"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 60: | വരി 60: | ||
[[പ്രമാണം:18364 Aradhyarc.jpg|ചട്ടം|'''ആരാദ്യ ആർ.സി'''|നടുവിൽ]] | [[പ്രമാണം:18364 Aradhyarc.jpg|ചട്ടം|'''ആരാദ്യ ആർ.സി'''|നടുവിൽ]] | ||
== ഫാത്തിമ നിഹ് ല - മലയാള മനോരമ നല്ലപാഠം ജില്ലാതല വിജയി == | == ഫാത്തിമ നിഹ് ല - മലയാള മനോരമ നല്ലപാഠം 'പത്ര പുസ്തകം' - ജില്ലാതല വിജയി == | ||
[[പ്രമാണം:18364 Nihla.jpg|ലഘുചിത്രം|'''ഫാത്തിമ നിഹ് ല'''|ഇടത്ത്]] | [[പ്രമാണം:18364 Nihla.jpg|ലഘുചിത്രം|'''ഫാത്തിമ നിഹ് ല'''|ഇടത്ത്]] | ||
[[പ്രമാണം:118364 Nihla news.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:118364 Nihla news.jpg|നടുവിൽ|ലഘുചിത്രം]] |
09:13, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
2023-24 വർഷത്തെ അംഗീകാരങ്ങൾ
മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം സ്കൂളിന്
സംസ്ഥാന അധ്യാപക അവാർഡ് - പ്രഭാവതി ടീച്ചർക്ക്
പഞ്ചായത്ത് ഫുട്ബോൾ മത്സരത്തിൽ റണ്ണേഴ്സ് കപ്പ് സ്വന്തമാക്കി സ്കൂൾ ടീം
എം.പി അബ്ദുള്ള സ്മാരക ക്വിസ് മത്സരം രണ്ടാം സ്ഥാനം
വായന വാരാഘോഷം ഏറ്റവും മികച്ച പ്രവർത്തനത്തിന്- കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ജില്ലയിലേക്ക്
മാതൃഭൂമി സീഡ് - ഫൈവ് സ്റ്റാർ മത്സരം
കൊണ്ടോട്ടി ഉപജില്ലാ - ന്യൂമാത്സ് പരീക്ഷയിൽ ഉന്നതി വിജയം കരസ്ഥമാക്കി ജില്ലയിലേക്ക്
മലയാള മനോരമ നല്ലപാഠം - ഏഷ്യൻ ഗെയിംസ് ആൽബം മത്സരം ജില്ലാതലത്തിൽ വിജയിച്ച് ക്യാഷ് അവാർഡ് സ്വന്തമാക്കി
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - തളിർ സ്കോളഷിപ്പ് പരീക്ഷയിൽ - ജില്ലാതല വിജയി
കൊണ്ടോട്ടി സബ്ജില്ലാ കായികമേളയിൽ - എൽ.പി കീഡ്ഡീസ് വിഭാഗം 50, 100 മീറ്ററുകളിൽ മൂന്നാം സ്ഥാനം