"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/സമൂഹ വ്യാപനം തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/സമൂഹ വ്യാപനം തടയാം എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/സമൂഹ വ്യാപനം തടയാം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
10:46, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സമൂഹ വ്യാപനം തടയാം
രോഗപ്രതിരോധവും പരിസര ശുചിത്വവും കുറച്ചു നാളുകളായി നാം നേരിടുന്ന മഹാമാരിയാണ് നോവൽ കൊറോണ വൈറസ്. പ്രതിരോധമാണ് ഇതിനെതിരായ ശരിയായ സമീപനം. കുറച്ചു പ്രതിരോധ രീതികൾ നോക്കാം. ... കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക ... സാനിറ്റൈസർ ശീലമാക്കുക ... സമ്പർക്കം നിയന്ത്രിക്കുക ... ശാരീരിക അകലം പാലിക്കുക ... മാസ്ക് ശീലമാക്കുക ... ചുമയോ ജലദോഷമോ ഉണ്ടെങ്കിൽ ഗൗരവത്തിലെടുത്ത് സാമൂഹിക അകലം പാലിച്ച് സ്വയം നിരീക്ഷിക്കുക ... വ്യക്തി ശുചിത്വം ... ഭരണാധികാരികളുടേയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കുക. പരിസര ശുചിത്വം പരമ പ്രധാനം. വീടും പരിസരവും ശുചിയാക്കി സൂക്ഷിക്കുന്നതോടൊപ്പം സമൂഹത്തെയും ശ്രദ്ധയോടെ കാക്കുക. ഇതിനു മുൻപ് ലോകത്ത് വന്ന പല മഹാമാരികളെയും നേരിട്ട് തോൽപിച്ച നമ്മൾ മനുഷ്യർ കോവിഡിനെയും അതിജീവിക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 29/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം