(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:44223 staff tour.jpg|ലഘുചിത്രം|'''''2023-24 അധ്യയന വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ''''' ]]
[[പ്രമാണം:44223 team staff.jpg|ലഘുചിത്രം|400x400ബിന്ദു|'''''2023-24 അധ്യയന വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ''''']]
'''''<big>വി</big>ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്[[അറബിക്|,അറബിക് ക്ലബ്ബ്]] ,ഐ .ടി .ക്ലബ്,തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകൾക് ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരം അദ്ധ്യാപകർക്ക് വീതിച്ചു നൽകിയിട്ടുണ്ട് .'''''
<blockquote>'''''<big>വി</big>ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്[[അറബിക്|,അറബിക് ക്ലബ്ബ്]] ,ഐ .ടി .ക്ലബ്,തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകൾക് ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരം അദ്ധ്യാപകർക്ക് വീതിച്ചു നൽകിയിട്ടുണ്ട് .'''''</blockquote>
<big>'''സ്കൂ'''</big>ൾ ശാസ്ത്രമേളയിലെ ഗണിതോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും വ്യത്യസ്ത ഗ്രേഡുകൾ നേടാനും കഴിഞ്ഞു.ഗണിതോത്സവത്തിലെ മത്സര ഇനമായ ഗണിത മാഗസിൻ തയ്യാറാക്കാനും സാധിച്ചു .ഇതിനു നേതൃത്വം നൽകിയത് ബിന്ദു ടീച്ചർ ആണ്.
'''സ്കൂൾ ശാസ്ത്രമേളയിലെ ഗണിതോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും വ്യത്യസ്ത ഗ്രേഡുകൾ നേടാനും കഴിഞ്ഞു.ഗണിതോത്സവത്തിലെ മത്സര ഇനമായ ഗണിത മാഗസിൻ തയ്യാറാക്കാനും സാധിച്ചു .ഇതിനു നേതൃത്വം നൽകിയത് ബിന്ദു ടീച്ചർ ആണ്.'''
''<big>'''ലോ'''</big>ക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നട്ടു .കുട്ടികൾക്ക് വീടും വിദ്യാലയവും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകതയെ ഉണർത്തി പ്രതിജ്ഞ എടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .പരിസ്ഥിതി സൗഹാർദ്ദ ജീവിതം പരിശീലിപ്പിക്കുന്നത്തിനായി സ്കൂളിൽ ജൈവ ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പച്ചയും ചുവപ്പും നീലയും നിറത്തിലുള്ള ബോക്സുകൾ സ്ഥാപിച്ചു . കൂടാതെ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ .<big>ജൂ</big>ൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും ,കേന്ദ്ര സർക്കാരിന് കീഴിലുള്ള മറൈൻ അക്വേറിയം സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി സമുദ്ര ജീവികളെ പരിചയപ്പെടുത്തുകയും ചെയ്‌തു .<big>ഡി</big>സംബർ 3 ഭിന്നശേഷി ദിനത്തിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സ്വാലിഹിന്റെ ഭവന സന്ദർശനം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.ഓട്ടിസം ബാധിച്ച് ഒരുപാട് പരീക്ഷണങ്ങൾ നേരിടുന്ന,സഞ്ചരിക്കാൻ കഴിയാതെ വിദ്യാഭ്യാസം വീട്ടിൽനിന്നും നേടിക്കൊണ്ടിരിക്കുന്ന സ്വാലിഹിന് ആശ്വാസമായിരുന്നുആ സന്ദർശനം .ശ്രീ .ശ്രീകുമാർ എസ് .പിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിയത്.''
'''''ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നട്ടു .കുട്ടികൾക്ക് വീടും വിദ്യാലയവും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകതയെ ഉണർത്തി പ്രതിജ്ഞ എടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .പരിസ്ഥിതി സൗഹാർദ്ദ ജീവിതം പരിശീലിപ്പിക്കുന്നത്തിനായി സ്കൂളിൽ ജൈവ ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പച്ചയും ചുവപ്പും നീലയും നിറത്തിലുള്ള ബോക്സുകൾ സ്ഥാപിച്ചു . ശ്രീ .ശ്രീകുമാർ എസ് .പിയാണ് ഇതിനു ഈ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിയത്.'''''
