"ഗവ.എൽ.പി.എസ് .തളിയാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
'''<u>തിരുമുറ്റം കൃഷി മുറ്റം</u>'''
 
മണ്ണിനെ അറിയുന്ന കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ 2015 ൽ തുടങ്ങിയ സംരംഭം. വെള്ളമില്ലാത്ത വളമില്ലാത്ത  ഈ മണ്ണിൽ കൃഷി ഇറക്കിയപ്പോൾ നിരുത്സാഹപ്പെടുത്തി വരുണ്ട്. ഇന്ന് അവർ ഞങ്ങളോടൊപ്പം ഉണ്ട്. ചാണകവും ഉണക്കച്ചെമ്മീൻ തലയും പച്ച പപ്പായയും ചേർത്ത് തളിയാപറമ്പ് മോഡൽ ജൈവവളത്തിൽ വിരിയുന്നത് നൂറുമേനി ആണ്. ചീര, കപ്പ, പയർ, വെണ്ട, പടവലം, പീച്ചിൽ,  മത്തൻ ,വാഴ,പാഷൻഫ്രൂട്ട്, പൂക്കൾ എന്നിവ വിളവെടുത്തു. ഒരു രൂപ പോലും കൃഷിവകുപ്പിൻ്റെ  സഹായമില്ലാതെ നല്ലപാഠം നിധിയിലൂടെ കിട്ടിയ ഫണ്ട് ഉപയോഗിച്ച് കുട്ടികളും രക്ഷിതാക്കളും ചേർന്ന് കൃഷിചെയ്തു.
 
'''<u>ആരോഗ്യനികേതൻ ( ഔഷധസസ്യ പരിപാലനം )</u>'''
 
ഔഷധസസ്യങ്ങൾക്കും പരമ്പരാഗത ആയുർവേദ ചികിത്സയും പേരുകേട്ട നാടാണ് തളിയാപറമ്പ്. പ്രശസ്തരായ നിരവധി നാട്ടുവൈദ്യന്മാരും അവരുടെ പിൻതലമുറക്കാരും ചേർന്ന് ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്നും നാട്ടുകാർ അസുഖം വന്നാൽ ഔഷധസസ്യം അന്വേഷിച്ച് ആദ്യമെത്തുന്നത് സ്കൂൾ വളപ്പിലേക്ക് ആണ്. സ്കൂളിൽ കൃഷി തുടങ്ങിയപ്പോൾ ചില ഔഷധസസ്യങ്ങൾ നഷ്ടപ്പെട്ടു പോയെങ്കിലും ദന്തപാല, നാരകം, ശംഖുപുഷ്പം, കർപ്പൂരതുളസി, ആരിവേപ്പ്, കുറുകുറ്റി, ചെറുപൂള, ലക്ഷ്മിതരൂ, വിഷപോള, കറുക, തഴുതാമ, മുക്കുറ്റി, മുയൽച്ചെവിയൻ, ശതാവരി, അശോകം, രാമച്ചം, സർവ്വസുഗന്ധി,അത്തി,ഞാവൽ തുടങ്ങിയവ ഇന്നും സംരക്ഷിച്ചുപോരുന്നു.
 
'''<u>വൃത്തിയുള്ള നാടും രോഗമില്ലാത്ത മനുഷ്യനും</u>'''
 
മലയാളിക്ക് മഴക്കാലം രോഗകാലമാണ്. വ്യക്തി ശുചിത്വത്തിൽ മലയാളി ലോകോത്തര നിലവാരം പുലർത്തുന്നു.പരിസരശുചിത്വത്തിൽ ഏറ്റവും പിന്നിലും. ഞങ്ങളുടെ വിദ്യാലയത്തിലെ ഒരു കുട്ടിയുടെ പിതാവ് എലിപ്പനി ബാധിച്ചും നാട്ടിലെ മറ്റ് നാലുപേർ ഡെങ്കിപ്പനിയും വന്ന് മരണമടഞ്ഞു. തുടർന്ന് സമൂഹത്തെ ബോധവൽക്കരിക്കാൻ ഉള്ള ഇടപെടൽ നടത്തുവാൻ തീരുമാനിക്കുകയും ഇതിനായി ഒരു പദ്ധതി രൂപീകരിക്കുകയും ചെയ്തു അതാണ് "'''''വൃത്തിയുള്ള നാട് രോഗമില്ലാത്ത മനുഷ്യൻ'''''". ഇതിൻ്റെ ഭാഗമായി ബോധവൽക്കരണ ക്യാമ്പയിനും ക്ലീനിങ് ക്യാമ്പയിനും എല്ലാ വർഷവും നടത്തി വരുന്നു.
 
