"ഗവ. യു പി എസ് കുലശേഖരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}ഹെൽത്ത് ക്ലബ്
{{Yearframe/Header}}<big>കാർഷിക ക്ലബ്</big>
[[പ്രമാണം:43250 c.jpg|ലഘുചിത്രം|പേവിഷബോധവൽക്കരണ ക്ലാസ്സ്]]
ഹെൽത്ത് ക്ലബ്ബിന്റെ ന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കുന്നു. വിവിധ വിഷയങ്ങളിൽ  ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു.


ഹിന്ദി ക്ലബ്
* കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പോസ്റ്റർ രചനാ മത്സരം, ഉപന്യാസ രചന മത്സരം വൃക്ഷത്തൈ  നടീൽ,  ഔഷധ സസ്യ വിതരണം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കോർപറേഷന്റെ സഹായത്തോടെ എം.സി.എഫ് സ്ഥാപിച്ചു.
 
* ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം ക്ലബ് അംഗങ്ങൾ നടത്തുന്നു.
 
<big>ഹെൽത്ത് ക്ലബ്</big>
[[പ്രമാണം:43250 c.jpg|ലഘുചിത്രം|പേവിഷബോധവൽക്കരണ ക്ലാസ്|ഇടത്ത്‌]][[പ്രമാണം:43250 agri.jpg|ലഘുചിത്രം|ഡ്രൈ ഡേ|നടുവിൽ]]
* ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കുന്നു. വിവിധ വിഷയങ്ങളിൽ  ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു.
* ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് വട്ടിയൂർക്കാവ് എസ് .ഐ ശ്രീ അരുണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു .
* എല്ലാ ആഴ്ചയിലും  യു .പി വിഭാഗം കുട്ടികൾക്ക്  അയൺ ഗുളികകൾ നൽകുന്നു.
 
<big>ഹിന്ദി ക്ലബ്</big>
[[പ്രമാണം:43250 h.jpg|ലഘുചിത്രം|ഹിന്ദി അസംബ്ലി]]
[[പ്രമാണം:43250 h.jpg|ലഘുചിത്രം|ഹിന്ദി അസംബ്ലി]]
ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷ യോടുള്ള അഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളായ ദിനാചരണങ്ങളോടനുബന്ധിച്ചു പോസ്റ്റർ രചനാ, മത്സരങ്ങൾ, സുരീലി വാണി, സുരീലി ഹിന്ദി എന്നിവ നടന്നു വരുന്നു. ജനുവരി 10 വിശ്വ ഹിന്ദി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലി നടത്തി.കുട്ടികളുടെ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം എന്നിവയും അസംബ്ലിയിൽ ഉൾപ്പെടുത്തി .പ്രസ്തുത ദിനത്തോടനുബന്ധിച്ച്  കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.
ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷ യോടുള്ള അഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളായ ദിനാചരണങ്ങളോടനുബന്ധിച്ചു പോസ്റ്റർ രചനാ, മത്സരങ്ങൾ, സുരീലി വാണി, സുരീലി ഹിന്ദി എന്നിവ നടന്നു വരുന്നു.  
 
സെപ്റ്റംബർ 14 '''ദേശീയ ഹിന്ദി ദിന'''ത്തോടനുബന്ധിച്ച് പ്രത്യേക '''ഹിന്ദി അസംബ്ലി,''' പുസ്തക പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, പദ്യം ചൊല്ലൽ മത്സരം എന്നിവ സംഘടിപ്പിച്ചു.
 
'''പ്രേംചന്ദ് ദിന'''ത്തോടനുബന്ധിച്ചു ഓൺലൈൻ  ക്വിസ് മത്സരം ,കയ്യെഴുത്തു മത്സരം എന്നിവ നടത്തി .
 
ക്വിസ്  ജനുവരി 10 '''വിശ്വ ഹിന്ദി ദിന'''ത്തോടനുബന്ധിച്ച് പ്രത്യേക '''ഹിന്ദി അസംബ്ലി''' നടത്തി. കുട്ടികളുടെ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം എന്നിവയും അസംബ്ലിയിൽ ഉൾപ്പെടുത്തി. പ്രസ്തുത ദിനത്തോടനുബന്ധിച്ച്  കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.
 
ഈ വർഷത്തെ '''സുരീലി ഉത്സവ്''' ഫെബ്രുവരി 1 ന് സംഘടിപ്പിച്ചു .പുസ്തക പ്രദർശനം, ക്ലാസ് റൂം ഉത്പന്നങ്ങളുടെ പ്രദർശനം, കളികൾ, മത്സരങ്ങൾ ,കലാപരിപാടികൾ എന്നിവയ്ക്കായി പ്രത്യേകം കോർണറുകൾ സജ്ജീകരിച്ചു.     
 
