"ആർപ്പൂക്കര ഗവ എൽപിജിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Arpookara Govt. LPGS}}
{{prettyurl|Arpookara Govt. LPGS}}

{{Infobox AEOSchool
{{Infobox School
| പേര്=ആര്‍പ്പൂക്കര ഗവ എല്‍പിജിഎസ്
|സ്ഥലപ്പേര്=ആർപ്പൂക്കര
| സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=33220
| സ്കൂള്‍ കോഡ്= 33317
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം=  
|യുഡൈസ് കോഡ്=32100700104
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=ബുധൻ
| പിന്‍ കോഡ്=  
|സ്ഥാപിതമാസം=ഒക്ടോബർ
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1919
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ വിലാസം=ഗവ  എൽ പി ജി സ്കൂൾ, ആർപ്പൂക്കര ഈസ്സ് പി ഓ
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=ആർപ്പൂക്കര ഈസ്റ്റ് പി ഒ
| ഉപ ജില്ല= ചങ്ങനാശ്ശേരി
|പിൻ കോഡ്=686008
| ഭരണ വിഭാഗം=  
|സ്കൂൾ ഫോൺ=0481 2597702
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=glpgsarpookara@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=കോട്ടയം വെസ്സ്
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ആർപ്പൂക്കര
| മാദ്ധ്യമം= മലയാളം‌
|വാർഡ്=9
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എൽ.പി
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷിബു ജോൺ
|പി.ടി.. പ്രസിഡണ്ട്=ജോണി കെ
|എം.പി.ടി.എ. പ്രസിഡണ്ട്
|സ്കൂൾ ചിത്രം=33220_glpgs_arpookara.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ആർപ്പൂക്കരയുടെ അഭിമാനമായ ഗവ. എൽ.പി.ജി സ്കൂൾ കോട്ടയം കുടമാളൂർ മെഡിക്കൽ കോളേജ് ബൈപാസ് റോഡിൽ പനമ്പാലം കവല യിക്കു സമീപം സ്ഥിതിചെയ്യുന്നു. പനമ്പാലം, പാറപ്പുറം, അങ്ങാടി, കോലേട്ടമ്പലം, അൽഫോൻസാ ഭവൻ, വാരിമുട്ടം തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.  
== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1919 ഒക്ടോബർ 30ന് സ്കൂൾ ആരംഭിച്ചു. ഏകദേശം 50 സെന്റ് സ്ഥല മാണ് സ്കൂളിനുള്ളത്. 1994ൽ സ്കൂളിൽ മേൽക്കൂര, തറ ഇവയുടെ പണി കൾ നടത്തുകയും പിന്നീട് ചുറ്റുമതിൽ പണിയുകയും ചെയ്തു. 1998ൽ ബാപ്പു ബാലവിജ്ഞാന കേന്ദ്രം എന്ന പേരിൽ പ്രീ-പ്രൈമറി ആരംഭിച്ചു. ആർപ്പൂക്കര പഞ്ചായത്തിലെ CRC ആയ സ്കൂളിൽ 2005- 06ലെ SSA ഫണ്ടും 2008 09ലെ പഞ്ചായത്ത് ജനകീയാസൂത്രണവും ഉപയോഗിച്ച് CRC കെട്ടിടം നിർമിച്ചു. 2013-14ൽ SSA ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് HM's പൂർത്തിയാക്കി. SSA ഫണ്ട് ഉപയോഗിച്ച് മേജർ റിപ്പയറിംഗ് നടത്തി. 2012-13 SSA fund ഉപയോഗിച്ച്  Child  friendly park. സ്കൂളിന്റെ അടിസ്ഥാന ഭൗതികസൗകര്യങ്ങൾ ആകർഷകമാക്കി. പ്രോജ്ർ, മൈക്ക് സെറ്റ്, ഇന്റർനെറ്റ്, കംപ്യൂട്ടർ, ഫോൺ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമായി. ജലനിധിയുടെ നേതൃത്വത്തിൽ സ്കൂളിന് മഴവെള്ള സംഭരണി ലഭിച്ചു.
*  എസ്.പി.സി
 
* എന്‍.സി.സി.
ഒരുകാലത്ത് ജാതി-മത സാമൂഹിക സാമ്പത്തിക വേർതിരിവില്ലാതെ സ്കൂളിന്റെ പരിസരപ്രദേശത്തുള്ള എല്ലാ കുട്ടികളും വിദ്യ അഭ്യസിച്ചിരുന്ന ഈ സരസ്വതി ക്ഷേത്രത്തിൽ പിന്നീട് കുട്ടികളുടെ കുറവുണ്ടായി.
* ബാന്റ് ട്രൂപ്പ്.
 