'''<u>ക്വിറ്റ് പ്ലാസ്റ്റിക്</u>'''
 
സ്കൂളിലും വീട്ടിലും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ '''<u>ക്വിറ്റ് പ്ലാസ്റ്റിക്</u>''' പദ്ധതി സംഘടിപ്പിച്ചു വരുന്നു. നശ്വര ജീവിതത്തിൽ അനശ്വര വസ്തുവായ പ്ലാസ്റ്റിക് ഇന്ന് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറിയിരിക്കുന്നു. മണ്ണിൽ അലിഞ്ഞു ചേരാത്ത പ്ലാസ്റ്റിക് പരിസ്ഥിതി മലിനീകരണത്തിനും, പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം മാരകമായ രോഗങ്ങൾക്കും കാരണമാകും എന്നുള്ള ബോധം ജനങ്ങളിലേക്കെത്തിക്കാൻ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നു.
 
<code>'''(A)''' ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾ വീട്ടിൽ നിന്ന് പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കൊണ്ടു വരേണ്ടതില്ല എന്ന നിർദ്ദേശവും കൊണ്ടുവരും എങ്കിൽ അത് സ്റ്റീൽ കുപ്പിയിൽ ആയിരിക്കണമെന്നും തീരുമാനിച്ചു. സ്റ്റീൽ കുപ്പി ഇല്ലാത്തവർക്കായി സ്കൂളിൽ കുടിവെള്ളം ഉറപ്പുവരുത്തി.</code>
 
<code>'''(B)''' കുട്ടികൾ ഓരോ ദിവസവും അവരറിയാതെ പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന ലക്ഷക്കണക്കിന് ഉപയോഗശൂന്യമായ പേന യുടെ ഭീകരത എസ് എം സി യെയും കുട്ടികളെയും ബോധ്യപ്പെടുത്തി. സ്കൂളിൽ പേപ്പർ പേന നിർമ്മാണത്തിന് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.</code>
 
<code>'''(C)''' പ്ലാസ്റ്റിക് സഞ്ചിക്ക് പകരം തുണി സഞ്ചിയുടെ ഉപയോഗം വർദ്ധിപ്പിച്ചു'''.'''</code>
 
'''<u>വായനാ ഗ്രാമം</u>'''
 
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വായനാശീലം വളർത്താൻ വാതിൽപടി വായനശാല എന്നപേരിൽ സഞ്ചരിക്കുന്ന വായനശാല ആരംഭിച്ചു.കുട്ടികൾ വീട്ടിലെത്തി പുസ്തകം വാങ്ങുകയും നൽകുകയും ചെയ്തു. സ്കൂളിൽ എല്ലാ വെള്ളിയാഴ്ചയും 3 മണി മുതൽ 5 മണി വരെ പ്രത്യേക ടീമും രജിസ്റ്ററും സമയവും നീക്കിവെച്ചു . ഈ സമയം സ്കൂളിൽ വന്ന് പുസ്തകം വാങ്ങാവുന്നതാണ് സുമനസ്സുകളിൽ നിന്ന് ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചും  വായന സാഹിത്യ സദസ്സുകളിൽ എന്നിവ സംഘടിപ്പിച്ചും  വായനയെ വളർത്തുന്ന സമഗ്ര പദ്ധതിയായി ഇത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വായനയെ വളർത്താൻ കഴിഞ്ഞുവെന്ന് ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്.
 
'''<u>ഇ-വഴി</u>'''
 
കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഗെയിം എന്നിവയ്ക്ക് ചെറിയ കുട്ടികൾ മുതൽ അടിമകളാണ്. ''"സാറേ ഒന്ന് ഉപദേശിക്ക് സാറേ ഏതുനേരവും മൊബൈൽ ഫോണിൽ ഗെയിം കളിയാണ് ഒരു രക്ഷയുമില്ല പഠിക്കാൻ മടിയാണ്"''. ഇത് ഒരു ഒന്നാം ക്ലാസിലെ കുട്ടിയുടെ അമ്മ പറഞ്ഞ സങ്കട കഥ സത്യത്തിൽ ഇന്നത്തെ തലമുറയുടെ പോക്ക് ഇങ്ങനെയാണ് പഠനം നൽകുന്ന സന്തോഷത്തേക്കാൾ ഏറെ സന്തോഷം കുട്ടികൾ ഇലക്ട്രോണിക് മീഡിയയിൽ നിന്നും കണ്ടെത്തുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്നും അതിൽ ഒളിഞ്ഞിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സത്യമായ അറിവു നൽകുക എന്നുമുള്ള ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് '''<u>ഇ-വഴി</u>''' എന്ന പദ്ധതി.
 
