"ജെ.എൻ.എം. ഗവ.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|J N M Govt. H S S Puduppanam, Vatakara}}
{{prettyurl|J N M Govt. H S S Puduppanam, Vatakara}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുതുപ്പണം
|സ്ഥലപ്പേര്=പുതുപ്പണം
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
വരി 26: വരി 25:
|താലൂക്ക്=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=ഗവൺമെന്റ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
വരി 33: വരി 32:
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=8 മുതൽ 12വരെ
|മാദ്ധ്യമം=മലയാളം  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=522
|ആൺകുട്ടികളുടെ എണ്ണം 1-10=522
|പെൺകുട്ടികളുടെ എണ്ണം 1-10=376
|പെൺകുട്ടികളുടെ എണ്ണം 1-10=376
വരി 60: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}{{SSKSchool}}
 
==ചരിത്രം  ==
==ചരിത്രം  ==
കോഴിക്കോട് ജില്ലയിലെ  വടകര മുൻസിപ്പാലിറ്റിയിലെ നടക്കുതാഴ വില്ലേജിൽ കോട്ടപ്പുഴയുടെ പതന ഘട്ടമായ മൂരാട് ഭാഗത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം.  മധ്യകാല വീരപുരുഷനായ തച്ചോളി ഒതേനക്കുറുപ്പിന്റെ സ്വന്തം ദേശം. സംഭവ ബഹുലമായ ഭൂതകാലമുണ്ടെങ്കിലും വിദ്യാഭ്യാസപരമായും സാമൂഹികവുമായും വളരെ പിറകിലായിരുന്നു.കൃഷി മത്സ്യബന്ധനം മറ്റു പരമ്പരാഗതമായ തൊഴിലുകൾ എന്നിവയായിരുന്നു ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ.ഈ പ്രദേശത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വിതറികൊണ്ട് 1967 ൽ ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. യശശ്ശരീരനായ രാഷ്ട്രശില്പിക്ക് നാടിന്റെ  ആദരവായി ജവഹർലാൽ നെഹ്റു മെമ്മോറിയൽ സെക്കൻററി സ്കൂൾ .50 വർഷം പൂർത്തിയാക്കിയ ഈ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ നിന്നും ഒന്നേകാൽ കിലോമീറ്റർ ഉള്ളോട്ടുമാറി ചരിത്ര പ്രസിദ്ധമായ  സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപമായാണ്  സ്ഥിതി ചെയ്യുന്നത്.

വരി 130: വരി 129:
* NH 17ന് തൊട്ട് വടകര നഗരത്തിൽ നിന്നും 3 കി.മി. തെക്കായി  കണ്ണൂർ-കോഴിക്കോട് റോഡിൽ പാലയാട്നടയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
* NH 17ന് തൊട്ട് വടകര നഗരത്തിൽ നിന്നും 3 കി.മി. തെക്കായി  കണ്ണൂർ-കോഴിക്കോട് റോഡിൽ പാലയാട്നടയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
*Puduppanam --->JNM Govt.HSS Puduppanam
*Puduppanam --->JNM Govt.HSS Puduppanam
{{#multimaps: 11.624326,75.613747 | width=800px | zoom=16 }}
{{#multimaps: 11.624326,75.613747 | width=800px | zoom=13 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697896...2102702" എന്ന താളിൽനിന്ന് ശേഖരിച്ചത്