"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}


== '''ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്''' ==
== '''ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്''' ==
വരി 71: വരി 72:
[[പ്രമാണം:48550GRIHASANDARSHANAM1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:48550GRIHASANDARSHANAM1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:48550GRIHASANDARSHANAM2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48550GRIHASANDARSHANAM2.jpg|ഇടത്ത്‌|ലഘുചിത്രം]]




വരി 90: വരി 97:
<blockquote>'''23/08/2022'''
<blockquote>'''23/08/2022'''


വണ്ടൂർ ഉപജില്ല സ്കൗട്ട് &ഗെയ്ഡ്സ് ന്റെ സഹായത്തോടെ കെ എം എം എ യു പി സ്കൂൾ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ പ്രാദേശിക സമിതി രൂപീകരണം വീതനശ്ശേരിയിൽ നടന്നു. പ്രധാനഅധ്യാപകൻ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഗിരീഷ് കാലടി അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ,പ്രകാശ് മാസ്റ്റർ,കെ വി സിന്ധു ടീച്ചർ,എന്നിവർ സംസാരിച്ചു ശ്രീ മുരളി നന്ദി പറഞ്ഞു.</blockquote>
വണ്ടൂർ ഉപജില്ല സ്കൗട്ട് &ഗെയ്ഡ്സ് ന്റെ സഹായത്തോടെ കെ എം എം എ യു പി സ്കൂൾ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ പ്രാദേശിക സമിതി രൂപീകരണം വീതനശ്ശേരിയിൽ നടന്നു. പ്രധാനഅധ്യാപകൻ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഗിരീഷ് കാലടി അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ,പ്രകാശ് മാസ്റ്റർ,കെ വി സിന്ധു ടീച്ചർ,എന്നിവർ സംസാരിച്ചു ശ്രീ മുരളി നന്ദി പറഞ്ഞു</blockquote>
 
== '''സ്നേഹ വീട്''' ==
<blockquote>26/08/2022ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച്  നിർമിക്കുന്ന സ്നേഹ വീടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ വീതനശ്ശേരിയിൽ നാട്ടുകാരും അധ്യാപകരും ചേർന്നു നടത്തി.</blockquote>
 
== '''പായസ ചലഞ്ച്''' ==
<blockquote>'''02/09/22'''
 
ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടിക്കായി ഒരു സ്നേഹ വീട് ഒരുക്കുവാൻ തീരുമാനിച്ചു. അതിൻറെ ഭാഗമായി ഓണാഘോഷത്തോടനുബന്ധിച്ച് ഒരു "പായസ ചലഞ്ച് "നടത്തി. ഏകദേശം 1800 ലിറ്റർ പാലട പ്രഥമൻ തയ്യാറാക്കുകയും പിടിഎ. എംടിയെ, അധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്ന് പായസ ചലഞ്ച് ഒരു വൻ വിജയമാക്കി തീർത്തു.1,93,660 രൂപ പായസ ചലഞ്ചിലൂടെ സമാഹരിക്കുവാൻ സാധിച്ചു.</blockquote>
 
== സ്നേഹ ഭവനം ==
<blockquote>കേരള സ്റ്റേറ്റ് ഭാരത് ആൻഡ് ഗൈഡ് മിഷൻ 2021- 2026 പദ്ധതി പ്രകാരം വണ്ടൂർ ലോക്കൽ അസോസിയേഷനും KMMAUPS ചെറുകോടും, PTA ഭാരവാഹികളും നിർമ്മിച്ച സ്നേഹ ഭവനം താക്കോൽദാനം ബഹുമാനപ്പെട്ട വണ്ടൂർ  MLA.  ശ്രീ എപി അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ28/05/23 ന് മന്ത്രി അബ്ദുറഹ്മാൻ നിർവഹിച്ചു.
 
        ചെറുകോട് സ്കൂളിന്റെ ബാൻഡ് ടീം അകമ്പടിയോടെ സ്ഥലത്തെത്തിയ മന്ത്രി താക്കോൽദാനം നടത്തി.
 
    വണ്ടൂർ AEO ശ്രീ അപ്പുണ്ണി സാർ സ്വാഗതം പറഞ്ഞു. ASOC ശ്രീ.സുധീഷ്.സി.പദ്ധതി വിശദീകരണം നടത്തി.  സഹകരിച്ച വിദ്യാലയങ്ങൾക്കുള്ള സ്നേഹോപഹാരം DEO ഉമ്മർ എടപ്പറ്റ നിർവഹിച്ചു. H. M മുജീബ് റഹ്മാൻ.എം റിപ്പോർട്ട് അവതരിപ്പിച്ചു. പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം അജ്മൽ കെ. ടി,ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവശങ്കരൻ. കെ, ജില്ലാ കമ്മീഷണർ കെ ടി ഹരിദാസ്, ഇ.ഉദയ ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം ഷിജു, വാർഡ് മെമ്പർ ഗിരീഷ് കാലടി, PTA പ്രസിഡണ്ട് ഹാരിസ് ബാബു, MTA പ്രസിഡന്റ് സ്മിത. പി എന്നിവർ ആശംസകൾ നേർന്നു. ലോക്കൽ സെക്രട്ടറി കെ വി സിന്ധു നന്ദി പറഞ്ഞു<gallery>
പ്രമാണം:48550bhavanam2.png
പ്രമാണം:48550bhavanam3.png
പ്രമാണം:48550bhavanam4.png
</gallery></blockquote>
*
*
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896619...2102921" എന്ന താളിൽനിന്ന് ശേഖരിച്ചത്