക്ടറുമായ ശ്രീ സാദിർ തലപ്പുഴ വിദ്യാർത്ഥികളും സൈബർ ലോകവും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.

ഔദ്യോഗിക ബ്ലോഗ് ഉദ്ഘാടനം

സ്കൂളിൻ്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു.

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി, പ്രിൻസിപ്പാൾ ശ്രീ പി സി തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ബ്ലോഗ് തയ്യാറാക്കിയത്.

വിദ്യാർത്ഥികളും സൈബർ ലോകവും

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി എക്സ്പേർട്ട് ക്ലാസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റും സ്കൂളിലെ പൂർവ്വ വിദ്യാർതഥിയുമായ ശ്രീമതി റിഷാന ആർ.വി ക്ലാസിന് മേൽനോട്ടം വഹിച്ചു.

ലിറ്റിൽ കൈറ്റ്സ് ഇൻഡസ്ട്രിയൽ വിസിറ്റ്

വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. വയനാട് കൽപ്പറ്റ മിൽമ ഡയറി പ്ലാന്റിലേക്കാണ് വിസിറ്റ് സംഘടിപ്പിച്ചത്. ഇത് കൂടാതെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം മീനങ്ങാടി , അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചുള്ള ഫ്ലവർ ഷോ എന്നിവയും സന്ദർശിച്ചു. യാത്ര ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുധ ഫ്ലാഗ് ഓഫ് ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽസലാം, ലിറ്റിൽ കൈറ്റ്സ് മിസ്റ്റ്രസ് ഷഫീന വികെ, ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി .

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.

ഐ.ടി മേളയിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം

മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി.

വിജയികൾ : സ്ക്രാച്ച് പ്രോഗ്രാമിംഗിൽ മുഹമ്മദ് സിനാൻ A ഗ്രേഡും ഒന്നാം സ്ഥാനവും, ഡിജിറ്റൽ പെയിന്റിoഗിൽ ആഷിൻ റോയ് A ഗ്രേഡും രണ്ടാം സ്ഥാനവും, അനിമേഷനിൽ മുഹമ്മദ് ഷാക്കിർ മൂന്നാം സ്ഥാനം, പ്രസന്റേഷനിൽ ആശിഷ് വിനായക് മൂന്നാം സ്ഥാനവും മലയാളം ടൈപ്പിംഗിൽ ദിൽന തസ്നീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആകെ 28 പോയിന്റ് നേടി.

ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ്

സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് സിനാൻ

ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ വദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. മുഹമ്മദ് സിനാൻ(സ്ക്രാച്ച് പ്രോഗ്രാമിംഗ്), ഭാവനശ്രീ (ആനിമേഷൻ) എന്നീ വിദ്യാർത്ഥികളാണ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തത്.

ഡിജിറ്റൽ മീഡിയ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന പേരിൽ ഡി‍‍ജിറ്റൽ മീഡിയ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ 40കുട്ടികൾ പങ്കെടുത്തു. മൊബൈൽ ജേർണലിസം എന്ന വിഷയത്തിൽ മാതൃഭൂമി ന്യൂസ് ചാനൽ സീനിയർ ക്യാമറമാൻ ശ്രീ ഷമീർ മച്ചിങ്ങൽ ക്ലാസെടുത്തു. പ്രൊഫഷണൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോയും കൈകാര്യം ചെയ്യുമ്പോഴുള്ള പ്രത്യേകതകൾ, വിവിധ തരം ഷോട്ടുകൾ, മൊബൈൽ ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകൾ, മൊബൈൽ അധിഷ്ഠിത സ്റ്റോറി ടെല്ലിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.

