"ജി യു പി എസ് മഹാദേവികാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ക്ലബ് പ്രവർത്തനങ്ങൾ | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
<gallery> | |||
പ്രമാണം:IMG 20190819 104101.jpg | |||
പ്രമാണം:0190212 115517.jpg | |||
</gallery>ക്ലബ് പ്രവർത്തനങ്ങൾ | |||
അടിസ്ഥാന സാമൂഹ്യ ശാസ്ത്ര ക്ലബ് - ദിനാചരണങ്ങൾ, ക്വിസ് പരിപാടി എന്നിവ നടത്തുന്നു. പോസ്റ്റർ തയ്യാറാക്കിക്കുന്നു. വീഡിയോ പ്രദർശിപ്പിക്കുന്നു. ഐ സി ടി പ്രയോജനപ്പെടുത്തുന്നു. | അടിസ്ഥാന സാമൂഹ്യ ശാസ്ത്ര ക്ലബ് - ദിനാചരണങ്ങൾ, ക്വിസ് പരിപാടി എന്നിവ നടത്തുന്നു. പോസ്റ്റർ തയ്യാറാക്കിക്കുന്നു. വീഡിയോ പ്രദർശിപ്പിക്കുന്നു. ഐ സി ടി പ്രയോജനപ്പെടുത്തുന്നു. |
12:07, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ക്ലബ് പ്രവർത്തനങ്ങൾ
അടിസ്ഥാന സാമൂഹ്യ ശാസ്ത്ര ക്ലബ് - ദിനാചരണങ്ങൾ, ക്വിസ് പരിപാടി എന്നിവ നടത്തുന്നു. പോസ്റ്റർ തയ്യാറാക്കിക്കുന്നു. വീഡിയോ പ്രദർശിപ്പിക്കുന്നു. ഐ സി ടി പ്രയോജനപ്പെടുത്തുന്നു.
വിദ്യാരംഗം - കഥ,കവിത രചനകൾ നടത്തുന്നു. ലൈബ്രറി ബുക്കുകൾ വായിച്ച് കുറിപ്പെഴുതുന്നു.
ഗണിത ക്ലബ് - എല്ലാ വ്യാഴാഴ്ചയും ഗണിത ക്ലബ് കൂടുന്നു.
മാസത്തിൽ ഒരിക്കൽ ഗണിതകാരന്മാരുടെ പേരിൽ ഗണിത ദിനമായി ആചരിക്കുന്നു. ഗണിത ചിത്രങ്ങൾ വരയ്ക്കുന്നു.
ഹിന്ദി - കഥ-കവിത രചനകൾ, കവിതാലാപനം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തുന്നു.
പ്രവർത്തനങ്ങൾ
അതിജീവനം, വീടൊരു വിദ്യാലയം, ഹലോ ഇംഗ്ലീഷ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു.
ഹലോ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. എല്ലാ ആഴ്ചയും ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലുള്ള അസംബ്ലി കൾ നടത്തുന്നു. എല്ലാ വെള്ളിയാഴ്ചയും "ഉല്ലാസം" എന്നപേരിൽ കുട്ടികളുടെ കലാപരിപാടികൾ നടത്തുന്നു.