"ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl| Little Flower U.P.S. Cheranelloor}}
{{prettyurl| Little Flower U.P.S. Cheranelloor}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചേരാന‍‍ല‍്ലൂ൪
|സ്ഥലപ്പേര്= ചേരാനല്ലൂർ
| വിദ്യാഭ്യാസ ജില്ല=എറണാകുുളം
|വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുുളം
|റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്=26264
|സ്കൂൾ കോഡ്= 26264
| സ്ഥാപിതവര്‍ഷം=1925
|യുഡൈസ് കോഡ്= 32080300102
| സ്കൂള്‍ വിലാസം= ചേരാന‍‍ല‍്ലൂ൪
|സ്ഥാപിതദിവസം= 01
| പിന്‍ കോഡ്=682034
|സ്ഥാപിതമാസം= 06
| സ്കൂള്‍ ഫോണ്‍= 9605609341
|സ്ഥാപിതവർഷം= 1925
| സ്കൂള്‍ ഇമെയില്‍= lfupscheranelloor@gmail.com
|സ്കൂൾ വിലാസം= ലിറ്റിൽ ഫ്ലവർ യു.പി. എസ്. ചേരാനല്ലൂർ
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്= ചേരാനല്ലൂർ
| ഉപ ജില്ല=ചേരാനല‍്ലൂ൪
|പിൻ കോഡ്= 682034
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്കൂൾ ഇമെയിൽ= lfupscheranelloor@gmail.com
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്= www.lfupscheranelloor
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|ഉപജില്ല= എറണാകുളം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം = ചേരാനല്ലൂർ  പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍1=
|വാർഡ്= 5
| പഠന വിഭാഗങ്ങള്‍2= യു.പി  
|ലോകസഭാമണ്ഡലം= എറണാകുളം
| മാദ്ധ്യമം= മലയാളം‌, ഇംഗ‍്ലീഷ്
|നിയമസഭാമണ്ഡലം= എറണാകുളം
| ആൺകുട്ടികളുടെ എണ്ണം= 92
|താലൂക്ക്= കണയന്നൂർ
| പെൺകുട്ടികളുടെ എണ്ണം= 73
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=165 
|ഭരണവിഭാഗം= എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 1+9
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= ലീന  കെ. എ
|പഠന വിഭാഗങ്ങൾ2= യു.പി
| പി.ടി.. പ്രസിഡണ്ട്=ജൂഡ് തദേവൂസ്     
|സ്കൂൾ തലം= 5 മുതൽ 7 വരെ
| സ്കൂള്‍ ചിത്രം=[[പ്രമാണം:ലിറ്റില്‍ ഫ്ലവര്‍ യൂ. പി. സ്കൂള്‍ ചേരാനല്ലൂര്‍.jpg|thumb|ലിറ്റില്‍ ഫ്ലവര്‍ യൂ. പി. സ്കൂള്‍ ചേരാനല്ലൂര്‍]]
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 112
|പെൺകുട്ടികളുടെ എണ്ണം 1-10= 77
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 167
|അദ്ധ്യാപകരുടെ എണ്ണം 1-10= 8
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|പ്രധാന അദ്ധ്യാപിക= വില്ല്യം കെ വി
|പി.ടി.എ. പ്രസിഡണ്ട്= രാജു ജേക്കബ്‌
|എം.പി.ടി.. പ്രസിഡണ്ട്= സനിഷ
|സ്കൂൾ ചിത്രം= പ്രമാണം:LFUPSCHERANALLOOR.jpeg
|size=350px
|caption=LFUPS CHERANELLOOR
|ലോഗോ=
|logo_size=50px
}}
}}
................................
[[പ്രമാണം:LFUPSCHERANALLOOR.jpeg|ലഘുചിത്രം|LFUPS CHERANELLOOR]]
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം  ഉപജില്ലയിലെ ചേരാനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ യു.പി. സ്കൂൾ .
== ചരിത്രം ==
== ചരിത്രം ==
ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു  പി  സ്കൂൾ .ആദരണീയനായ  ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട്  സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ  പിതാവ്  ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്. പ്രശസ്ത സ്ഥല നാമ ചരിത്ര ഗവേഷകനും സാഹിത്യകാരനുമായ വി വി കെ വാലത്തു മാസ്റ്റർ ഇവിടത്തെ മുൻ അധ്യാപകൻ ആയിരുന്നു .മുൻ കപ്യാർ പരേതനായ ചാക്കപ്പൻ ചേട്ടൻ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്യൂൺ ആയിരുന്നു.നിലവിൽ ഈ വിദ്യാലയം വരാപ്പുഴ കോർപറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.2005  മുതൽ സർക്കാർ അംഗീകാരത്തോടെയുള്ള ആംഗലേയ വിദ്യാഭ്യാസവും ഇവിടെ നടത്തിവരുന്നുണ്ട് . ഇന്ന് ഈ വിദ്യാലയത്തിൽ ആറ്  ഡിവിഷനുകളിലായി 165 വിദ്യാർത്ഥികളും ,10 അദ്ധ്യാപകരും ,1 ഓഫീസ് അസിസ്റ്റൻറ്  ഉണ്ട് .
ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു  പി  സ്കൂൾ .ആദരണീയനായ  ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട്  സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ  പിതാവ്  ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്.  [[ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക .]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സെൻറ്‌  ജെയിംസ് പള്ളി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടത്തിൽ  രണ്ട്  നിലകളിലായി  ആറ്  ക്ലാസ് മുറികളാണ് ഉള്ളത് ഒപ്പം 1 ഓഫീസ് മുറിയും,1 കമ്പ്യൂട്ടർ മുറിയും ഉണ്ട് ,പഴയ കെട്ടിടത്തിൽ 4 മുറികളിൽ സംസ്‌കൃതം ,അറബിക്ലാസുകളും സ്റ്റോർ മുറിയും,ലൈബ്രറിയും ഉണ്ട്. വായനാമുറി ,സ്മാർട്ട് ക്‌ളാസ്മുറി എന്നിവ കുട്ടികൾക്ക് ലഭ്യമായിരിക്കെ തന്നെ സയൻസ് ലാബ് ഇല്ലാത്തത്  ഒരു പരിമിതി തന്നെയാണ്.കുട്ടികളുടെ എന്നതിന് ആനുപാതികമായി ശുചിമുറികൾ ഉണ്ട്.പരിമിതമായ പള്ളിഅങ്കണം  അല്ലാതെ കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലമില്ല .കുടിവെള്ള സൗകര്യം ലഭ്യമാണ് അതിലേക്കായി സ്കൂൾ മുറ്റത്തെ കിണർ പ്ര ത്യേകമായി പരിപാലിക്കുന്നു ഒപ്പം പൊതു ജലവിതരണ സംവിധാനവും ഉപയോഗപ്പെടുത്തുന്നു .പള്ളിയോടും വിദ്യാലയത്തോടും ചേർന്ന് നിൽക്കുന്ന പൂന്തോട്ടവും ,പച്ചപ്പ്‌ വിരിച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.