ഇപ്പോൾ മികവിന്റെ പാതയിലാണ് നമ്മുടെ സ്കൂൾ, നഴ്സറി മുതൽ നാലാം ക്ലാസ് വരെ 125 കുട്ടികൾ പഠിക്കുന്നു. സ്കൂളിലെത്തുന്ന ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസം നൽകാനുള്ള ശ്രമമാണിന്ന്. തുടർച്ചയായി മൂന്നു വർഷം LSS സ്കോളർഷിപ്പ്, സബ്ജില്ലാ, ജില്ലാ ശാസ്ത്രോത്സവങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയിലെ വിജയം ഈ ശ്രമങ്ങളുടെ ഭാഗമാണ്. ശതാ ബിയുടെ നിറവിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ആർപ്പൂക്കരയുടെ അക്ഷരവെളിച്ചമായി പരിലസിക്കുന്നു..
 
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട്ക്ലാസ് ഒരു ഹാൾ  ഒരു ആഫീസ് ടോയ്‌ലറ്റുകൾ കൾ മഴവെള്ളസംഭരണി ചുറ്റുമതിൽ ഇതിൽ ജൈവവൈവിധ്യ ഉദ്യാനം അടുക്കളത്തോട്ടം ഡിജിറ്റൽ പഠന സംവിധാനംഭിന്നശേഷി റാംപ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സീസ് പ്രവർത്തനങ്ങൾ
*  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.[[പ്രമാണം:ഗവ.എൽ .പി .ജി.സ്കൂൾ ആർപ്പൂക്കര.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ ]]
 
== '''മാനേജ്‌മെന്റ്''' ==
.ആർപ്പൂക്കര പഞ്ചായത്തിന്റെ കീഴിലുള്ള ഉള്ള ഗവൺമെൻറ് സ്കൂൾ ആണ് .                                           
 
കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
 
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
 
ഉഷാകുമാരി ബി
 
ഷൈനി ജോസഫ്
 
ചെല്ലമ്മ സി കെ
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
== '''നേട്ടങ്ങൾ''' ==
 
എൽ എസ് എസ് സ്കോളർഷിപ്പ് സീഡ് മികച്ച ഹരിത വിദ്യാലയം കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ മികച്ച എൽപി സ്കൂളുകളിൽ ഒന്ന് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ്.BEST PTA AWARD
 
==വഴികാട്ടി==
==വഴികാട്ടി==

13:32, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആർപ്പൂക്കര ഗവ എൽപിജിഎസ്
വിലാസം
ആർപ്പൂക്കര

ഗവ എൽ പി ജി സ്കൂൾ, ആർപ്പൂക്കര ഈസ്സ് പി ഓ
,
ആർപ്പൂക്കര ഈസ്റ്റ് പി ഒ പി.ഒ.
,
686008
,
കോട്ടയം ജില്ല
സ്ഥാപിതംബുധൻ - ഒക്ടോബർ - 1919
വിവരങ്ങൾ
ഫോൺ0481 2597702
ഇമെയിൽglpgsarpookara@gmail.com
കോഡുകൾ
സ്കൂൾ കോഡ്33220 (സമേതം)
യുഡൈസ് കോഡ്32100700104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്സ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആർപ്പൂക്കര
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിബു ജോൺ
പി.ടി.എ. പ്രസിഡണ്ട്ജോണി കെ
അവസാനം തിരുത്തിയത്
01-03-20241970glpgs

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആർപ്പൂക്കരയുടെ അഭിമാനമായ ഗവ. എൽ.പി.ജി സ്കൂൾ കോട്ടയം കുടമാളൂർ മെഡിക്കൽ കോളേജ് ബൈപാസ് റോഡിൽ പനമ്പാലം കവല യിക്കു സമീപം സ്ഥിതിചെയ്യുന്നു. പനമ്പാലം, പാറപ്പുറം, അങ്ങാടി, കോലേട്ടമ്പലം, അൽഫോൻസാ ഭവൻ, വാരിമുട്ടം തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.