'''കടല് തീരത്തു ജനിച്ചു വളർന്നു ഫ്ളാറ്റിലും ഇടുങ്ങിയ പ്രദേശങ്ങളിലും ജീവിക്കുന്ന ഈ സ്‌കൂളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ ഈ ക്ലബ്ബ് വലിയ ദൗത്യം നിർവ്വഹിച്ചിട്ടുണ്ട് .ആഴ്ചയിൽ ഒഴിവു സമയങ്ങളുള്ള നേരങ്ങളിൽ കുട്ടികളെ തൊട്ടടുത്ത ഗ്രൗണ്ടിൽ കൊണ്ടുപോയി കളിക്കാനുള്ള അവസരം ഒരുക്കുന്നു .2023 സെപ്റ്റംബർ 26നു നടന്ന സ്കൂൾ കായികമേള സ്കൂളിന്റെ ചരിത്രത്തിൽ ഇടംനേടിയതായിരുന്നു .സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും റെഡ് ,ഗ്രീൻ ,യെൽലോ,ബ്ലൂ എന്നിങ്ങനെയുള്ള ഹാവ്സുകളായി തിരിച്ചു,സ്പോർട്സ് മാൻ സ്‌പിരിറ്റും മാത്സര്യ ബുദ്ധിയും സൃഷ്ട്ടിച്ചു .തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പള്ളിക്കു സമീപമുള്ള മൈതാനത്തു ട്രാക്കും ഫീൽഡും സജ്ജമാക്കി .വിക്ടറി സ്റ്റാൻഡും ,ട്രോഫികളും സമ്മാനവിതരണത്തിനായി തയ്യാറാക്കി .ഹാർബാറിലെ കോസ്റ്റൽ പോലീസിൻറെയും വാർഡ് കൗൺസിലറുടെയും സാന്നിധ്യത്തിൽ ഉദ്ഘടനവും ,സ്കൂളിൽ നിന്നും ആരംഭിച്ച് ഗ്രൗണ്ടിൽ സമാപിച്ച ദീപശിഖ റാലിയും നടന്നു .ഇന്ത്യ ആഥിതേയത്വം വഹിച്ച ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണ ഭാഗമായി ബോൾ ഔട്ട് മത്സരം നടത്തിയതും ഈ ക്ലബ്ബിന്റെ ശ്രദ്ദേയമായ ഇടപെടലിന്റെ ഭാഗമാണ്.'''<gallery>
<big>'''ക'''</big>ടല് തീരത്തു ജനിച്ചു വളർന്നു ഫ്ളാറ്റിലും ഇടുങ്ങിയ പ്രദേശങ്ങളിലും ജീവിക്കുന്ന ഈ സ്‌കൂളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ ഈ ക്ലബ്ബ് വലിയ ദൗത്യം നിർവ്വഹിച്ചിട്ടുണ്ട് .ആഴ്ചയിൽ ഒഴിവു സമയങ്ങളിൽ കുട്ടികളെ തൊട്ടടുത്ത ഗ്രൗണ്ടിൽ കൊണ്ടുപോയി കളിക്കാനുള്ള അവസരം ഒരുക്കുന്നു. 2023 സെപ്റ്റംബർ 26നു നടന്ന സ്കൂൾ കായികമേള സ്കൂളിന്റെ ചരിത്രത്തിൽ ഇടംനേടിയതായിരുന്നു .സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും റെഡ് ,ഗ്രീൻ ,യെൽലോ,ബ്ലൂ എന്നിങ്ങനെയുള്ള ഹൗസുകളായി തിരിച്ചത് ,സ്പോർട്സ് മാൻ സ്‌പിരിറ്റും മാത്സര്യ ബുദ്ധിയും സൃഷ്ട്ടിച്ചു .തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പള്ളിക്കു സമീപമുള്ള മൈതാനത്തു ട്രാക്കും ഫീൽഡും ,വിക്ടറി സ്റ്റാൻഡും ,ട്രോഫികളും സമ്മാനവിതരണത്തിനായി തയ്യാറാക്കി .ഹാർബാറിലെ കോസ്റ്റൽ പോലീസിൻറെയും വാർഡ് കൗൺസിലറുടെയും സാന്നിധ്യത്തിൽ ഉദ്ഘടനവും ,സ്കൂളിൽ നിന്നും ആരംഭിച്ച് ഗ്രൗണ്ടിൽ സമാപിച്ച ദീപശിഖ റാലിയും നടന്നു .ഇന്ത്യ ആഥിതേയത്വം വഹിച്ച ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണ ഭാഗമായി ബോൾ ഔട്ട് മത്സരം നടത്തിയതും ഈ ക്ലബ്ബിന്റെ ശ്രദ്ദേയമായ ഇടപെടലിന്റെ ഭാഗമാണ്.ഇതിന്റെ ഭാഗമായി ലോക കപ്പ് ക്രിക്കറ്റ് ട്രോഫിയുടെ മാതൃക ഉണ്ടാക്കുകയും കുട്ടികളെ വിവിധ ഹൗസുകളുടെ നേതൃത്വത്തിലുളള ഗ്രൂപ്പുകളായി തിരിച്ച്,സ്കൂളിന് പിറകിലുള്ള പൊതു മൈതാനത്ത് കൊണ്ടുപോയിട്ടാണ്ബോൾ ഓട്ടമത്സരം നടത്തിയത്. വളരെആവേശപൂർവ്വമായിരുന്നു കുട്ടികൾ പലരും ക്രിക്കറ്റ് ബാറ്റും, ബാളും കയ്യിലെടുക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തത്.ബലരാമപുരം ബി .ആർ .സി . യുടെ കീഴിൽ പെൺകുട്ടികൾക്കായുള്ള 12 ദിവസം നീണ്ടുനിൽക്കുന്ന സെൽഫ് ഡിഫെൻസ് ക്ലാസുകൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്‌തു. <gallery mode="nolines" widths="120" heights="90">
പ്രമാണം:44223 ground.jpeg
പ്രമാണം:44223 ground.jpeg
പ്രമാണം:44223 playground.jpeg
പ്രമാണം:44223 wc pracharanam.jpg
പ്രമാണം:44223 wc ball out .jpg
പ്രമാണം:44223 wc ball out .jpg
പ്രമാണം:44223 sports run.jpg
പ്രമാണം:44223 sports group.jpg
പ്രമാണം:44223 march past.jpg
പ്രമാണം:44223 sports.jpg
</gallery>
</gallery>
=== ആർട്സ് ക്ലബ്ബ് ===
=== <big><u>4.ആർട്സ് ക്ലബ്ബ്</u></big> ===
[[പ്രമാണം:44223 food3.jpg|ഇടത്ത്|ചട്ടരഹിതം]]
[[പ്രമാണം:44223 basheer dinam all kadapathram.jpg|വലത്ത്|ചട്ടരഹിതം]]
'''<big>ജൂ</big>'''ലൈ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം നടത്തിയത് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് .<big>ഒ</big>ൿടോബർ 20,21 തിയ്യതികളിൽ നടന്ന സ്കൂളിന്റെ മറ്റൊരു നാഴികക്കല്ലായ സ്കൂൾ കലോത്സത്തിനായി, ഭംഗിയായി സജ്ജീകരിച്ച സ്റ്റേജും അനുബന്ധ സൗകര്യങ്ങളും മുൻവർഷങ്ങളിൽ നിന്നും വേറിട്ടു നിന്നതും ഈ ക്ലബ്ബിന്റെ പ്രവത്തനങ്ങളുടെ ഭാഗമായാണ് .സബ്ജില്ലാ കലോത്സവങ്ങൾക്കായി കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുകയും ഉയർന്ന നേട്ടങ്ങൾ കാരസ്ഥമാക്കിയതും ഇ ക്ലബ്ബിന്റെ നേട്ടങ്ങളിൽ പെട്ടതാണ് .കൂടാതെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മില്ലറ്റ് ഫെസ്റ്റിന്റെ ഭാഗമായി <small>ഡി</small>സംബർ നാലാം തീയ്യതി സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചതും ഈ ക്ലബ്ബിന്റെ മികവാർന്ന പ്രവർത്തനങ്ങളുടെ ഉദാഹരണമാണ്.