തുടർന്ന് ഓൺലൈൻ മാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളും എന്ന വിഷയത്തിൽ ഒമാക് വയനാട് ജില്ലാ പ്രസിഡന്റ് ശ്രീ ഷിബു സി വി ക്ലാസ്സെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽ സലാം സ്വാഗതമാശംസിച്ചു. ലിറ്റിൽ കൈറ്റസ് മിസ്ട്രസ് ഷഫീന വി കെ, ഷീജ നാപ്പള്ളി, മിഥുൻ മുണ്ടക്കൽ, മിസ് വർ അലി, അജ്നാസ് കെ എന്നിവർ നേതൃത്വം നൽകി. ശ്രീ പ്രസാദ് വി കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

"കൂടെയുണ്ട് ഞങ്ങൾ "  : വിദ്യാകിരണം പദ്ധതി - പിന്തുണയുമായി ലിറ്റിൽ കൈറ്റ്സ്

ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട : കേരള സർക്കാരിന്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഗോത്രവർഗ വിദ്യാർത്ഥികൾക്കായി  വിതരണം ചെയ്ത ലാപ് ടോപ്പുകളുടെ പരിചരണം, മൊബൈൽ ഹോട്ട്സ്പോട്ട് വഴി ഇൻറർനെറ്റ് ലഭ്യമാക്കൽ, ഫസ്റ്റ് ബെൽ ക്ലാസുകൾ ലാപ് ടോപ്പിൽ ലഭ്യമാക്കൽ, തുടങ്ങിയ വിഷയങ്ങളിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രാഥമിക പരിശീലനം നൽകി. മുണ്ടയ്ക്കൽ പ്രാദേശിക പഠനകേന്ദ്രത്തിലെത്തിയാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എൽ പി , യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.

പുസ്തക ചാലഞ്ചിൽ പങ്കാളികളായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ

വെള്ളമുണ്ട: ഗ്രന്ഥശാലകൾക്കായി പുസ്തകങ്ങൾ സമാഹരിക്കുന്നതിനായി വയനാട് ജില്ലാലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത

പുസ്തകചാലഞ്ചിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പങ്കാളികളായി. യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങൾ വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഭാരവാഹികൾക്ക്  കൈമാറി .പുസ്തക കൈമാറൽ ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ്സ്  ശ്രീമതി  പി കെ സുധ  ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി സുധാകരൻ എം സ്വാഗതം ആശംസിച്ചു.. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ലൈബ്രറിയുടെ മുൻ പ്രസിഡണ്ടുമായ ശ്രീ എം മുരളീധരൻ അധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ  അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,  ശ്രീമതി ഷഫീന  വി കെ എന്നിവർ ആശംസകളർപ്പിച്ചു . വനിതവേദി കൺവീനർ ശ്രീമതി ശാന്തകുമാരി ചടങ്ങിന്  നന്ദി പ്രകാശിപ്പിച്ചു.

അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു (08-05-2022)

വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.   വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാലയത്തിലെ നൂറ്റമ്പതോളം അമ്മമാർക്ക് വിവിധ ബാച്ചുകളായി പരിശീലനം നൽകുന്ന പരിപാടിയാണിത്.

കേരള സർക്കാരിന്റെ നൂറു ദിന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ അമ്മമാർക്കായി സൈബർ സുരക്ഷാ പരിശീലനങ്ങൾ സംഘടിപ്പിച്ചു വരുന്നു.

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വെള്ളമുണ്ട വില്ലേജ് ഓഫീസർ സി കെ അബ്ദുൾ റഷീദ് നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി, പ്രിൻസിപ്പാൾ പി സി തോമസ്, ഹെഡ് മിസ്ട്രസ് പി കെ സുധ, അധ്യാപകരായ  അബ്ദുൾ സലാം, ഷഫീന വി കെ , മിസ് വർ അലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വിദ്യാർത്ഥികളായ മുഹമ്മദ് റംസാൻ ,ഡയോണ ബിനു, ജാസിൽ സിനാൻ , ഹനാന ഫാത്തിം, അനോള വിനോദ്, ഈ വ്ലിൻ അന്ന ഷിബു , ചൈത്ര ഷൈബി , അഫ്ലഹ് അഹമ്മദ്, ദിയ ഫാത്തിമ തുടങ്ങിയർ ക്ലസുകൾക്ക് നേതൃത്വം നൽകി.

