"എ.എം.യു.പി.എസ് ആട്ടീരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ് ആട്ടീരി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:39, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Clubs}} | {{Clubs}} | ||
[[പ്രമാണം:12gk.jpg|പകരം=12|ലഘുചിത്രം|പൊതുവിജ്‍ഞാന ക്വിസ് മത്സരത്തിൽ സമ്മാനമായി ലഭിച്ച പുസ്തകങ്ങളുമായി കുട്ടികൾ]] | |||
==ജി.കെ ക്ലബ്ബ്== | ==ജി.കെ ക്ലബ്ബ്== | ||
<p>എ.എം.യു.പി.സ്കൂൾ.ആട്ടൂീരി കുട്ടികളിൽ വായന ശീലം വളർത്തുക ,പൊതുവിജ്ഞാനം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണ് ജി.കെ. ക്ലബ്ബ്.പഠനത്തിലെ മികവിനും ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനും നിരന്തരമായ വായന കൂടിയേ തീരൂ. എന്നുമാത്രമല്ല മത്സര പ്പരീക്ഷകളിലും ഭാവിയിൽ പി.എസ്.സി. പരീക്ഷകളിലും ശോഭിക്കാൻ ആഗ്രഹിക്കുന്നവർക്കും സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ നേട്ടങ്ങൾ സ്വപ്നം കാണുന്നവർക്കും പരന്ന വായനയും ചിട്ടയായ പൊതുവിജ്ഞാന സമ്പാദനവും സമകാലിക സംഭവങ്ങളെക്കുറിച്ച് നല്ല ധാരണയും അനിവാര്യമാണ്. അതിനുള്ള പ്രേരണ നൽകുക എന്നതാണ് ജി.കെ. ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികൾക്ക് പ്രയോജനപ്പെടുത്താവുന്ന സംവിധാനങ്ങൾ. | <p>എ.എം.യു.പി.സ്കൂൾ.ആട്ടൂീരി കുട്ടികളിൽ വായന ശീലം വളർത്തുക ,പൊതുവിജ്ഞാനം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണ് ജി.കെ. ക്ലബ്ബ്.പഠനത്തിലെ മികവിനും ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനും നിരന്തരമായ വായന കൂടിയേ തീരൂ. എന്നുമാത്രമല്ല മത്സര പ്പരീക്ഷകളിലും ഭാവിയിൽ പി.എസ്.സി. പരീക്ഷകളിലും ശോഭിക്കാൻ ആഗ്രഹിക്കുന്നവർക്കും സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ നേട്ടങ്ങൾ സ്വപ്നം കാണുന്നവർക്കും പരന്ന വായനയും ചിട്ടയായ പൊതുവിജ്ഞാന സമ്പാദനവും സമകാലിക സംഭവങ്ങളെക്കുറിച്ച് നല്ല ധാരണയും അനിവാര്യമാണ്. അതിനുള്ള പ്രേരണ നൽകുക എന്നതാണ് ജി.കെ. ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികൾക്ക് പ്രയോജനപ്പെടുത്താവുന്ന സംവിധാനങ്ങൾ. |