 
 
 
 
<big>ഗാന്ധിദർശൻ ക്ലബ്</big>
 
കുട്ടികളിൽ ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവൃത്തിക്കുന്ന ക്ലബ് ആണ് ഇത്. ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം , രക്തസാക്ഷി ദിനാചരണം , ഗാന്ധി കലോത്സവം, ലോഷൻ നിർമ്മാണം ,പതിപ്പ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു .
[[പ്രമാണം:43250 g1.jpg|ഇടത്ത്‌|ലഘുചിത്രം|551x551ബിന്ദു]][[പ്രമാണം:43250 loshan.jpg|നടുവിൽ|ലഘുചിത്രം|ലോഷൻ നിർമ്മാണം]]<big>സയൻസ് ക്ലബ്</big>
 
     കുട്ടികളിൽ  ശാസ്ത്രാഭിരുചി വളർത്തുന്നതിന് വേണ്ടി പ്രവൃത്തിക്കുന്ന ക്ലബ് ആണ് ഇത്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 5ന് '''സയൻസ് ഫെസ്റ്റ്''' സംഘടിപ്പിച്ചു .
 
<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>
 
കുട്ടികളിൽ മലയാളം ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യാഭിരുചി വളർത്തുന്നതിനായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന ദിനത്തോടനുബന്ധിച്ചു നാടൻപാട്ട് കളരി സംഘടിപ്പിച്ചു .
 
<big>ഗണിത ക്ലബ്ബ്</big>
 
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിനായി പ്രവർത്തിക്കുന്ന ഈ  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19 നു '''ഗണിത അസംബ്ലീയും ഗണിത പ്രദർശനവും''' സംഘടിപ്പിച്ചു.

15:38, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

കാർഷിക ക്ലബ്

  • കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പോസ്റ്റർ രചനാ മത്സരം, ഉപന്യാസ രചന മത്സരം വൃക്ഷത്തൈ നടീൽ, ഔഷധ സസ്യ വിതരണം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കോർപറേഷന്റെ സഹായത്തോടെ എം.സി.എഫ് സ്ഥാപിച്ചു.
  • ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം ക്ലബ് അംഗങ്ങൾ നടത്തുന്നു.

ഹെൽത്ത് ക്ലബ്

പേവിഷബോധവൽക്കരണ ക്ലാസ്
പ്രമാണം:43250 agri.jpg
ഡ്രൈ ഡേ
  • ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കുന്നു. വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു.
  • ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് വട്ടിയൂർക്കാവ് എസ് .ഐ ശ്രീ അരുണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു .
  • എല്ലാ ആഴ്ചയിലും  യു .പി വിഭാഗം കുട്ടികൾക്ക്  അയൺ ഗുളികകൾ നൽകുന്നു.

ഹിന്ദി ക്ലബ്

ഹിന്ദി അസംബ്ലി

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷ യോടുള്ള അഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളായ ദിനാചരണങ്ങളോടനുബന്ധിച്ചു പോസ്റ്റർ രചനാ, മത്സരങ്ങൾ, സുരീലി വാണി, സുരീലി ഹിന്ദി എന്നിവ നടന്നു വരുന്നു.

സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലി, പുസ്തക പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, പദ്യം ചൊല്ലൽ മത്സരം എന്നിവ സംഘടിപ്പിച്ചു.

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ചു ഓൺലൈൻ  ക്വിസ് മത്സരം ,കയ്യെഴുത്തു മത്സരം എന്നിവ നടത്തി .

ക്വിസ് ജനുവരി 10 വിശ്വ ഹിന്ദി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലി നടത്തി. കുട്ടികളുടെ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം എന്നിവയും അസംബ്ലിയിൽ ഉൾപ്പെടുത്തി. പ്രസ്തുത ദിനത്തോടനുബന്ധിച്ച്  കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.

ഈ വർഷത്തെ സുരീലി ഉത്സവ് ഫെബ്രുവരി 1 ന് സംഘടിപ്പിച്ചു .പുസ്തക പ്രദർശനം, ക്ലാസ് റൂം ഉത്പന്നങ്ങളുടെ പ്രദർശനം, കളികൾ, മത്സരങ്ങൾ ,കലാപരിപാടികൾ എന്നിവയ്ക്കായി പ്രത്യേകം കോർണറുകൾ സജ്ജീകരിച്ചു.     



ഗാന്ധിദർശൻ ക്ലബ്

കുട്ടികളിൽ ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവൃത്തിക്കുന്ന ക്ലബ് ആണ് ഇത്. ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം , രക്തസാക്ഷി ദിനാചരണം , ഗാന്ധി കലോത്സവം, ലോഷൻ നിർമ്മാണം ,പതിപ്പ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു .

പ്രമാണം:43250 g1.jpg
പ്രമാണം:43250 loshan.jpg
ലോഷൻ നിർമ്മാണം

സയൻസ് ക്ലബ്

     കുട്ടികളിൽ  ശാസ്ത്രാഭിരുചി വളർത്തുന്നതിന് വേണ്ടി പ്രവൃത്തിക്കുന്ന ക്ലബ് ആണ് ഇത്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 5ന് സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു .

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിൽ മലയാളം ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യാഭിരുചി വളർത്തുന്നതിനായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന ദിനത്തോടനുബന്ധിച്ചു നാടൻപാട്ട് കളരി സംഘടിപ്പിച്ചു .

ഗണിത ക്ലബ്ബ്

കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിനായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19 നു ഗണിത അസംബ്ലീയും ഗണിത പ്രദർശനവും സംഘടിപ്പിച്ചു.