</gallery><big>'''ജൂ'''</big>ൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിവിരുദ്ധ ബോധവത്കരണം, <small>ജൂ</small>ലൈ 11 ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചു ജനസംഖ്യ വർദ്ധനവിനെ കുറിച്ച് ബോധവത്കരണം തുടങ്ങിയവ നടത്തിയത് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ്. കൂടാതെ ഹിരോഷിമ നാഗസാക്കി ദിനത്തിൽ ക്വിസ് മത്സരം, അസംബ്ലി, സഡാക്കോ സസാക്കിയെ പരിചയപ്പെടൽ, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചതും ഈ ക്ലബ്ബിന്റെ മികവാർന്ന പ്രവർത്തനങ്ങളുടെ ഉദാഹരണമാണ് .<small>വി</small>ഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിന്റെ ചരിത്രത്തിലെ സുന്ദരമായ ഒരു മുഹൂർത്തമായിരുന്ന 2023-24 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ, ഇലക്ഷൻ പ്രഖ്യാപനം,നോമിനേഷ സമർപ്പണം, തിരഞ്ഞെടുപ്പ് പ്രചാരണം,ഇലകട്രോണിക്ക് വോട്ടിംഗ് മെഷീൻ, വോട്ടെണ്ണൽ ,ഫലപ്രഖ്യാപനം തുടങ്ങിയവ ഉൾപ്പെട്ട് പൊതുതിരഞ്ഞെടുപ്പിന് സമാനമായ രൂപത്തിൽ കുട്ടികളാൽ നിയന്ത്രിക്കപ്പെട്ട് നടത്താൻ കഴിഞ്ഞതും ഈ ക്ലബ്ബിന്റെ നേട്ടങ്ങളിൽ പെട്ടതാണ്.
=== സയൻസ് ക്ലബ്ബ് ===
=== '''<big><u>6.സയൻസ് ക്ലബ്ബ്</u></big>''' ===
[[പ്രമാണം:44223 tour 1.jpg|ഇടത്ത്|ചട്ടരഹിതം|300x300px|'''വിനോദ യാത്ര ഹാപ്പി ലാൻഡിൽ''' ]]
[[പ്രമാണം:44223 school tour.jpg|നടുവിൽ|ലഘുചിത്രം|250x250px|'''പഠനയാത്ര നെയ്യാർ ഡാമിൽ''' ]]
[[പ്രമാണം:44223_train_yathra_team.jpg|ഇടത്ത്|ലഘുചിത്രം|314x314ബിന്ദു|'''ട്രെയിൻ യാത്ര പരിചയപ്പെടാൻ പുറപ്പെട്ട അംഗങ്ങൾ''' ]]
[[പ്രമാണം:44223 keraleeyam main.jpg|ലഘുചിത്രം|'''കേരളീയം യാത്രാ അംഗങ്ങൾ''' ]]
'''<big>ജൂ</big>'''ലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കുവാനും,ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിക്കുവാനും ,ചാന്ദ്രദിന ക്വിസ് മത്സരം,ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോ പ്രദർശനം,പ്രൊജക്ടർ ചുമർപത്രിക, അമ്പിളി അമ്പിളി മാമന് ഒരു കത്ത്, അമ്പിളിമാമന് ഒരുപാട്ട് തുടങ്ങിയ ഡോക്യുമെൻററി പ്രദർശനങ്ങൾ, കടങ്കഥ ശേഖരണം, സ്കിറ്റ് അവതരണം, ചാന്ദ്ര നിരീക്ഷണം, എന്നിവ സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിന് സാധിച്ചു. സെപ്റ്റംബർ 12ന് മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടു കൂടി കുട്ടികൾക്കായും,രക്ഷിതാക്കൾക്കായും,വിഴിഞ്ഞം പ്രദേശത്തുകാർക്കായും <small>സൗ</small>ജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ ഈ ക്ലബ്ബിന് സാധിച്ചു . ബാലരാമപുരം ഉപജില്ല ശാസ്ത്രമേളയിൽ അനുവദിക്കപ്പെട്ട മത്സരയിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞതും അവർ വ്യത്യസ്ത ഗ്രേഡുകൾ കരസ്ഥമാക്കിയതും ഈ ക്ലബ്ബിന് അഭിമാനമായി.ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച കളക്ഷനിൽ വിഴിഞ്ഞം ഹാർബർ സ്കൂളിന്റെഎണ്ണക്കുരുകളുടെ കളക്ഷനും, എക്സിബിഷനും ഉപജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയതും ഈ ക്ലബ്ബിന്റെ മികവിന് ഉദാഹരണമാണ്. ''സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരളീയത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളെ ഫീൽഡ് ട്രിപ്പിലൂടെ കേരള നിയമസഭാ മന്ദിരം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം ,കേരള ചരിത്രവും സംസ്കാരവും വിശദീകരിക്കുന്ന എക്സിബിഷനുകൾ ,മൃഗശാല സന്ദർശനം എന്നിവ കാണിക്കുവാൻ സാധിച്ചതും ,വ്യത്യസ്ത ലക്ഷ്യങ്ങളിൽ വിവിധ പ്രദേശങ്ങളിലേക്ക് പലസന്ദർഭങ്ങളിലായി പഠന വിനോദ യാത്രകൾ നടത്തിയതും ഈ ക്ലബ്ബിന്റെ പ്രവർത്തന നൈരന്ത്യരത്തിന് ഉദാഹരണമാണ് .''
