"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ശുചിയും ഭൂതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിയും ഭൂതവും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ശുചിയും ഭൂതവും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശുചിയും ഭൂതവും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
"ഞാനൊരു ഭൂതം,കൊറോണാ ഭൂതം
നാടുകൾ ചുറ്റും കൊറോണ ഭൂതം.
എന്നോടൊത്തു കളിച്ചു രസിക്കാൻ
വായോ വായോ കൂട്ടുകാരെ!"
"ചൈനയിൽ നിന്നും വന്നൊരു ഭൂതം
എല്ലാരും നാടുകൾ ചുറ്റു.
ഒരഥിതിയായി ഒപ്പം ഞാനും വന്നീടാം.
കൈകാലുകൾ കഴുകിടേണ്ട!"
"ഞാനൊരു പാവം ശുചിക്കുട്ടൻ
നിന്നെ ജയിക്കും ഞാൻ ഈ ശുചിക്കുട്ടൻ.
കൈകൾ കഴുകീടും ഞാൻ
പുറത്തിറങ്ങി കളിക്കില്ല!"
"അയ്യോ പാവം കൊറോണാ ഭൂതം
തോറ്റുപോയല്ലോ,കൊറോണാ ഭൂതം
ഒന്നിച്ചുനിൽക്കു കൂട്ടുകാരേ
ഒന്നിച്ചു ഭൂതത്തെ തോല്പിക്കാം!"
</poem> </center>
{{BoxBottom1
| പേര്= സ്വാലിഹ
| ക്ലാസ്സ്= 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
| സ്കൂൾ കോഡ്= 43072
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത, കഥ, ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sheelukumards| തരം= കവിത    }}

10:45, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ശുചിയും ഭൂതവും

"ഞാനൊരു ഭൂതം,കൊറോണാ ഭൂതം
നാടുകൾ ചുറ്റും കൊറോണ ഭൂതം.
എന്നോടൊത്തു കളിച്ചു രസിക്കാൻ
വായോ വായോ കൂട്ടുകാരെ!"

"ചൈനയിൽ നിന്നും വന്നൊരു ഭൂതം
എല്ലാരും നാടുകൾ ചുറ്റു.
ഒരഥിതിയായി ഒപ്പം ഞാനും വന്നീടാം.
കൈകാലുകൾ കഴുകിടേണ്ട!"

"ഞാനൊരു പാവം ശുചിക്കുട്ടൻ
നിന്നെ ജയിക്കും ഞാൻ ഈ ശുചിക്കുട്ടൻ.
കൈകൾ കഴുകീടും ഞാൻ
പുറത്തിറങ്ങി കളിക്കില്ല!"

"അയ്യോ പാവം കൊറോണാ ഭൂതം
തോറ്റുപോയല്ലോ,കൊറോണാ ഭൂതം
ഒന്നിച്ചുനിൽക്കു കൂട്ടുകാരേ
ഒന്നിച്ചു ഭൂതത്തെ തോല്പിക്കാം!"

 

സ്വാലിഹ
ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 29/ 02/ 2024 >> രചനാവിഭാഗം - കവിത