'''<u>എല്ലാവരും ചിരിക്കട്ടെ( നന്മ പ്രവൃത്തി )</u>'''
 
സമൂഹത്തിൽ അവശതയും അവഗണനയും അനുഭവിക്കുന്നവരെ സഹായിക്കുക, തങ്ങളാൽ കഴിയുന്ന നന്മ പ്രവർത്തികൾ ചെയ്യുക എന്നീ ലക്ഷ്യത്തോടെ എല്ലാവരും ചിരിക്കട്ടെ എന്നപേരിൽ പുതിയ പദ്ധതി ആരംഭിച്ചു. കുട്ടികളുടെ ധാർമികബോധവും മൂല്യബോധവും കരുണയും വളർത്താൻ ഈ പദ്ധതിക്ക് കഴിയുന്നു.

13:23, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

തിരുമുറ്റം കൃഷി മുറ്റം

മണ്ണിനെ അറിയുന്ന കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ 2015 ൽ തുടങ്ങിയ സംരംഭം. വെള്ളമില്ലാത്ത വളമില്ലാത്ത ഈ മണ്ണിൽ കൃഷി ഇറക്കിയപ്പോൾ നിരുത്സാഹപ്പെടുത്തി വരുണ്ട്. ഇന്ന് അവർ ഞങ്ങളോടൊപ്പം ഉണ്ട്. ചാണകവും ഉണക്കച്ചെമ്മീൻ തലയും പച്ച പപ്പായയും ചേർത്ത് തളിയാപറമ്പ് മോഡൽ ജൈവവളത്തിൽ വിരിയുന്നത് നൂറുമേനി ആണ്. ചീര, കപ്പ, പയർ, വെണ്ട, പടവലം, പീച്ചിൽ,  മത്തൻ ,വാഴ,പാഷൻഫ്രൂട്ട്, പൂക്കൾ എന്നിവ വിളവെടുത്തു. ഒരു രൂപ പോലും കൃഷിവകുപ്പിൻ്റെ സഹായമില്ലാതെ നല്ലപാഠം നിധിയിലൂടെ കിട്ടിയ ഫണ്ട് ഉപയോഗിച്ച് കുട്ടികളും രക്ഷിതാക്കളും ചേർന്ന് കൃഷിചെയ്തു.

ആരോഗ്യനികേതൻ ( ഔഷധസസ്യ പരിപാലനം )

ഔഷധസസ്യങ്ങൾക്കും പരമ്പരാഗത ആയുർവേദ ചികിത്സയും പേരുകേട്ട നാടാണ് തളിയാപറമ്പ്. പ്രശസ്തരായ നിരവധി നാട്ടുവൈദ്യന്മാരും അവരുടെ പിൻതലമുറക്കാരും ചേർന്ന് ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്നും നാട്ടുകാർ അസുഖം വന്നാൽ ഔഷധസസ്യം അന്വേഷിച്ച് ആദ്യമെത്തുന്നത് സ്കൂൾ വളപ്പിലേക്ക് ആണ്. സ്കൂളിൽ കൃഷി തുടങ്ങിയപ്പോൾ ചില ഔഷധസസ്യങ്ങൾ നഷ്ടപ്പെട്ടു പോയെങ്കിലും ദന്തപാല, നാരകം, ശംഖുപുഷ്പം, കർപ്പൂരതുളസി, ആരിവേപ്പ്, കുറുകുറ്റി, ചെറുപൂള, ലക്ഷ്മിതരൂ, വിഷപോള, കറുക, തഴുതാമ, മുക്കുറ്റി, മുയൽച്ചെവിയൻ, ശതാവരി, അശോകം, രാമച്ചം, സർവ്വസുഗന്ധി,അത്തി,ഞാവൽ തുടങ്ങിയവ ഇന്നും സംരക്ഷിച്ചുപോരുന്നു.

വൃത്തിയുള്ള നാടും രോഗമില്ലാത്ത മനുഷ്യനും

മലയാളിക്ക് മഴക്കാലം രോഗകാലമാണ്. വ്യക്തി ശുചിത്വത്തിൽ മലയാളി ലോകോത്തര നിലവാരം പുലർത്തുന്നു.പരിസരശുചിത്വത്തിൽ ഏറ്റവും പിന്നിലും. ഞങ്ങളുടെ വിദ്യാലയത്തിലെ ഒരു കുട്ടിയുടെ പിതാവ് എലിപ്പനി ബാധിച്ചും നാട്ടിലെ മറ്റ് നാലുപേർ ഡെങ്കിപ്പനിയും വന്ന് മരണമടഞ്ഞു. തുടർന്ന് സമൂഹത്തെ ബോധവൽക്കരിക്കാൻ ഉള്ള ഇടപെടൽ നടത്തുവാൻ തീരുമാനിക്കുകയും ഇതിനായി ഒരു പദ്ധതി രൂപീകരിക്കുകയും ചെയ്തു അതാണ് "വൃത്തിയുള്ള നാട് രോഗമില്ലാത്ത മനുഷ്യൻ". ഇതിൻ്റെ ഭാഗമായി ബോധവൽക്കരണ ക്യാമ്പയിനും ക്ലീനിങ് ക്യാമ്പയിനും എല്ലാ വർഷവും നടത്തി വരുന്നു.

