"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:


പടം.. വലിയോറ ഈസ്റ്റ് എ എം.യു.പി.സ്കൂൾ ഒന്നാം തരം വിദ്യാർത്ഥികൾ ഒരുക്കിയ പലഹാര മേള
പടം.. വലിയോറ ഈസ്റ്റ് എ എം.യു.പി.സ്കൂൾ ഒന്നാം തരം വിദ്യാർത്ഥികൾ ഒരുക്കിയ പലഹാര മേള
[[പ്രമാണം:19874-mlp-palaharamela.jpg|ലഘുചിത്രം]]
[[പ്രമാണം:19874-mlp-palaharamela.jpg|ലഘുചിത്രം|അതിർവര]]

12:05, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1 വിജയോത്സവം

2 അക്കാദമിയ

3 സ്മാർട്ട്‌ സ്റ്റുഡന്റ് പ്രോഗ്രാം

4 പലഹാര മേള

വേങ്ങര : വിവിധങ്ങളായ പലഹാരങ്ങൾ ഒരുക്കി ഒന്നാം ക്ലാസുകാരുടെ പലഹാരമേള. വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ വലിയോറ ഈസ്റ്റ്എ.എം.യു.പി സ്കുളിലെ ഒന്നാം തരത്തിലെ നാലു ഡി വിഷനുകളും ചേർന്നാണ് പലഹാര മേളയൊരുക്കിയത്. നാടൻ പലഹാരങ്ങൾ കുട്ടികൾ വീടുകളിൽ നിന്ന് തയ്യാറാക്കി എത്തിക്കുകയായിരുന്നു. പലഹാരങ്ങളുടെ പേരും , രുചി വ്യത്യാസങ്ങളും, ഉണ്ടാക്കുന്ന രീതികളുമെല്ലാം കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പലഹാരങ്ങൾ നൽകിക്കൊണ്ടാണ് മേള അവസാനിച്ചത്. ഒന്നാം തരത്തിലെ അധ്യാപികമാരായ . ഉഷ കെ., ഗീത എം.എസ്, ഷാഹിന കെ, ഇസാന ഭാനു എന്നിവർ മേളക്ക് നേതൃത്വം നൽകി.

പടം.. വലിയോറ ഈസ്റ്റ് എ എം.യു.പി.സ്കൂൾ ഒന്നാം തരം വിദ്യാർത്ഥികൾ ഒരുക്കിയ പലഹാര മേള