</gallery>'''<big>ഭാ</big>'''ഷയിലെ പ്രയാസങ്ങൾ പരിഹരിക്കാനായി ഒരുപാട് പ്രയത്നങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ തിരഞ്ഞെടുത്ത കുട്ടികൾക്കായി ഭാഷ പരിശീലന പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. കൂടാതെ ജൂലൈ 26 ന് <small>വി</small>ദ്യാരംഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനും നിർദ്ദേശിക്കപ്പെട്ട മാഗസിൻ അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഈ ക്ലബ്ബിന് കഴിഞ്ഞു .<small>ജൂ</small>ൺ 19 മുതൽ 23 വരെ വായനാവാരമായി ആചരിക്കുകയും , ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി, പുസ്തകപരിചയം, പി. എൻ. പണിക്കർ അനുസ്മരണം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ, പുസ്തകപ്രദർശനം, ഓർമ്മ പരിശോധന, സ്വതന്ത്ര രചന ,ഒന്ന് രണ്ട് ക്ലാസ്സുകൾക്ക് ചിത്രവായന, 3 4 ക്ലാസ്സുകൾക്ക് വായന ക്വിസ്,ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കൽ, പ്രത്യേക പതിപ്പ് പ്രകാശനം,സാഹിത്യകാരന്മാരെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനം, ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താനും ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട് <small>.ജൂ</small>ലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി <small>സജിത്ര ശില്പശാല</small> സംഘടിപ്പിക്കുവാനും <small>ന</small>വംബർ ഒന്നാം തീയതി കേരള പിറവി ദിനാഘോഷം സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിനു കഴിഞ്ഞു .വരയുത്സവത്തിന്റെ ഭാഗമായി മലയാള എഴുത്തിന്റെ ആദ്യ പടിയായ മണലിൽ എഴുത്ത് കുട്ടികളെ കടൽത്തീരത്ത് കൊണ്ടുപോയി പരിചയപ്പെടുത്താനും ഫെബ്രുവരി 21ന് ലോക മാതൃ ഭാഷാ ദിനത്തോട് അനുബന്ധിച്ചു പദകേളി മത്സരവും ബോധവത്കരണവും നടത്താനും ഈ ക്ലബ്ബിനു സാധിച്ചിട്ടുണ്ട് .
'''<big>കു</big>'''ട്ടികൾക്കുള്ള ഇംഗ്ലീഷ് ഭാഷയിലെ പ്രയാസങ്ങൾ പരിഹരിക്കാനായി ഒരുപാട് പ്രയത്നങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ തിരഞ്ഞെടുത്ത കുട്ടികൾക്കായി ഭാഷ പരിശീലന പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.