====ഉച്ചഭക്ഷണ പരിപാടി ====
====ഉച്ചഭക്ഷണ പരിപാടി ====
വരി 45: വരി 64:
മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി സൗകര്യപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട് .
മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി സൗകര്യപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട് .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===='''വിദ്യാരംഗം കലാസാഹിത്യവേദി'''====
===='''വിദ്യാരംഗം കലാസാഹിത്യവേദി'''====
വരി 70: വരി 89:
കുട്ടികളുടെ പഠന പാഠ്യേതര നിലവാരം ഉറപ്പുവരുത്തുന്നതിനായി മാസാമാസം ഒരു നിശ്ചിത ദിവസം ക്ലാസ് പി ടി എ കൂടാറുണ്ട് .റിപ്പോർട്ട് തയ്യാറാക്കി സൂക്ഷിക്കുന്നതിൽ  ക്ലാസ് പി ടി എ  സെക്രട്ടറിമാർ  ബദ്ധശ്രദ്ധരാണ് .
കുട്ടികളുടെ പഠന പാഠ്യേതര നിലവാരം ഉറപ്പുവരുത്തുന്നതിനായി മാസാമാസം ഒരു നിശ്ചിത ദിവസം ക്ലാസ് പി ടി എ കൂടാറുണ്ട് .റിപ്പോർട്ട് തയ്യാറാക്കി സൂക്ഷിക്കുന്നതിൽ  ക്ലാസ് പി ടി എ  സെക്രട്ടറിമാർ  ബദ്ധശ്രദ്ധരാണ് .

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
{| class="wikitable sortable mw-collapsible"
#ആനി ലി൯ സീലിയ
|+'''സ്കൂളിലെ മുൻ അദ്ധ്യാപകർ: '''
#മരിയ പാക്സി
!ക്രമനമ്പർ
#മേരി ത്രേസ്യ
!പേര്
!കാലഘട്ടം
|-
|1
|ആനി ലി൯ സീലിയ
|
|-
|2
|മരിയ പാക്സി
|
|-
|3
|മേരി ത്രേസ്യ
|
|}
 
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ  പിതാവ്  
#മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ  പിതാവ്  
#സംഗീത സംവിധായക൯ അലക്സ് പോൾ  
#സംഗീത സംവിധായക൯ അലക്സ് പോൾ  
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പള്ളി കവല ബസ് സ്റ്റോപ്പില്‍ നിന്നും 300 മീറ്റ൪ അകലം സ്ഥിതി ചെയ്യുന്നു.
|----
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:10.047719, 76.2918509 |zoom=13}}
== അധ്യയന വർഷം 2015-2016 ==
=== പ്രവേശനോത്സവം ===
പുതിയ അധ്യയന  വർഷത്തിലെ പ്ര വേ ശനോത്സവം  വർണ ശബലമായ  ആഘോഷപരിപാടികൾ.
=== ലോക പരിസ്ഥിതി ദിനം ===
കുട്ടികളും അധ്യാപകരും ചേർന്ന് നെല്ലിയുടെ നക്ഷത്രമായ ഭരണി നക്ഷത്രത്തിൽ ജനിച്ച  അഞ്ചാം ക്ലാസിലെ വിദ്യാർത്ഥിനി വിസ്മയ എം .എം തദ്ദവസരത്തിൽ വൃക്ഷതൈ നട്ടു. പരിസ്ഥിതി സംരക്ഷണ മുദ്ര വാക്യങ്ങൾ പ്ര തി നിതാനം ചെയ്യുന്ന പ്ലക്കാർഡ്‌കൾ വഹിച്ചു റാലി  നടത്തി.
=== പി .ടി.എ  പൊതുയോഗം ===
ചിത്രം.

=== വായനാദിനം ===
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

SSA ബി..സി  ൽ വെച്ച് നടത്തിയ മലയാള പ്രസംഗ മത്സരത്തിൽ കുമാരി റിസ്‌വാന 3  ആം  സ്ഥാനം നേടി. കുമാരി സ്നേഹ അസ്സബ്‌ളിയിൽ പുസ്തകാസ്വാദനം നടത്തി. മലയാള മനോരമ വായനകളരി ഉദ്ഘാടനം ചെയ്തു.
* എറണാകുളം ചേരാനെല്ലൂർ പള്ളി കവല ബസ് സ്റ്റോപ്പിൽ നിന്നും 300 മീറ്റ൪ അകലം സ്ഥിതി ചെയ്യുന്നു.
----
{{#multimaps:10.055226154898447, 76.28844513601476|zoom=18}}
----

14:30, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ
LFUPS CHERANELLOOR
വിലാസം
ചേരാനല്ലൂർ

ലിറ്റിൽ ഫ്ലവർ യു.പി. എസ്. ചേരാനല്ലൂർ
,
ചേരാനല്ലൂർ പി.ഒ.
,
682034
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഇമെയിൽlfupscheranelloor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26264 (സമേതം)
യുഡൈസ് കോഡ്32080300102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംചേരാനല്ലൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവില്ല്യം കെ വി
പി.ടി.എ. പ്രസിഡണ്ട്രാജു ജേക്കബ്‌
എം.പി.ടി.എ. പ്രസിഡണ്ട്സനിഷ
അവസാനം തിരുത്തിയത്
21-02-202426264

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

LFUPS CHERANELLOOR

എറണാകുളം ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം  ഉപജില്ലയിലെ ചേരാനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ യു.പി. സ്കൂൾ .

ചരിത്രം

ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ .ആദരണീയനായ ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട് സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ് ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്. കൂടുതൽ ചരിത്രം വായിക്കുക .

ഭൗതികസൗകര്യങ്ങൾ

സെൻറ്‌ ജെയിംസ് പള്ളി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടത്തിൽ രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളാണ് ഉള്ളത് ഒപ്പം 1 ഓഫീസ് മുറിയും,1 കമ്പ്യൂട്ടർ മുറിയും ഉണ്ട് ,പഴയ കെട്ടിടത്തിൽ 4 മുറികളിൽ സംസ്‌കൃതം ,അറബിക്ലാസുകളും സ്റ്റോർ മുറിയും,ലൈബ്രറിയും ഉണ്ട്. വായനാമുറി ,സ്മാർട്ട് ക്‌ളാസ്മുറി എന്നിവ കുട്ടികൾക്ക് ലഭ്യമായിരിക്കെ തന്നെ സയൻസ് ലാബ് ഇല്ലാത്തത് ഒരു പരിമിതി തന്നെയാണ്.കുട്ടികളുടെ എന്നതിന് ആനുപാതികമായി ശുചിമുറികൾ ഉണ്ട്.പരിമിതമായ പള്ളിഅങ്കണം അല്ലാതെ കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലമില്ല .കുടിവെള്ള സൗകര്യം ലഭ്യമാണ് അതിലേക്കായി സ്കൂൾ മുറ്റത്തെ കിണർ പ്ര ത്യേകമായി പരിപാലിക്കുന്നു ഒപ്പം പൊതു ജലവിതരണ സംവിധാനവും ഉപയോഗപ്പെടുത്തുന്നു .പള്ളിയോടും വിദ്യാലയത്തോടും ചേർന്ന് നിൽക്കുന്ന പൂന്തോട്ടവും ,പച്ചപ്പ്‌ വിരിച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.

ഉച്ചഭക്ഷണ പരിപാടി

വൈവിധ്യപൂർണവും പോഷക സമൃദ്ധവും ആയ ഭക്ഷണം ഈ പരിപാടിയിലൂടെ കുട്ടികൾക്ക് ഉറപ്പുവരുത്തുന്നു .ബഹുമാനപ്പെട്ട എം.പി. പ്രൊഫ കെ.വി തോമസ് അവർകളുടെ "വിദ്യാപോഷണം "എന്ന പ്രേത്യക പദ്ധതിയിലും വിദ്യാലയം ഉൾപ്പെട്ടിട്ടുണ്ട്.

റഫറൻസ് ലൈബ്രറി

വായനയുടെ ലോകത്തിലേക്കു വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുവാൻ ഉതകുന്ന തരത്തിൽ ഉള്ള ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ അമ്മമാരുടെ വായനയെ പരിപോഷിക്കുന്നതിനു വേണ്ടി "അമ്മ വായന "എന്ന പദ്ധതി വായനാദിനത്തിനോടനുബന്ധിച്ചു സംഘടിപ്പിച്ചു.സ്കൂൾ ലൈബ്രറിയിൽ അംഗത്വമെടുക്കുന്ന അമ്മമാർക്ക് പുസ്‌തകങ്ങൾ എടുത്തുകൊണ്ട് പോയി വായിക്കുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട് .

കമ്പ്യൂട്ടർ ലാബ്

മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തോടു കൂടിയ നിലവാരമുള്ള സ്മാർട്ട് ക്ലാസ് മുറി വിദ്യാലയത്തിൽ ഉണ്ട്.എം ൽ എ ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട എം ൽ എ ശ്രീ ഹൈബി ഈഡൻ അവർകൾ അനുവദിച്ചുതന്ന നൂതന സംവിധാനത്തോട് കൂടിയ ബോധന ഉപകരണങ്ങൾ ഉണ്ട്.എങ്കിലും കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി പ്രവർത്തന സജ്ജമായ കംപ്യൂട്ടറുകളുടെ അപര്യാപ്തത പ്രശ്നം തന്നെയാണ്.