ഡിജിറ്റൽ മാഗസിൻ പ്രകാശനം (21-06-2022)

വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ  കൈറ്റ് വയനാട് ജില്ലാ കോഡിനേറ്റർ  സി  മുഹമ്മദലി മാസ്റ്റർ പ്രകാശനം ചെയ്തു.  " മഹാഗണിച്ചോട്ടിൽ എന്ന പേരിലുള്ള മാഗസിനിൽ വിദ്യാലയത്തിലെ അൻപതോളം വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ്  ഐ ടി കൂട്ടായ്മയിലെ സീനിയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. പി ടി എ പ്രസിഡണ്ട്  ടി കെ മമ്മൂട്ടി  അധ്യക്ഷനായിരുന്നു.

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള  ഉപഹാരം സ്കൂൾ പ്രിൻസിപ്പാൾ പി സി തോമസ് നൽകി. മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ മുൻ ഹെഡ് മിസ്ട്രസ് പി കെ സുധ, കൈറ്റ് മാസ്റ്റർ ട്രെയിനർ ബാലൻ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു. ഐ ടി കോഡിനേറ്റർ അബ്ദുൾ സലാം സ്വാഗതമാശംസിച്ച ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ഷീജ നാപ്പള്ളി , സ്റ്റാഫ് സെക്രട്ടറി ആലീസ് ഐ പി , മിസ് വർ അലി മാസ്റ്റർ, മുബീന ടീച്ചർ, കുമാരി എവ്ലിൻ അന്ന ഷിബു തുടങ്ങിയർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് സ് മിസ്ട്രസ് ഷഫീന ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

ജൂലൈ 21 ചാന്ദ്രദിനം -ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ജൂലൈ 21 ന് വ്യാഴാഴ്ച 3.30 മുതൽ 4.30 വരെ ഐ ടി ലാബിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. 25 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇങ്ക്സ്കേപ്പ്, ജിമ്പ് , കളർ പെയിന്റ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമിച്ചത്. ആവശ്യമായ റിസോഴ്സുകൾ ഫോൾഡറിൽ നൽകിയിരുന്നു.

സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഷീജ നാപ്പള്ളി, എസ് ഐ ടി സി അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഫീന വി കെ , ജോ. എസ് ഐ ടി സി മിസ് വർ അലി തുടങ്ങിയവർ നേതൃത്വം നൽകി.

ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം - ഫലം.( 27-07-2022)

ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരത്തിന്റെ ഫലം.

ഒന്നാം സ്ഥാനം

ജാസിൽ സിനാൻ - 10 F

രണ്ടാം സ്ഥാനം

മുഹമ്മദ് മിഥ്ലാജ് - 8 D

മൂന്നാം സ്ഥാനം

സിദ്ധാർത്ഥ്  9 E

മുഹമദ് സബീൽ എ 9 F

വിജയികൾക്ക് അഭിനന്ദനങ്ങൾ

ലിററിൽ കൈററ്സ്' അംഗങ്ങൾ

2021-23

1. ആൻ തെരേസ 2. ചൈത്ര ഷാജു 3. മുഹമ്മദ് മിദ് ലാജ് 4. ഫാത്തിമ നാദിയ വി 5. അഭിന മരിയ പോൾ

6. നൈഷാന 7. അനോല വിനോദ് 8. അവ് ലിൻ അന്ന ഷിബു 9. അഫ് ലഹ് അഹമ്മദ് 10. റിയ ഫാത്തിമ ബി

11. നിദ ഫാത്തിമ 12. മുഹമ്മദ് റൈഹാൻ കെ 13. ഇഷ ഫാത്തിമ സി ആർ 14. അഫ്ന നസ്റീ 15. ആതിൽ നിഹാൽ എ

16. ആയിഷ മെഹ് ന കെ കെ 17. ഫാത്തിമ ഫിദ കെ 18. ഡയോണ ബിനു 19. മുഹമ്മദ് നിഹാൽ കെ 20. ആദിൽ എ