=== ''<big><u>[[അറബിക്]] ക്ലബ്ബ്</u></big>'' ===
<div class="thumb">[[പ്രമാണം:44223_ARABIC_DAY_CEL.jpg|കണ്ണി=|ലഘുചിത്രം|328x328px|'''''അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം''''' ]]</div>'''''<big>2023-24</big> അധ്യയന വർഷത്തിലെ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടന്നു .നിത്യ ജീവിതത്തിലെ പലസന്ദർഭങ്ങളിലും ഉപയോഗിക്കേണ്ട അറബി പാദങ്ങൾ പരിശീലിപ്പിക്കുന്നതിനായി പരിശ്രമിച്ചു .സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് നേടി സബ്ജില്ലാ ചമ്പ്യാൻഷിപ്പ് ഒരിക്കൽക്കൂടി സ്കൂളിൽ എത്തിചേർന്നു .അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്തമായ മത്സരങ്ങൾ നടത്തി ഉപഹാരങ്ങൾ അന്നുതന്നെ വിതരണം ചെയ്തു .സ്കൂളിലെ മറ്റു അധ്യാപർക്കായി അറബിയിൽ നിന്നും മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങൾ ഉപയോഗിച്ച് നിഘണ്ടു നിർമ്മാണ മത്സരം നടത്തിയതിൽ സ്കൂളിലെ പ്രധാന അധ്യാപകൻ അടക്കം ആവേശത്തോടെ പങ്കെടുത്തത് ഏറെ പുതുമനല്കി .ഈ പ്രവർത്തനങ്ങൾക്ക് എല്ലാം സ്‌കൂളിലെ അറബിക്ക് അധ്യാപകരായ പി .സകരിയ്യ ,അൻവർ ഷാൻ എന്നിവർ നേതൃത്വം നൽകി .'''''<gallery showfilename="yes">
</gallery>
[[പ്രമാണം:44223 computer lab.jpg|ലഘുചിത്രം|'''''കുട്ടികൾ കമ്പ്യൂട്ടർ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു''''' ]]
'''വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിന്റെ കാലത്ത് കുട്ടികളെ <big>''e@''</big> - സാക്ഷരത അഭ്യസിപ്പിക്കുന്നതിനായി ഐ .ടി . ക്ലബ്ബിന്റെ കീഴിൽ സ്കൂളിലെ കമ്പ്യൂട്ടർ റൂം ഉപയോഗിച്ച് ഒന്നാം ക്ലാസ്സ്‌മുതലുള്ള കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. ഇതിനു നേതൃത്വം നൽകുന്നത് അതാത് ക്ലാസ് ടീച്ചർമാരാണ് ആണ്.'''
<div class="thumb">[[പ്രമാണം:44223_ARABIC_DAY_CEL.jpg|കണ്ണി=|ലഘുചിത്രം|328x328px|'''''അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാന''''' ]]</div>
[[പ്രമാണം:44223 arabic group winners.jpg|ഇടത്ത്|ലഘുചിത്രം|304x304ബിന്ദു]]
'''''<big>2023-24</big>''' അധ്യയന വർഷത്തിലെ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടന്നു .നിത്യ ജീവിതത്തിലെ പലസന്ദർഭങ്ങളിലും ഉപയോഗിക്കേണ്ട അറബി പാദങ്ങൾ പരിശീലിപ്പിക്കുന്നതിനായി പരിശ്രമിച്ചു .സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് നേടി സബ്ജില്ലാ ചമ്പ്യാൻഷിപ്പ് ഒരിക്കൽക്കൂടി സ്കൂളിൽ എത്തിചേർന്നു .അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്തമായ മത്സരങ്ങൾ നടത്തി ഉപഹാരങ്ങൾ അന്നുതന്നെ വിതരണം ചെയ്തു .സ്കൂളിലെ മറ്റു അധ്യാപർക്കായി അറബിയിൽ നിന്നും മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങൾ ഉപയോഗിച്ച് നിഘണ്ടു നിർമ്മാണ മത്സരം നടത്തിയതിൽ സ്കൂളിലെ പ്രധാന അധ്യാപകൻ അടക്കം ആവേശത്തോടെ പങ്കെടുത്തത് ഏറെ പുതുമനല്കി .ഈ പ്രവർത്തനങ്ങൾക്ക് എല്ലാം സ്‌കൂളിലെ അറബിക്ക് അധ്യാപകരായ പി .സകരിയ്യ ,അൻവർ ഷാൻ എന്നിവർ നേതൃത്വം നൽകി .''[[പ്രമാണം:44223 computer lab.jpg|ലഘുചിത്രം|'''''കുട്ടികൾ കമ്പ്യൂട്ടർ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു''''' ]]
'''<big>വി</big>'''വര സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിന്റെ കാലത്ത് കുട്ടികളെ <big>''e@''</big> - സാക്ഷരത അഭ്യസിപ്പിക്കുന്നതിനായി ഐ .ടി . ക്ലബ്ബിന്റെ കീഴിൽ സ്കൂളിലെ കമ്പ്യൂട്ടർ റൂം ഉപയോഗിച്ച് ഒന്നാം ക്ലാസ്സ്‌മുതലുള്ള കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. ഇതിനു നേതൃത്വം നൽകുന്നത് അതാത് ക്ലാസ് ടീച്ചർമാരാണ് ആണ്.കൂടാതെ <small>ജൂ</small>ൺ 14 ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ജീവിതം ഗുണകരമായ രൂപത്തിൽ വിനിയോഗിക്കാൻ പ്രാപ്തമാക്കുന്നതിനായി കരിയറിനെ സംബന്ധിച്ചും തൊഴിൽ സാധ്യതകളെ കു'''റി'''ച്ചും മാർഗ്ഗനിർദേശ ക്ലാസ്സ് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.</blockquote>
2023-24 അധ്യയന വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ
വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,അറബിക് ക്ലബ്ബ് ,ഐ .ടി .ക്ലബ്,തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകൾക് ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരം അദ്ധ്യാപകർക്ക് വീതിച്ചു നൽകിയിട്ടുണ്ട് .
സ്കൂൾ ശാസ്ത്രമേളയിലെ ഗണിതോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും വ്യത്യസ്ത ഗ്രേഡുകൾ നേടാനും കഴിഞ്ഞു.ഗണിതോത്സവത്തിലെ മത്സര ഇനമായ ഗണിത മാഗസിൻ തയ്യാറാക്കാനും സാധിച്ചു .ഇതിനു നേതൃത്വം നൽകിയത് ബിന്ദു ടീച്ചർ ആണ്.
