"ഗവ. എൽ. പി. എസ്. ആനക്കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 117: | വരി 117: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ നാലു കിലോമീറ്റർ സഞ്ചരിച്ച് നെടുവത്തൂർ പ്ലാമൂട് ജംഗ്ഷനിൽ എത്തി ആനക്കോട്ടൂർ പുത്തൂർ റോഡിൽ മുന്ന് കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തി ചേരാം | കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ നാലു കിലോമീറ്റർ സഞ്ചരിച്ച് നെടുവത്തൂർ പ്ലാമൂട് ജംഗ്ഷനിൽ എത്തി ആനക്കോട്ടൂർ പുത്തൂർ റോഡിൽ മുന്ന് കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തി ചേരാം | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.00798,76.73703|zoom=18}} | {{#multimaps:9.00798,76.73703|zoom=18}} |
15:53, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടരക്കര ഉപജില്ലയിലെ ആനക്കോട്ടൂർ എന്ന സ്ഥലത്തെ
ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ .പി എസ് ആനക്കോട്ടൂർ.
ഗവ. എൽ. പി. എസ്. ആനക്കോട്ടൂർ | |
---|---|
വിലാസം | |
ആനക്കോട്ടൂർ ആനക്കോട്ടൂർ പി.ഒ. , കൊല്ലം - 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0474 2452353 |
ഇമെയിൽ | glpsanakottoor000@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39249 (സമേതം) |
യുഡൈസ് കോഡ് | 32130700606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭ ബി എസ് |
പി.ടി.എ. പ്രസിഡണ്ട് | ശിവകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
20-02-2024 | Abhishekkoivila |
ചരിത്രം
ആനക്കോട്ടൂർ കോയിക്കലഴികത്ത് ഗോവിന്ദപ്പിള്ള 1930-ൽ ആനക്കോട്ടൂരിൽ സ്ഥാപിച്ച സ്വകാര്യ സ്കൂളാണ് ആനക്കോട്ടൂർ ഗവ:ലോവർ പ്രൈമറി സ്കൂളായി മാറിയത്.ഗോവിന്ദ വിലാസം എൽ.പി സ്കൂൾ എന്നായിരുന്നു ഇതിൻറെ പേര്.1957ൽ ആണ് ഈ സ്കൂൾ ഗവൺമെൻറെിന് വിട്ടുകൊടുത്തത്.
ഇന്ന് ഈ സ്കൂളിൽ പ്രീപ്രമറി ഉൾപ്പടെ 96 കുട്ടികൾ പഠിക്കുന്നുണ്ട്.പ്രീ പ്രൈമറിയിൽ ഇരുപതും ഒന്നും മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ 76 കുട്ടിതളും പഠിക്കുന്നു.അഞ്ച് അധ്യാപകരും ഒരു പി.റ്റി.സി.എം, ഒരു പാചകക്കാരി എന്നിവരെ കൂടാതെ ഒരു പ്രീ പ്രൈമറി ടീച്ചറും ഒരും ആയയും ഇവിടെ സേവനം അനുഷ്ടിക്കുന്നു. കുട്ടികൾ അധ്യായനത്തിൽ മികച്ച നിലവാരം പുലർത്തുന്നു.
കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി സേവനം അനുഷ്ടിച്ചിട്ടുള്ള ശ്രീമാൻ ബാബു ഐ.എ.എസ്,അമേരിക്കയിൽ സയിന്റ്റിയി സേവനം അനുഷ്ടിക്കുന്ന ശ്രീമാൻ ശശി എന്നിവരെ കൂടാതെ മറ്റനേകം മേഖലകളിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ മഹത് വ്യക്തികൾ ഈ സ്കൂളിൻറെ സംഭാവനയാണ് .
ഭൗതികസൗകര്യങ്ങൾ
പ്രീപ്രമറി മുതൽ അഞ്ചാംക്ലാസുവരെയാണ് ഈ സ്കൂളിൽ ഉള്ളത് .ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും ലാബ് ലൈബ്രറി കംപ്യൂട്ടർ ലാബ് എന്നിവ സജീകരിച്ചിട്ടുണ്ട്. മനോഹരമായ ഒരു പൂന്തോട്ടവും ചുറ്റുമതിവും മനോഹരമായ കമാനത്താട് കൂടിയ കവാടവും സ്കൂളിനുണ്ട്. എല്ലാ സൗകര്യങ്ങളോട് കൂടിയ അടുക്കളയും സ്കൂളിൻറെ മികച്ച ഭൗതിക സാഹചര്യങ്ങളിൽ ഒന്നാണ്.എല്ലാകുട്ടടികൾക്കു പര്യാപ്തമായ ടോയ് ലറ്റ് സൗകര്യവും സ്കൂളിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പ്രഥമാധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ നാലു കിലോമീറ്റർ സഞ്ചരിച്ച് നെടുവത്തൂർ പ്ലാമൂട് ജംഗ്ഷനിൽ എത്തി ആനക്കോട്ടൂർ പുത്തൂർ റോഡിൽ മുന്ന് കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തി ചേരാം
{{#multimaps:9.00798,76.73703|zoom=18}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39249
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