ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
3,200
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}{{Yearframe/Header}} | ||
[[പ്രമാണം:34044 a.jpg|ലഘുചിത്രം]] | [[പ്രമാണം:34044 a.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34044 v.jpg|ലഘുചിത്രം]] | [[പ്രമാണം:34044 v.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34044 c.jpg|ലഘുചിത്രം]] | [[പ്രമാണം:34044 c.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34044 n.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34044 b.jpg|ലഘുചിത്രം]] | |||
ATL-LAB Making Innovators And Little Scientists. | ATL-LAB Making Innovators And Little Scientists. | ||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച ATAL TINKERING LAB ആണ് ഗവൺമെൻ്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ ഉള്ളത്. കാലഘട്ടത്തിൻ്റെ അനിവാര്യമായ കൃത്രിമ ബുദ്ധി അടക്കം ഗ്രഹിക്കാൻ അടൽ ടിങ്കറിങ്ങ് ലാബിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.റോബോട്ടിക്സ്,പ്രോഗ്രാമിങ്ങ്, ടെക്നോളജി,ഗ്രാഫിക്സ്,എഞ്ചിനീറിങ്ങ് മേഖലകളിൽ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകി കുട്ടി ശാസ്ത്രജ്ഞരെ സൃഷ്ടിക്കുകയാണ് ലാബിൻ്റെ ലക്ഷ്യം. 2018 ഒക്ടോബർ 10-)o തീയതി ആലപ്പുഴ സബ്കളക്ടർ കൃഷ്ണ തേജ അവർകൾ ലാബിൻ്റെ പ്രവർത്തനം ഉത്ഘാടനം ചെയ്തു.കുട്ടികൾ ഉണ്ടാക്കിയ കുഞ്ഞൻ റോബോട്ട് വേദിയിൽ ഉണ്ടായിരുന്ന വിശിഷ്ട അതിഥികൾക്ക് ഷേക്ക് ഹാൻഡ് നൽകിയത് അതിഥികളെയും കാഴ്ചക്കാരെയും ഒരു പോലെ വിസ്മയിപ്പിച്ചു. Mobile Remote Sensing Equipments, 3D printer,Humanoid,Drone,Rocket assemblings തുടങ്ങിയ ഉപകരണങ്ങളും അവയുടെ പ്രവർത്തനങ്ങളും ഉത്ഘാടനത്തോട് അനുബന്ധിച്ച് പ്രദർശിപ്പിച്ചു. | സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച ATAL TINKERING LAB ആണ് ഗവൺമെൻ്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ ഉള്ളത്. കാലഘട്ടത്തിൻ്റെ അനിവാര്യമായ കൃത്രിമ ബുദ്ധി അടക്കം ഗ്രഹിക്കാൻ അടൽ ടിങ്കറിങ്ങ് ലാബിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.റോബോട്ടിക്സ്,പ്രോഗ്രാമിങ്ങ്, ടെക്നോളജി,ഗ്രാഫിക്സ്,എഞ്ചിനീറിങ്ങ് മേഖലകളിൽ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകി കുട്ടി ശാസ്ത്രജ്ഞരെ സൃഷ്ടിക്കുകയാണ് ലാബിൻ്റെ ലക്ഷ്യം. 2018 ഒക്ടോബർ 10-)o തീയതി ആലപ്പുഴ സബ്കളക്ടർ കൃഷ്ണ തേജ അവർകൾ ലാബിൻ്റെ പ്രവർത്തനം ഉത്ഘാടനം ചെയ്തു.കുട്ടികൾ ഉണ്ടാക്കിയ കുഞ്ഞൻ റോബോട്ട് വേദിയിൽ ഉണ്ടായിരുന്ന വിശിഷ്ട അതിഥികൾക്ക് ഷേക്ക് ഹാൻഡ് നൽകിയത് അതിഥികളെയും കാഴ്ചക്കാരെയും ഒരു പോലെ വിസ്മയിപ്പിച്ചു. Mobile Remote Sensing Equipments, 3D printer,Humanoid,Drone,Rocket assemblings തുടങ്ങിയ ഉപകരണങ്ങളും അവയുടെ പ്രവർത്തനങ്ങളും ഉത്ഘാടനത്തോട് അനുബന്ധിച്ച് പ്രദർശിപ്പിച്ചു. | ||
എല്ലാ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലുമായി H.S, UP വിഭാഗം കുട്ടികൾക്കായി പരിശീലനം നൽകി വരുന്നു.ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും UP വിഭാഗത്തിൽ നിന്നുമായി 200 കുട്ടികൾക്കാണ് വിദഗ്ധരുടെ സഹായത്തോടെ പരിശീലനം നൽകുന്നത്.Labൻ്റെ പ്രവർത്തനങ്ങൾക്കായി സ്കൂളിലെ രണ്ട് അദ്ധ്യാപകർക്ക് ചുമതലകൾ നൽകിയിട്ടുണ്ട്. സ്കൂൾ പ്രവർത്തനമില്ലാതിരുന്ന കോവിഡ് കാലഘട്ടത്തിലും Online ആയി വിവിധ പരിശീലനങ്ങൾ നൽകിയിരുന്നു. ഈ അദ്ധ്യയന വർഷം സ്കൂൾ opening ആയി ഡിസംബർ മാസം മുതൽ തന്നെ Labൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രവർത്തന നേട്ടങ്ങൾ-2019 നവംബറിൽ തമിഴ്നാട്ടിലെ മഥുരയിൽ വെച്ച് നടന്ന Indian Robotic Championship (IRC) ലീഗിൽ ഗവ: ഹൈസ്കൂൾ മണ്ണഞ്ചേരി ഒന്നാം സ്ഥാനം നേടി.