2.പരിസ്ഥിതി ക്ലബ്ബ്
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നടുന്നു
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നട്ടു .കുട്ടികൾക്ക് വീടും വിദ്യാലയവും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകതയെ ഉണർത്തി പ്രതിജ്ഞ എടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .പരിസ്ഥിതി സൗഹാർദ്ദ ജീവിതം പരിശീലിപ്പിക്കുന്നത്തിനായി സ്കൂളിൽ ജൈവ ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പച്ചയും ചുവപ്പും നീലയും നിറത്തിലുള്ള ബോക്സുകൾ സ്ഥാപിച്ചു . കൂടാതെ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ .ജൂൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും ,കേന്ദ്ര സർക്കാരിന് കീഴിലുള്ള മറൈൻ അക്വേറിയം സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി സമുദ്ര ജീവികളെ പരിചയപ്പെടുത്തുകയും ചെയ്‌തു .ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സ്വാലിഹിന്റെ ഭവന സന്ദർശനം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.ഓട്ടിസം ബാധിച്ച് ഒരുപാട് പരീക്ഷണങ്ങൾ നേരിടുന്ന,സഞ്ചരിക്കാൻ കഴിയാതെ വിദ്യാഭ്യാസം വീട്ടിൽനിന്നും നേടിക്കൊണ്ടിരിക്കുന്ന സ്വാലിഹിന് ആശ്വാസമായിരുന്നുആ സന്ദർശനം .ശ്രീ .ശ്രീകുമാർ എസ് .പിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിയത്.
3.സ്പോർട്സ് ക്ലബ്ബ്
ദീപശിഖ റാലി മുൻഭാഗംകായികമേളയുടെ ട്രാക്കും ഫീൽഡും
കടല് തീരത്തു ജനിച്ചു വളർന്നു ഫ്ളാറ്റിലും ഇടുങ്ങിയ പ്രദേശങ്ങളിലും ജീവിക്കുന്ന ഈ സ്‌കൂളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ ഈ ക്ലബ്ബ് വലിയ ദൗത്യം നിർവ്വഹിച്ചിട്ടുണ്ട് .ആഴ്ചയിൽ ഒഴിവു സമയങ്ങളിൽ കുട്ടികളെ തൊട്ടടുത്ത ഗ്രൗണ്ടിൽ കൊണ്ടുപോയി കളിക്കാനുള്ള അവസരം ഒരുക്കുന്നു. 2023 സെപ്റ്റംബർ 26നു നടന്ന സ്കൂൾ കായികമേള സ്കൂളിന്റെ ചരിത്രത്തിൽ ഇടംനേടിയതായിരുന്നു .സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും റെഡ് ,ഗ്രീൻ ,യെൽലോ,ബ്ലൂ എന്നിങ്ങനെയുള്ള ഹൗസുകളായി തിരിച്ചത് ,സ്പോർട്സ് മാൻ സ്‌പിരിറ്റും മാത്സര്യ ബുദ്ധിയും സൃഷ്ട്ടിച്ചു .തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പള്ളിക്കു സമീപമുള്ള മൈതാനത്തു ട്രാക്കും ഫീൽഡും ,വിക്ടറി സ്റ്റാൻഡും ,ട്രോഫികളും സമ്മാനവിതരണത്തിനായി തയ്യാറാക്കി .ഹാർബാറിലെ കോസ്റ്റൽ പോലീസിൻറെയും വാർഡ് കൗൺസിലറുടെയും സാന്നിധ്യത്തിൽ ഉദ്ഘടനവും ,സ്കൂളിൽ നിന്നും ആരംഭിച്ച് ഗ്രൗണ്ടിൽ സമാപിച്ച ദീപശിഖ റാലിയും നടന്നു .ഇന്ത്യ ആഥിതേയത്വം വഹിച്ച ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണ ഭാഗമായി ബോൾ ഔട്ട് മത്സരം നടത്തിയതും ഈ ക്ലബ്ബിന്റെ ശ്രദ്ദേയമായ ഇടപെടലിന്റെ ഭാഗമാണ്.ഇതിന്റെ ഭാഗമായി ലോക കപ്പ് ക്രിക്കറ്റ് ട്രോഫിയുടെ മാതൃക ഉണ്ടാക്കുകയും കുട്ടികളെ വിവിധ ഹൗസുകളുടെ നേതൃത്വത്തിലുളള ഗ്രൂപ്പുകളായി തിരിച്ച്,സ്കൂളിന് പിറകിലുള്ള പൊതു മൈതാനത്ത് കൊണ്ടുപോയിട്ടാണ്ബോൾ ഓട്ടമത്സരം നടത്തിയത്. വളരെആവേശപൂർവ്വമായിരുന്നു കുട്ടികൾ പലരും ക്രിക്കറ്റ് ബാറ്റും, ബാളും കയ്യിലെടുക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തത്.ബലരാമപുരം ബി .ആർ .സി . യുടെ കീഴിൽ പെൺകുട്ടികൾക്കായുള്ള 12 ദിവസം നീണ്ടുനിൽക്കുന്ന സെൽഫ് ഡിഫെൻസ് ക്ലാസുകൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്‌തു.