ബയോഗ്യാസ് പ്ളാൻറ്

മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി സൗകര്യപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളിൽ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന സക്രിയമായ രചനാ ശേഷിയെ ഉയർത്താൻ സജീവമായിത്തന്നെ പ്രസ്തുത വേദി ജാഗരൂഗമാണ് . വിവിധ ക്ലബ് പ്രവർത്തനങ്ങൾ മലയാളം ,ആംഗലേയം ,ഹിന്ദി തുടങ്ങിയ ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തനത്തിലൂടെ കുട്ടികളെ കലോത്സവ ത്തിന് വേണ്ടരീതിയിൽ സജ്ജമാക്കുന്നു ഒപ്പം ഭാഷാപഠനം സുഗമമാക്കുന്നു .ശാസ്ത്ര ,സാമൂഹ്യ ,ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര പ്രദർശനങ്ങൾ ,ദിനാചരണങ്ങൾ,ഗണിത ശില്പശാലകൾ മുതലായവ സംഘടിപ്പിക്കുന്നുണ്ട്.

പ്രവർത്തിപരിചയം

തികച്ചും ഉപയോഗശൂന്യമായ പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കൾ നിർമിച്ചെടുക്കുന്നു ,പേപ്പർ ബക്കറ്റ് ,പേപ്പർ ഗ്ലാസ്,ക്യാരി ബാഗുകൾ എന്നിവ ഉദാഹരണം മാത്രം. സോപ്പ് നിർമാണത്തിലൂടെ കുട്ടികൾക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ അവസരം ഒരുക്കുന്നുന്നു .

കായികം

സ്കൂൾ കായികമേളയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു ഒപ്പം അത്‌ലറ്റിക്സ് ,ഹോക്കി,ഫുട്ബോൾ,എന്നീ ഇനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു പരിശീലനം നൽകുന്നു .

ബാൻഡ്

കാലങ്ങളായി പൊതുജനശ്രദ്ദയാകർഷിച്ചു വരുന്ന സ്കൂൾ ബാൻഡ് വിദ്യാലയത്തിലെ വിശേഷാവസരങ്ങളിലും ,സമീപ ദേവാലയങ്ങളുടെ ഉത്സാവഘോഷ വേളകളിലും ഒക്കെ അനിവാര്യമായ ഘടകമായി വർത്തിക്കുന്നു.വരും അധ്യയന വർഷത്തിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു ബാൻഡ് പരിഗണനയിൽ ഉണ്ട്.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്

കുട്ടികളുടെ അച്ചടക്കവും മറ്റും ഉറപ്പുവരുത്തുന്നതിൽ നിതാന്ത ജാഗ്രത പുലർത്തുന്നതിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് മുൻപന്തിയിൽ ഉണ്ട് ,അതുപോലെ ഏതൊരു പൊതുപരിപാടി വിദ്യാലയത്തിൽ സംഘടിപ്പിച്ചാലും ഇവരുടെ സേവനം ലഭ്യമാണ്.

ആകാശവാണിയിൽ

തുടർച്ചയായി മൂന്നാം വർഷവും ആകാശവാണി കൊച്ചി എഫ് എം "വിടരുന്ന മൊട്ടുകൾ" എന്ന പരിപാടിയിൽ പങ്കെടുത്തു വിദ്യാലയത്തിന് പുറത്തേക്കും കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വ്യാപിപ്പിക്കുന്നു.

ക്ളാസ് പി ടി എ

കുട്ടികളുടെ പഠന പാഠ്യേതര നിലവാരം ഉറപ്പുവരുത്തുന്നതിനായി മാസാമാസം ഒരു നിശ്ചിത ദിവസം ക്ലാസ് പി ടി എ കൂടാറുണ്ട് .റിപ്പോർട്ട് തയ്യാറാക്കി സൂക്ഷിക്കുന്നതിൽ ക്ലാസ് പി ടി എ സെക്രട്ടറിമാർ ബദ്ധശ്രദ്ധരാണ് .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ:
ക്രമനമ്പർ പേര് കാലഘട്ടം
1 ആനി ലി൯ സീലിയ
2 മരിയ പാക്സി
3 മേരി ത്രേസ്യ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ്
  2. സംഗീത സംവിധായക൯ അലക്സ് പോൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം ചേരാനെല്ലൂർ പള്ളി കവല ബസ് സ്റ്റോപ്പിൽ നിന്നും 300 മീറ്റ൪ അകലം സ്ഥിതി ചെയ്യുന്നു.

{{#multimaps:10.055226154898447, 76.28844513601476|zoom=18}}