തമിഴ്നാടും കേരളവും ചേർന്ന South Zone മേഖലാ മത്സരത്തിൽ ദക്ഷിണ ഇന്ത്യയിലെ പ്രശസ്തരായ സ്കൂളുകളോട് മത്സരിച്ച് സൂപ്പർ സീനിയർ, സീനിയർ തലങ്ങളിൽ 1-)o സ്ഥാനവും ജൂനിയർ തലത്തിൽ 2-)o സ്ഥാനവും കരസ്ഥമാക്കി. വ്യത്യസ്ത പ്രവർത്തനങ്ങൾ - ATL LAB ൻ്റെ നേതൃത്വത്തിൽ Propel technology യുടെ സഹകരണത്തോടെ Space Technology Course ആയ March Towards Mars എന്ന Course ൽ കുട്ടികൾക്ക് Virtual Training നൽകുന്നു. ശാസ്ത്ര സാങ്കേതിക മേഖലകളിൽ അഭിരുചിയുള്ള സ്കൂളിലെ എല്ലാ കുട്ടികൾക്കും Course ന് പ്രവേഷനം നൽകിയിട്ടുണ്ട്. വളരെ ഊർജസ്വലതയോടെ തന്നെ ബഹുമാനപ്പെട്ട പ്രഥമാധ്യാപിക സുജാത കുമാരി .എം.എസ്.ൻ്റെ നേതൃത്വത്തിൽ Lab പ്രവർത്തിക്കുന്നു.Lab ൻ്റെ Teacher Mentors ആയി Rashida, Muhammed Sabir.A, Reeja എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു | |||
[[പ്രമാണം:34044 f.jpg|ലഘുചിത്രം]] | [[പ്രമാണം:34044 f.jpg|ലഘുചിത്രം]] | ||
വരി 31: | വരി 47: | ||
"സ്മാർട്ട് 40 "ക്ലാസ് ഡിസംബർ 1, 2, 3 തിയതികളിൽoffline ആയി നൽകി. Std 10 ലെ കുട്ടികൾക്ക് പരീക്ഷാ പേടിമറികടക്കുന്നതിനായി ഒരു കൗൺസിലിംഗ് ക്ലാസ് നടത്തുന്നതിന് ആലോചിക്കുന്നു | "സ്മാർട്ട് 40 "ക്ലാസ് ഡിസംബർ 1, 2, 3 തിയതികളിൽoffline ആയി നൽകി. Std 10 ലെ കുട്ടികൾക്ക് പരീക്ഷാ പേടിമറികടക്കുന്നതിനായി ഒരു കൗൺസിലിംഗ് ക്ലാസ് നടത്തുന്നതിന് ആലോചിക്കുന്നു | ||
= '''2022-23 സ്കൂൾ പ്രവേശനോത്സവം'''= | |||
[[പ്രമാണം:34044p2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34044.p1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34044p3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34044p5.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34044p4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34044p6.jpg|ലഘുചിത്രം]] | |||
ജൂൺ 1 | |||
ജൂൺ ഒന്നിന് മണ്ണഞ്ചേരി ഗവൺമെന്റ് എച്ച്എസ്സിൻെറ പ്രവേശനോത്സവം വിവിധങ്ങളായ പരിപാടികളോടെ അരങ്ങേറി. ശ്രീ P P ചിത്തര്ഞ്ജൻ (ബഹു. M L A ) നിലവിളക്ക് തെളിയിച്ച് സ്കൂൾതല ഉദ്ഘാടനം ചെയ്തു. | |||
ചടങ്ങിൽ ശ്രീ റിയാസ് (ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ) ശ്രീമതി.കെ. ജി രാജേശ്വരി( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി മചയർമാൻ) ശ്രീ നവാസ് നൈന ( വാർഡ് മെമ്പർ ) ശ്രീ അജിത്ത് കുമാർ(മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ) P A ജുമൈലത്ത് ( ഡിവിഷൻ മെമ്പർ) ശ്രീ C H റഷീദ്( എസ്എം സി ചെയർമാൻ ) തുടങ്ങിയ വിശിഷ്ട വ്യക്തികൾ പ്രസ്തുത ചടങ്ങിന് സാന്നിധ്യം വഹിച്ചു. | |||
ഞങ്ങളുമട പ്രിയങ്കരിയായ HM സുജാതകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. ആശംസപ്രസംഗത്തിൽ കഴിഞ്ഞ വർഷമത്ത S S L C result നമ്മുമട ഭൗതിക സാഹചര്യങ്ങൾ, ഈവർഷത്തെ മികച്ച അഡ്‍മിഷൻ, തുടങ്ങിയ കാര്യങ്ങൾ ടീച്ചർ അവതരിപ്പിച്ചു. പുതിയ കെട്ടിടങ്ങൾ തന്ന് സഹായിക്കുന്ന തരത്തിൽ ഇടപെടൽ ഉണ്ടാകണമന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഉദ്ഘാടനപ്രസംഗമായിരുന്നു. | |||
L k G, U K G, LP, UP,HS, വിഭാഗത്തിലെ പുതിയതായി അഡ്മിഷൻ നേടിയ കുട്ടികളുടെ പ്രവേശനോത്സവം ആണ് സംഘടിപ്പിച്ച്ത്. | |||
കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ നടന്നു. |
തിരുത്തലുകൾ