4.ആർട്സ് ക്ലബ്ബ്
ജൂലൈ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം നടത്തിയത് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് .ഒൿടോബർ 20,21 തിയ്യതികളിൽ നടന്ന സ്കൂളിന്റെ മറ്റൊരു നാഴികക്കല്ലായ സ്കൂൾ കലോത്സത്തിനായി, ഭംഗിയായി സജ്ജീകരിച്ച സ്റ്റേജും അനുബന്ധ സൗകര്യങ്ങളും മുൻവർഷങ്ങളിൽ നിന്നും വേറിട്ടു നിന്നതും ഈ ക്ലബ്ബിന്റെ പ്രവത്തനങ്ങളുടെ ഭാഗമായാണ് .സബ്ജില്ലാ കലോത്സവങ്ങൾക്കായി കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുകയും ഉയർന്ന നേട്ടങ്ങൾ കാരസ്ഥമാക്കിയതും ഇ ക്ലബ്ബിന്റെ നേട്ടങ്ങളിൽ പെട്ടതാണ് .കൂടാതെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മില്ലറ്റ് ഫെസ്റ്റിന്റെ ഭാഗമായി ഡിസംബർ നാലാം തീയ്യതി സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചതും ഈ ക്ലബ്ബിന്റെ മികവാർന്ന പ്രവർത്തനങ്ങളുടെ ഉദാഹരണമാണ്.
5.സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിവിരുദ്ധ ബോധവത്കരണം, ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചു ജനസംഖ്യ വർദ്ധനവിനെ കുറിച്ച് ബോധവത്കരണം തുടങ്ങിയവ നടത്തിയത് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ്. കൂടാതെ ഹിരോഷിമ നാഗസാക്കി ദിനത്തിൽ ക്വിസ് മത്സരം, അസംബ്ലി, സഡാക്കോ സസാക്കിയെ പരിചയപ്പെടൽ, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചതും ഈ ക്ലബ്ബിന്റെ മികവാർന്ന പ്രവർത്തനങ്ങളുടെ ഉദാഹരണമാണ് .വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിന്റെ ചരിത്രത്തിലെ സുന്ദരമായ ഒരു മുഹൂർത്തമായിരുന്ന 2023-24 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ, ഇലക്ഷൻ പ്രഖ്യാപനം,നോമിനേഷ സമർപ്പണം, തിരഞ്ഞെടുപ്പ് പ്രചാരണം,ഇലകട്രോണിക്ക് വോട്ടിംഗ് മെഷീൻ, വോട്ടെണ്ണൽ ,ഫലപ്രഖ്യാപനം തുടങ്ങിയവ ഉൾപ്പെട്ട് പൊതുതിരഞ്ഞെടുപ്പിന് സമാനമായ രൂപത്തിൽ കുട്ടികളാൽ നിയന്ത്രിക്കപ്പെട്ട് നടത്താൻ കഴിഞ്ഞതും ഈ ക്ലബ്ബിന്റെ നേട്ടങ്ങളിൽ പെട്ടതാണ്.
6.സയൻസ് ക്ലബ്ബ്
വിനോദ യാത്ര ഹാപ്പി ലാൻഡിൽപഠനയാത്ര നെയ്യാർ ഡാമിൽട്രെയിൻ യാത്ര പരിചയപ്പെടാൻ പുറപ്പെട്ട അംഗങ്ങൾകേരളീയം യാത്രാ അംഗങ്ങൾ
ജൂലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കുവാനും,ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിക്കുവാനും ,ചാന്ദ്രദിന ക്വിസ് മത്സരം,ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോ പ്രദർശനം,പ്രൊജക്ടർ ചുമർപത്രിക, അമ്പിളി അമ്പിളി മാമന് ഒരു കത്ത്, അമ്പിളിമാമന് ഒരുപാട്ട് തുടങ്ങിയ ഡോക്യുമെൻററി പ്രദർശനങ്ങൾ, കടങ്കഥ ശേഖരണം, സ്കിറ്റ് അവതരണം, ചാന്ദ്ര നിരീക്ഷണം, എന്നിവ സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിന് സാധിച്ചു. സെപ്റ്റംബർ 12ന് മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടു കൂടി കുട്ടികൾക്കായും,രക്ഷിതാക്കൾക്കായും,വിഴിഞ്ഞം പ്രദേശത്തുകാർക്കായും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ ഈ ക്ലബ്ബിന് സാധിച്ചു . ബാലരാമപുരം ഉപജില്ല ശാസ്ത്രമേളയിൽ അനുവദിക്കപ്പെട്ട മത്സരയിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞതും അവർ വ്യത്യസ്ത ഗ്രേഡുകൾ കരസ്ഥമാക്കിയതും ഈ ക്ലബ്ബിന് അഭിമാനമായി.ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച കളക്ഷനിൽ വിഴിഞ്ഞം ഹാർബർ സ്കൂളിന്റെഎണ്ണക്കുരുകളുടെ കളക്ഷനും, എക്സിബിഷനും ഉപജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയതും ഈ ക്ലബ്ബിന്റെ മികവിന് ഉദാഹരണമാണ്. സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരളീയത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളെ ഫീൽഡ് ട്രിപ്പിലൂടെ കേരള നിയമസഭാ മന്ദിരം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം ,കേരള ചരിത്രവും സംസ്കാരവും വിശദീകരിക്കുന്ന എക്സിബിഷനുകൾ ,മൃഗശാല സന്ദർശനം എന്നിവ കാണിക്കുവാൻ സാധിച്ചതും ,വ്യത്യസ്ത ലക്ഷ്യങ്ങളിൽ വിവിധ പ്രദേശങ്ങളിലേക്ക് പലസന്ദർഭങ്ങളിലായി പഠന വിനോദ യാത്രകൾ നടത്തിയതും ഈ ക്ലബ്ബിന്റെ പ്രവർത്തന നൈരന്ത്യരത്തിന് ഉദാഹരണമാണ് .