ക്വിറ്റ് പ്ലാസ്റ്റിക്

സ്കൂളിലും വീട്ടിലും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ക്വിറ്റ് പ്ലാസ്റ്റിക് പദ്ധതി സംഘടിപ്പിച്ചു വരുന്നു. നശ്വര ജീവിതത്തിൽ അനശ്വര വസ്തുവായ പ്ലാസ്റ്റിക് ഇന്ന് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറിയിരിക്കുന്നു. മണ്ണിൽ അലിഞ്ഞു ചേരാത്ത പ്ലാസ്റ്റിക് പരിസ്ഥിതി മലിനീകരണത്തിനും, പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം മാരകമായ രോഗങ്ങൾക്കും കാരണമാകും എന്നുള്ള ബോധം ജനങ്ങളിലേക്കെത്തിക്കാൻ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നു.

(A) ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾ വീട്ടിൽ നിന്ന് പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കൊണ്ടു വരേണ്ടതില്ല എന്ന നിർദ്ദേശവും കൊണ്ടുവരും എങ്കിൽ അത് സ്റ്റീൽ കുപ്പിയിൽ ആയിരിക്കണമെന്നും തീരുമാനിച്ചു. സ്റ്റീൽ കുപ്പി ഇല്ലാത്തവർക്കായി സ്കൂളിൽ കുടിവെള്ളം ഉറപ്പുവരുത്തി.

(B) കുട്ടികൾ ഓരോ ദിവസവും അവരറിയാതെ പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന ലക്ഷക്കണക്കിന് ഉപയോഗശൂന്യമായ പേന യുടെ ഭീകരത എസ് എം സി യെയും കുട്ടികളെയും ബോധ്യപ്പെടുത്തി. സ്കൂളിൽ പേപ്പർ പേന നിർമ്മാണത്തിന് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

(C) പ്ലാസ്റ്റിക് സഞ്ചിക്ക് പകരം തുണി സഞ്ചിയുടെ ഉപയോഗം വർദ്ധിപ്പിച്ചു.

വായനാ ഗ്രാമം

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വായനാശീലം വളർത്താൻ വാതിൽപടി വായനശാല എന്നപേരിൽ സഞ്ചരിക്കുന്ന വായനശാല ആരംഭിച്ചു.കുട്ടികൾ വീട്ടിലെത്തി പുസ്തകം വാങ്ങുകയും നൽകുകയും ചെയ്തു. സ്കൂളിൽ എല്ലാ വെള്ളിയാഴ്ചയും 3 മണി മുതൽ 5 മണി വരെ പ്രത്യേക ടീമും രജിസ്റ്ററും സമയവും നീക്കിവെച്ചു . ഈ സമയം സ്കൂളിൽ വന്ന് പുസ്തകം വാങ്ങാവുന്നതാണ് സുമനസ്സുകളിൽ നിന്ന് ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചും വായന സാഹിത്യ സദസ്സുകളിൽ എന്നിവ സംഘടിപ്പിച്ചും വായനയെ വളർത്തുന്ന സമഗ്ര പദ്ധതിയായി ഇത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വായനയെ വളർത്താൻ കഴിഞ്ഞുവെന്ന് ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്.

ഇ-വഴി

കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഗെയിം എന്നിവയ്ക്ക് ചെറിയ കുട്ടികൾ മുതൽ അടിമകളാണ്. "സാറേ ഒന്ന് ഉപദേശിക്ക് സാറേ ഏതുനേരവും മൊബൈൽ ഫോണിൽ ഗെയിം കളിയാണ് ഒരു രക്ഷയുമില്ല പഠിക്കാൻ മടിയാണ്". ഇത് ഒരു ഒന്നാം ക്ലാസിലെ കുട്ടിയുടെ അമ്മ പറഞ്ഞ സങ്കട കഥ സത്യത്തിൽ ഇന്നത്തെ തലമുറയുടെ പോക്ക് ഇങ്ങനെയാണ് പഠനം നൽകുന്ന സന്തോഷത്തേക്കാൾ ഏറെ സന്തോഷം കുട്ടികൾ ഇലക്ട്രോണിക് മീഡിയയിൽ നിന്നും കണ്ടെത്തുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്നും അതിൽ ഒളിഞ്ഞിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സത്യമായ അറിവു നൽകുക എന്നുമുള്ള ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ഇ-വഴി എന്ന പദ്ധതി.

എല്ലാവരും ചിരിക്കട്ടെ( നന്മ പ്രവൃത്തി )