കാർഷിക ക്ലബ്
കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം ,വൃക്ഷത്തൈ നടീൽ, വൃക്ഷത്തൈ വിതരണം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഔഷധത്തോട്ട നവീകരണം ആരംഭിച്ചു .