"പൊന്നാട് എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
മണ്ണഞ്ചേരി പഞ്ചായത്തിലെ പ്രശസ്തമായ ഞങ്ങളുടെ സ്കൂൾ മികച്ച ഭൗതിക സൗകര്യങ്ങൾ കൊണ്ട് മുൻനിരയിൽ നില്ക്കുന്നു.പുതിയതായി പണികഴിപ്പിച്ച ഇരു നില കെട്ടിടത്തിൽ നാല് ക്ലാസ് മുറികൾ ,ഓഫീസ് റൂം ,ബാത്ത് റൂം ,ലൈബ്രറി സൗകര്യം എന്നിവ ഉണ്ട് . പൂർണമായി വൈദ്യുതീകരിച്ച ക്ലാസ് മുറികളിൽ ഓരോ ക്ലാസ്സിലും നാല് ഫാനുകൾ, 5 ട്യൂബ് ലൈറ്റുകൾ , ടൈലുകൾ പാകിയ തറകൾ എന്നിവയാൽ സംപുഷ്ടമാണ് . കൂടാതെ പഴയ കെട്ടിടം ( ഒരു വലിയ ഹാൾ ), 3 പഴയ ക്ലാസ് മുറികൾ , LKG,UKG ക്ലാസ് മുറികൾ എന്നിവയും ഉണ്ട് . ശുദ്ധ ജലം,നവീകരിച്ച പുതിയ കഞ്ഞിപ്പുര , കുട്ടികൾക്ക് ആനുപാതികമായി വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഇവിടെ ഉണ്ട് . വിദ്യാർത്ഥികൾക്ക് CHILRENS PARK,BASKET BALL COURT,SHUTTLE COURT എന്നീ സൗകര്യവും ഇവിടെ ഉണ്ട് . മുറ്റം മുഴവനും ടൈൽ പാകുകയും , കൃഷി തോട്ടം മറ്റുമായി ശിശു സൗഹൃദ അന്തരീക്ഷം ഈ സ്കൂളിൽ നിലനിൽക്കുന്നു . | മണ്ണഞ്ചേരി പഞ്ചായത്തിലെ പ്രശസ്തമായ ഞങ്ങളുടെ സ്കൂൾ മികച്ച ഭൗതിക സൗകര്യങ്ങൾ കൊണ്ട് മുൻനിരയിൽ നില്ക്കുന്നു.പുതിയതായി പണികഴിപ്പിച്ച ഇരു നില കെട്ടിടത്തിൽ നാല് ക്ലാസ് മുറികൾ ,ഓഫീസ് റൂം ,ബാത്ത് റൂം ,ലൈബ്രറി സൗകര്യം എന്നിവ ഉണ്ട് . പൂർണമായി വൈദ്യുതീകരിച്ച ക്ലാസ് മുറികളിൽ ഓരോ ക്ലാസ്സിലും നാല് ഫാനുകൾ, 5 ട്യൂബ് ലൈറ്റുകൾ , ടൈലുകൾ പാകിയ തറകൾ എന്നിവയാൽ സംപുഷ്ടമാണ് . കൂടാതെ പഴയ കെട്ടിടം ( ഒരു വലിയ ഹാൾ ), 3 പഴയ ക്ലാസ് മുറികൾ , LKG,UKG ക്ലാസ് മുറികൾ എന്നിവയും ഉണ്ട് . ശുദ്ധ ജലം,നവീകരിച്ച പുതിയ കഞ്ഞിപ്പുര , കുട്ടികൾക്ക് ആനുപാതികമായി വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഇവിടെ ഉണ്ട് . വിദ്യാർത്ഥികൾക്ക് CHILRENS PARK,BASKET BALL COURT,SHUTTLE COURT എന്നീ സൗകര്യവും ഇവിടെ ഉണ്ട് . മുറ്റം മുഴവനും ടൈൽ പാകുകയും , കൃഷി തോട്ടം മറ്റുമായി ശിശു സൗഹൃദ അന്തരീക്ഷം ഈ സ്കൂളിൽ നിലനിൽക്കുന്നു . | ||
{| class="wikitable" | {| class="wikitable" | ||
വരി 4: | വരി 5: | ||
|ReplyForward | |ReplyForward | ||
|} | |} | ||
12:22, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മണ്ണഞ്ചേരി പഞ്ചായത്തിലെ പ്രശസ്തമായ ഞങ്ങളുടെ സ്കൂൾ മികച്ച ഭൗതിക സൗകര്യങ്ങൾ കൊണ്ട് മുൻനിരയിൽ നില്ക്കുന്നു.പുതിയതായി പണികഴിപ്പിച്ച ഇരു നില കെട്ടിടത്തിൽ നാല് ക്ലാസ് മുറികൾ ,ഓഫീസ് റൂം ,ബാത്ത് റൂം ,ലൈബ്രറി സൗകര്യം എന്നിവ ഉണ്ട് . പൂർണമായി വൈദ്യുതീകരിച്ച ക്ലാസ് മുറികളിൽ ഓരോ ക്ലാസ്സിലും നാല് ഫാനുകൾ, 5 ട്യൂബ് ലൈറ്റുകൾ , ടൈലുകൾ പാകിയ തറകൾ എന്നിവയാൽ സംപുഷ്ടമാണ് . കൂടാതെ പഴയ കെട്ടിടം ( ഒരു വലിയ ഹാൾ ), 3 പഴയ ക്ലാസ് മുറികൾ , LKG,UKG ക്ലാസ് മുറികൾ എന്നിവയും ഉണ്ട് . ശുദ്ധ ജലം,നവീകരിച്ച പുതിയ കഞ്ഞിപ്പുര , കുട്ടികൾക്ക് ആനുപാതികമായി വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഇവിടെ ഉണ്ട് . വിദ്യാർത്ഥികൾക്ക് CHILRENS PARK,BASKET BALL COURT,SHUTTLE COURT എന്നീ സൗകര്യവും ഇവിടെ ഉണ്ട് . മുറ്റം മുഴവനും ടൈൽ പാകുകയും , കൃഷി തോട്ടം മറ്റുമായി ശിശു സൗഹൃദ അന്തരീക്ഷം ഈ സ്കൂളിൽ നിലനിൽക്കുന്നു .
ReplyForward |