"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/മരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ { എന്നാക്കിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{
{{BoxTop1
| തലക്കെട്ട്=  മരങ്ങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വരവേൽക്കാം നാം വരവേൽക്കാം
അരുമ മരങ്ങളെ വരവേൽക്കാം
ഭൂമിയിൽ പച്ച കുട നിവർത്താഠ
ആടിയും പാടിയും രസിച്ചീടാം......
അരുതേ അരുതേ ചങ്ങാതികളെ
അരുമ മരങ്ങൾ മുറിക്കരുതേ......
കായും കനിയും ഞങ്ങൾക്കേക്കും
കനക മരങ്ങളെ മുറിക്കരുതേ.......
ഇന്നിതാ ഭൂമിതൻ മക്കളാം മനുഷ്യർ
ആ ജീവനെ വെട്ടി നശിപ്പിക്കുന്നു
ഭൂമിക്ക് വിനയായി മാറിടുമ്പോൾ
ഭൂമിതൻ  സൗന്ദര്യം മങ്ങിടുന്നു
ഭൂമി നരകമായ് മാറിടുന്നു....
</poem> </center>
{{BoxBottom1
| പേര്= Amina
| ക്ലാസ്സ്= 7 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43072
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sathish.ss|തരം=കവിത}}

22:33, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

മരങ്ങൾ

വരവേൽക്കാം നാം വരവേൽക്കാം
അരുമ മരങ്ങളെ വരവേൽക്കാം
ഭൂമിയിൽ പച്ച കുട നിവർത്താഠ
ആടിയും പാടിയും രസിച്ചീടാം......
അരുതേ അരുതേ ചങ്ങാതികളെ
അരുമ മരങ്ങൾ മുറിക്കരുതേ......
കായും കനിയും ഞങ്ങൾക്കേക്കും
 കനക മരങ്ങളെ മുറിക്കരുതേ.......
ഇന്നിതാ ഭൂമിതൻ മക്കളാം മനുഷ്യർ
ആ ജീവനെ വെട്ടി നശിപ്പിക്കുന്നു
 ഭൂമിക്ക് വിനയായി മാറിടുമ്പോൾ
ഭൂമിതൻ സൗന്ദര്യം മങ്ങിടുന്നു
ഭൂമി നരകമായ് മാറിടുന്നു....
 

Amina
7 C ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത