1 വിജയോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിലെ തനത് പദ്ധതിയായ "സ്മാർട്ട്‌ സ്റ്റുഡന്റ് പ്രോഗ്രാമിന്റെ " 'അക്കാദമിയ ' ആണ് വിജയോത്സവം  സംഘടിപ്പിക്കുന്നത്.

വിദ്യാലയത്തിൽ ഒന്ന് മുതൽ എഴു വരെ പഠിച്ച വിദ്യാർത്ഥികളിൽ പത്താം ക്ലാസ്സ്‌ വരെ പ്രത്യേക പരിശീലനം നൽകി കൂടുതൽ പേർക്ക് എ പ്ലസ് നേടികൊടുക്കുക എന്നതാണ് പദ്ധതി. അവരെ അനുമോദിക്കുക, കൂടാതെ വിദ്യാലയത്തിൽ എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം നേടുന്നവരെയും സ്കൗട്ട് രാജ്യ പുരസ്‌കാർ ജേതാക്കളെയും അനുമോദിക്കുക എന്നതാണ് വിജയോത്സവം പരിപാടി.

സ്കൂളിലെ മറ്റു കുട്ടികൾക്ക് കൂടുതൽ പ്രേരണ നൽകി അവരെയും ഉന്നത വിജയത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം

"https://schoolwiki.in/index.php?title=1_വിജയോത്സവം&oldid=1259048" എന്ന താളിൽനിന്ന് ശേഖരിച്ചത്