"എ.എം.എൽ.പി.എസ് പുതുമനശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ====
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
    
    
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം വാർഡ് മെമ്പർ ശ്രീമതി റെജീന നിർവഹിക്കുന്നു പ്രധാനാധ്യാപകൻ ജോസഫ് ലിയോ വിശദീകരണം  നൽകുന്നു   
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം വാർഡ് മെമ്പർ ശ്രീമതി റെജീന നിർവഹിക്കുന്നു പ്രധാനാധ്യാപകൻ ജോസഫ് ലിയോ വിശദീകരണം  നൽകുന്നു   

16:09, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് പുതുമനശ്ശേരി
വിലാസം
പുതുമനശ്ശേരി

പി ഓ പാവറട്ടി
,
680507
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽleojosephot@gmail.com
കോഡുകൾ
സ്കൂൾ കോഡ്24415 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് ലിയോ ഒ ടി
അവസാനം തിരുത്തിയത്
21-02-2024Anilap



ചരിത്രം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ പാവറട്ടി പഞ്ചായത്തിലെ രണ്ടാംവാർഡിലാണ് എ.എം .എൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിൻറെ   മുഴുവൻ പേര് .1930 ൽ പ്രവർത്തനമാരംഭിച്ചു എങ്കിലും 1937 ലാണ് സർക്കാർ അംഗീകാരം ലഭിച്ചത്.അബ്ദുൾ ഗഫൂർ സർ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ .തുടക്കത്തിൽ മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ലോവർ പ്രൈമറി സ്കൂൾ ആയി ഉയരുകയായിരുന്നു.ശ്രീ.ജോസഫ് ലിയോ സാർ ആണ് ഈ വിദ്യാലയത്തിന്റെ സാരഥ്യം  വഹിക്കുന്നത്. "പുതുമനശ്ശേരി സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത് .

ഭൗതികസൗകര്യങ്ങൾ

പ്രധാന ഹാളിൽ തട്ടിക  വച്ച തിരിച്ചു നാല് ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കുന്നു.

* ഓഫീസ് റൂം

* പാചകപ്പുര

* ശുചിമുറി  

* ഇന്റർനെറ്റ് സൗകര്യം  

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം വാർഡ് മെമ്പർ ശ്രീമതി റെജീന നിർവഹിക്കുന്നു പ്രധാനാധ്യാപകൻ ജോസഫ് ലിയോ വിശദീകരണം നൽകുന്നു

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.56826,76.05654 |zoom=10}}).