21. അസ്കൽ കെ മുഹമ്മദ് 22. മുഹമ്മദ് യാസിൽ പി 23. മിദ് ലാജ് സി എച്ച് 24. ഫാത്തിമ ഷംന കെ 25. ഫാത്തിമ നജ ഇ

26. സാവിയ എം ജോർജ് 27. ജാസിൽ സിനാൻ പി എം 28. നദാ ഫാത്തിമ 29. ഷംന ഷെറിൻ കെ 30. ഹനാന ഫാത്തിം

31. ആയിഷ അഫ്റ പി 32. ആയിഷ ഫിദ 33. ഫാത്തിമത്തു ഷംന വി 34. മുഹമ്മദ് റംസാൻ ആർ വി 35. അജേഷ് പി

36. അജന്യ സനിൽകുമാർ 37. അബ്ദുൽ റയീസ് കെ 38. ഫിദ റഹ് മത്ത് 39. അലൻ സുനിൽ 40. അനുഷ് സജു

2020-22

1. ആസിഷ് 2. ഫിദ ഫാത്തിമ 3. ഷഫീഖലി കെ 4. ഫാത്തിമ തൻഹ ഇ 5. സഫ് വാൻ കെ 6. മുഹമ്മദ് സിനാൻ

7. മുഹമ്മദ് ഹെബെൻ 8. മുഹമ്മദ് സ്വാലിഹ് ടി 9. മുഹമ്മദ് സിനാൻ 10. ഖദീജ നാജിയ 11. മാനസ് ജോബി ജോസഫ്

12. മുഹമ്മദ് സഹൽ 13. ജോയൽ ജോമോൻ 14. മുഹമ്മദ് ജാനിഷ് 15. ദിൽന സ്റ്റീഫൻ 16. മുഹമ്മദ് റിഷാൽ കെ

17. മുഹമ്മദ് ആസിഫ് കെ 18. മുഹമ്മദ് ഷനിൽ കെ കെ 19. നജ ഷെറിൻ 20. ഫിദ ഫാത്തിമ വി 21. സനിഗ പി കെ

22. മുഹമ്മദ് ഫവാസ് പി 23. മുഹമ്മദ് അഫ്നാദ് ടി 24. ഫഹീമ നവാൽ 25. ഷംനാജ് ടി എസ് 26. റിയ ഫാത്തിമ

27. മുസമ്മിൽ ടി എം 28. ആഫ്താബ് ഉസ്മാൻ 29. ലംഹാൻ ഫാറൂഖ് 30. മുഹമ്മദ് ഇസ്മായിൽ യു 31. മുഹമ്മദ് സാലിം എ എം

32. അതുല്യ എ 33.രഹന ഫാത്തിമ സി 34. മുഹമ്മദ് ഫവാസ് പി 35. മുഹമ്മദ് അർഷിൻ 36. ഷഹന ഷറിൻ

37. ഫാത്തിമ നാജിയ 38. അഭിനവ് ബാബു 39. മുഹമ്മദ് റിജാസ് എം എം 40. ഹിജാസ് വി 41. മുഹമ്മദ് സ്വാലിഹ്

ചിത്രശാല

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.
ബ്ലോഗ് ഉദ്ഘാടനം.
ലിറ്റിൽ കൈറ്റിന്റെ ഭാഗമായി അമ്മമാർക്കുള്ള ഐടി പരിശീലനം.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്- പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ലോഗോ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്- പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്- പ്രവർത്തനങ്ങൾ
വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪

കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
സംസ്ഥാനത്ത് വിഷ്വൽ എഫക്‌ട്‌സിനുളള അവാർഡ് കരസ്ഥമാക്കിയ ഈ വിദ്യാലയത്തിലെ പൂ൪വ്വ വിദ്യാ൪ത്ഥിയായ ശ്രീ സുമേഷ് ഗോപാലിനു അഭിനന്ദനങ്ങൾ

വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪
വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪
വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്- ബാച്ച്-2020-22.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്- 2019-21.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്- 2021-23.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്- പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്- പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്- പ്രവർത്തനങ്ങൾ
വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪
പ്രമാണം:15016 hh6.jpeg