1919 ഒക്ടോബർ 30ന് സ്കൂൾ ആരംഭിച്ചു. ഏകദേശം 50 സെന്റ് സ്ഥല മാണ് സ്കൂളിനുള്ളത്. 1994ൽ സ്കൂളിൽ മേൽക്കൂര, തറ ഇവയുടെ പണി കൾ നടത്തുകയും പിന്നീട് ചുറ്റുമതിൽ പണിയുകയും ചെയ്തു. 1998ൽ ബാപ്പു ബാലവിജ്ഞാന കേന്ദ്രം എന്ന പേരിൽ പ്രീ-പ്രൈമറി ആരംഭിച്ചു. ആർപ്പൂക്കര പഞ്ചായത്തിലെ CRC ആയ സ്കൂളിൽ 2005- 06ലെ SSA ഫണ്ടും 2008 09ലെ പഞ്ചായത്ത് ജനകീയാസൂത്രണവും ഉപയോഗിച്ച് CRC കെട്ടിടം നിർമിച്ചു. 2013-14ൽ SSA ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് HM's പൂർത്തിയാക്കി. SSA ഫണ്ട് ഉപയോഗിച്ച് മേജർ റിപ്പയറിംഗ് നടത്തി. 2012-13 SSA fund ഉപയോഗിച്ച് Child friendly park. സ്കൂളിന്റെ അടിസ്ഥാന ഭൗതികസൗകര്യങ്ങൾ ആകർഷകമാക്കി. പ്രോജ്ർ, മൈക്ക് സെറ്റ്, ഇന്റർനെറ്റ്, കംപ്യൂട്ടർ, ഫോൺ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമായി. ജലനിധിയുടെ നേതൃത്വത്തിൽ സ്കൂളിന് മഴവെള്ള സംഭരണി ലഭിച്ചു.

ഒരുകാലത്ത് ജാതി-മത സാമൂഹിക സാമ്പത്തിക വേർതിരിവില്ലാതെ സ്കൂളിന്റെ പരിസരപ്രദേശത്തുള്ള എല്ലാ കുട്ടികളും വിദ്യ അഭ്യസിച്ചിരുന്ന ഈ സരസ്വതി ക്ഷേത്രത്തിൽ പിന്നീട് കുട്ടികളുടെ കുറവുണ്ടായി.

ഇപ്പോൾ മികവിന്റെ പാതയിലാണ് നമ്മുടെ സ്കൂൾ, നഴ്സറി മുതൽ നാലാം ക്ലാസ് വരെ 125 കുട്ടികൾ പഠിക്കുന്നു. സ്കൂളിലെത്തുന്ന ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസം നൽകാനുള്ള ശ്രമമാണിന്ന്. തുടർച്ചയായി മൂന്നു വർഷം LSS സ്കോളർഷിപ്പ്, സബ്ജില്ലാ, ജില്ലാ ശാസ്ത്രോത്സവങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയിലെ വിജയം ഈ ശ്രമങ്ങളുടെ ഭാഗമാണ്. ശതാ ബിയുടെ നിറവിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ആർപ്പൂക്കരയുടെ അക്ഷരവെളിച്ചമായി പരിലസിക്കുന്നു..

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട്ക്ലാസ് ഒരു ഹാൾ  ഒരു ആഫീസ് ടോയ്‌ലറ്റുകൾ കൾ മഴവെള്ളസംഭരണി ചുറ്റുമതിൽ ഇതിൽ ജൈവവൈവിധ്യ ഉദ്യാനം അടുക്കളത്തോട്ടം ഡിജിറ്റൽ പഠന സംവിധാനംഭിന്നശേഷി റാംപ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സീസ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ

മാനേജ്‌മെന്റ്

.ആർപ്പൂക്കര പഞ്ചായത്തിന്റെ കീഴിലുള്ള ഉള്ള ഗവൺമെൻറ് സ്കൂൾ ആണ് .

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ഉഷാകുമാരി ബി

ഷൈനി ജോസഫ്

ചെല്ലമ്മ സി കെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

എൽ എസ് എസ് സ്കോളർഷിപ്പ് സീഡ് മികച്ച ഹരിത വിദ്യാലയം കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ മികച്ച എൽപി സ്കൂളുകളിൽ ഒന്ന് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ്.BEST PTA AWARD

വഴികാട്ടി

"https://schoolwiki.in/index.php?title=ആർപ്പൂക്കര_ഗവ_എൽപിജിഎസ്&oldid=2124738" എന്ന താളിൽനിന്ന് ശേഖരിച്ചത്