"ഇൻഫാന്റ് ജീസസ് എൽ. പി. എസ് പള്ളിത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
BETCYMOL.E (സംവാദം | സംഭാവനകൾ) |
BETCYMOL.E (സംവാദം | സംഭാവനകൾ) No edit summary |
||
വരി 86: | വരി 86: | ||
#വില്യമിൻ എൽമ്മ (HM)2017-2020 | #വില്യമിൻ എൽമ്മ (HM)2017-2020 | ||
== നേട്ടങ്ങൾ ==എല്ലാ വർഷങ്ങളിലും നടക്കുന്ന സബ്‌ജില്ലാ കലോത്സവങ്ങളിലും ശാസ്ത്ര-ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും മികച്ച നേട്ടങ്ങൾ കൈവരിചിട്ടുണ്ട്. | == നേട്ടങ്ങൾ == | ||
എല്ലാ വർഷങ്ങളിലും നടക്കുന്ന സബ്‌ജില്ലാ കലോത്സവങ്ങളിലും ശാസ്ത്ര-ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും മികച്ച നേട്ടങ്ങൾ കൈവരിചിട്ടുണ്ട്. | |||
2023 ൽ പ്രവർത്തി പരിചയമേളയ്ക്ക് ലഭിച്ച നേട്ടങ്ങൾ :- | 2023 ൽ പ്രവർത്തി പരിചയമേളയ്ക്ക് ലഭിച്ച നേട്ടങ്ങൾ :- |
20:38, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇൻഫാന്റ് ജീസസ് എൽ. പി. എസ് പള്ളിത്തോട്ടം | |
---|---|
വിലാസം | |
പള്ളിത്തോട്ടം പള്ളിത്തോട്ടം , പള്ളിത്തോട്ടം പി.ഒ. , 691006 , കൊല്ലം ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഇമെയിൽ | infantjesuspallithottam2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41425 (സമേതം) |
യുഡൈസ് കോഡ് | 32130600415 |
വിക്കിഡാറ്റ | Q105814523 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 46 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബെന്നി എ |
പി.ടി.എ. പ്രസിഡണ്ട് | ബോസ്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | അനീറ്റ ബിനു |
അവസാനം തിരുത്തിയത് | |
22-02-2024 | BETCYMOL.E |
ചരിത്രം
1885-ൽ രൂപം കൊണ്ട ഇൻഫെന്റ് ജീസസ് എൽ. പി. സ്കൂൾ, അന്നത്തെ കൊല്ലം മെത്രാനായിരുന്ന ജെറോം പിതാവ് ഇവിടുത്തെ തീരദേശ നിവാസികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സ്ഥാപിച്ചതാണ്. എന്നാൽ ജാതിമത ഭേദമന്യേ ഈ പ്രദേശവാസികളായ എല്ലാ കുട്ടികളും ഈ സ്കൂളിൽ പഠിക്കുകയും പലരും ഉന്നത തലങ്ങളിൽ എത്തിച്ചേരുകയും ഇപ്പോഴും സേവനം ചെയ്തുകൊണ്ടിരിക്കുന്നവരും ഉന്നത വിദ്യാഭ്യാസം തുടരുന്നവരുമുണ്ട്.
ബഹു. സലേഷ്യൻ അച്ഛന്മാരുടെ സഹായത്താൽ 2003ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി, പുതിയ കെട്ടിടം നിർമ്മിച്ചിട്ട് 18 വർഷം പൂർത്തിയായി. ഇപ്പോൾ ഞങ്ങളുടെ ഇൻഫെന്റ് ജീസസ് മുത്തശ്ശിക്ക് 137 വയസ്സ് പൂർത്തിയായി.തലമുറകളായി പഠനവിജയത്തിന്റെ വെന്നികൊടിപാറിച്ചു കൊണ്ട് ഇപ്പോഴും ഇൻഫെന്റ് ജീസസ് സ്കൂൾ ജൈത്രയാത്ര തുടരുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസം(ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ),ജീവിതമൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തു മുന്നോട്ടു പൊയ്‌കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- അൽഫോൻസാ. വി (HM)2003-2007
- ആഗ്നസ്. പി. പി (HM)2007-2017
- വില്യമിൻ എൽമ്മ (HM)2017-2020
നേട്ടങ്ങൾ
എല്ലാ വർഷങ്ങളിലും നടക്കുന്ന സബ്‌ജില്ലാ കലോത്സവങ്ങളിലും ശാസ്ത്ര-ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും മികച്ച നേട്ടങ്ങൾ കൈവരിചിട്ടുണ്ട്.
2023 ൽ പ്രവർത്തി പരിചയമേളയ്ക്ക് ലഭിച്ച നേട്ടങ്ങൾ :-
ബുക്ക് ബൈൻഡിംഗിന് ഫസറ്റ് എ ഗ്രേഡ് , ചിത്രത്തുന്നൽ ഫസറ്റ് എ ഗ്രേഡ് ,കയർ ചവിട്ടി നിർമാണം സെക്കൻ്റ് എ ഗ്രേഡ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ടോമി (വാർഡ്കൗൺസിലർ)
- ഡോക്ടർ.ആരോൺ ബോസ്ക്കോ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും __ കി.മി അകലം.
- പള്ളിത്തോട്ടം സ്ഥിതിചെയ്യുന്നു.
{{#multimaps:8.87714,76.59064 |zoom=18}}
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41425
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