ഗവ. എൽ. പി. എസ്. ആനക്കോട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(39249 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടരക്കര ഉപജില്ലയിലെ ആനക്കോട്ടൂർ എന്ന സ്ഥലത്തെ

ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ .പി  എസ് ആനക്കോട്ടൂർ.

ഗവ. എൽ. പി. എസ്. ആനക്കോട്ടൂർ
39249.jpg
വിലാസം
ആനക്കോട്ടൂർ

ആനക്കോട്ടൂർ പി.ഒ.
,
കൊല്ലം - 691505
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0474 2452353
ഇമെയിൽglpsanakottoor000@gmail.com
കോഡുകൾ
സ്കൂൾ കോഡ്39249 (സമേതം)
യുഡൈസ് കോഡ്32130700606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭ ബി എസ്
പി.ടി.എ. പ്രസിഡണ്ട്ശിവകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
20-02-2024Abhishekkoivila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആനക്കോട്ടൂർ കോയിക്കലഴികത്ത് ഗോവിന്ദപ്പിള്ള 1930-ൽ ആനക്കോട്ടൂരിൽ സ്ഥാപിച്ച സ്വകാര്യ സ്കൂളാണ് ആനക്കോട്ടൂർ ഗവ:ലോവർ പ്രൈമറി സ്കൂളായി മാറിയത്.ഗോവിന്ദ വിലാസം എൽ.പി സ്കൂൾ എന്നായിരുന്നു ഇതിൻറെ പേര്.1957ൽ ആണ് ഈ സ്കൂൾ ഗവൺമെൻറെിന് വിട്ടുകൊടുത്തത്.

ഇന്ന് ഈ സ്കൂളിൽ പ്രീപ്രമറി ഉൾപ്പടെ 96 കുട്ടികൾ പഠിക്കുന്നുണ്ട്.പ്രീ പ്രൈമറിയിൽ ഇരുപതും ഒന്നും മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ 76 കുട്ടിതളും പഠിക്കുന്നു.അഞ്ച് അധ്യാപകരും ഒരു പി.റ്റി.സി.എം, ഒരു പാചകക്കാരി എന്നിവരെ കൂടാതെ ഒരു പ്രീ പ്രൈമറി ടീച്ചറും ഒരും ആയയും ഇവിടെ സേവനം അനുഷ്ടിക്കുന്നു. കുട്ടികൾ അധ്യായനത്തിൽ മികച്ച നിലവാരം പുലർത്തുന്നു.

കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി സേവനം അനുഷ്ടിച്ചിട്ടുള്ള ശ്രീമാൻ ബാബു ഐ.എ.എസ്,അമേരിക്കയിൽ സയിന്റ്റിയി സേവനം അനുഷ്ടിക്കുന്ന ശ്രീമാൻ ശശി എന്നിവരെ കൂടാതെ മറ്റനേകം മേഖലകളിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ മഹത് വ്യക്തികൾ ഈ സ്കൂളിൻറെ സംഭാവനയാണ് .

ഭൗതികസൗകര്യങ്ങൾ

പ്രീപ്രമറി മുതൽ അഞ്ചാംക്ലാസുവരെയാണ് ഈ സ്കൂളിൽ ഉള്ളത് .ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും ലാബ് ലൈബ്രറി കംപ്യൂട്ടർ ലാബ് എന്നിവ സജീകരിച്ചിട്ടുണ്ട്. മനോഹരമായ ഒരു പൂന്തോട്ടവും ചുറ്റുമതിവും മനോഹരമായ കമാനത്താട് കൂടിയ കവാടവും സ്കൂളിനുണ്ട്. എല്ലാ സൗകര്യങ്ങളോട് കൂടിയ അടുക്കളയും സ്കൂളിൻറെ മികച്ച ഭൗതിക സാഹചര്യങ്ങളിൽ ഒന്നാണ്.എല്ലാകുട്ടടികൾക്കു പര്യാപ്തമായ ടോയ് ലറ്റ് സൗകര്യവും സ്കൂളിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പ്രഥമാധ്യാപകന്റെ പേര് കാലഘട്ടം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ നാലു കിലോമീറ്റർ സഞ്ചരിച്ച് നെടുവത്തൂർ പ്ലാമൂട് ജംഗ്ഷനിൽ എത്തി ആനക്കോട്ടൂർ പുത്തൂർ റോഡിൽ മുന്ന് കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തി ചേരാം


Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ആനക്കോട്ടൂർ&oldid=2102784" എന്ന താളിൽനിന്ന് ശേഖരിച്ചത്