7.മലയാളം ക്ലബ്ബ്
ഭാഷയിലെ പ്രയാസങ്ങൾ പരിഹരിക്കാനായി ഒരുപാട് പ്രയത്നങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ തിരഞ്ഞെടുത്ത കുട്ടികൾക്കായി ഭാഷ പരിശീലന പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. കൂടാതെ ജൂലൈ 26 ന് വിദ്യാരംഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനും നിർദ്ദേശിക്കപ്പെട്ട മാഗസിൻ അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഈ ക്ലബ്ബിന് കഴിഞ്ഞു .ജൂൺ 19 മുതൽ 23 വരെ വായനാവാരമായി ആചരിക്കുകയും , ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി, പുസ്തകപരിചയം, പി. എൻ. പണിക്കർ അനുസ്മരണം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ, പുസ്തകപ്രദർശനം, ഓർമ്മ പരിശോധന, സ്വതന്ത്ര രചന ,ഒന്ന് രണ്ട് ക്ലാസ്സുകൾക്ക് ചിത്രവായന, 3 4 ക്ലാസ്സുകൾക്ക് വായന ക്വിസ്,ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കൽ, പ്രത്യേക പതിപ്പ് പ്രകാശനം,സാഹിത്യകാരന്മാരെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനം, ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താനും ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട് .ജൂലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സജിത്ര ശില്പശാല സംഘടിപ്പിക്കുവാനും നവംബർ ഒന്നാം തീയതി കേരള പിറവി ദിനാഘോഷം സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിനു കഴിഞ്ഞു .വരയുത്സവത്തിന്റെ ഭാഗമായി മലയാള എഴുത്തിന്റെ ആദ്യ പടിയായ മണലിൽ എഴുത്ത് കുട്ടികളെ കടൽത്തീരത്ത് കൊണ്ടുപോയി പരിചയപ്പെടുത്താനും ഫെബ്രുവരി 21ന് ലോക മാതൃ ഭാഷാ ദിനത്തോട് അനുബന്ധിച്ചു പദകേളി മത്സരവും ബോധവത്കരണവും നടത്താനും ഈ ക്ലബ്ബിനു സാധിച്ചിട്ടുണ്ട് .
8.ഇംഗ്ലീഷ് ക്ലബ്ബ്
കുട്ടികൾക്കുള്ള ഇംഗ്ലീഷ് ഭാഷയിലെ പ്രയാസങ്ങൾ പരിഹരിക്കാനായി ഒരുപാട് പ്രയത്നങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ തിരഞ്ഞെടുത്ത കുട്ടികൾക്കായി ഭാഷ പരിശീലന പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാന
2023-24 അധ്യയന വർഷത്തിലെ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടന്നു .നിത്യ ജീവിതത്തിലെ പലസന്ദർഭങ്ങളിലും ഉപയോഗിക്കേണ്ട അറബി പാദങ്ങൾ പരിശീലിപ്പിക്കുന്നതിനായി പരിശ്രമിച്ചു .സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് നേടി സബ്ജില്ലാ ചമ്പ്യാൻഷിപ്പ് ഒരിക്കൽക്കൂടി സ്കൂളിൽ എത്തിചേർന്നു .അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്തമായ മത്സരങ്ങൾ നടത്തി ഉപഹാരങ്ങൾ അന്നുതന്നെ വിതരണം ചെയ്തു .സ്കൂളിലെ മറ്റു അധ്യാപർക്കായി അറബിയിൽ നിന്നും മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങൾ ഉപയോഗിച്ച് നിഘണ്ടു നിർമ്മാണ മത്സരം നടത്തിയതിൽ സ്കൂളിലെ പ്രധാന അധ്യാപകൻ അടക്കം ആവേശത്തോടെ പങ്കെടുത്തത് ഏറെ പുതുമനല്കി .ഈ പ്രവർത്തനങ്ങൾക്ക് എല്ലാം സ്‌കൂളിലെ അറബിക്ക് അധ്യാപകരായ പി .സകരിയ്യ ,അൻവർ ഷാൻ എന്നിവർ നേതൃത്വം നൽകി .
കുട്ടികൾ കമ്പ്യൂട്ടർ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു
10.ഐ .ടി .ക്ലബ്
വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിന്റെ കാലത്ത് കുട്ടികളെ e@ - സാക്ഷരത അഭ്യസിപ്പിക്കുന്നതിനായി ഐ .ടി . ക്ലബ്ബിന്റെ കീഴിൽ സ്കൂളിലെ കമ്പ്യൂട്ടർ റൂം ഉപയോഗിച്ച് ഒന്നാം ക്ലാസ്സ്‌മുതലുള്ള കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. ഇതിനു നേതൃത്വം നൽകുന്നത് അതാത് ക്ലാസ് ടീച്ചർമാരാണ് ആണ്.കൂടാതെ ജൂൺ 14 ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ജീവിതം ഗുണകരമായ രൂപത്തിൽ വിനിയോഗിക്കാൻ പ്രാപ്തമാക്കുന്നതിനായി കരിയറിനെ സംബന്ധിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും മാർഗ്ഗനിർദേശ ക്ലാസ്സ് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.