ഉള്ളടക്കത്തിലേക്ക് പോവുക

"ബീച്ച് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
=== <u>പ്രവർത്തനങ്ങൾ</u> ===
'''വിദ്യാർഥികളെ അക്കാദമികമായി മികച്ച നിലവാരത്തിലെത്തിക്കാന‍ുള്ള നിരവധി പ്രവർത്തനങ്ങൾ അധ്യാപകർ ചെയ്തുവരുന്ന‍ു. ക‍ുട്ടികളിലെ സർഗവാസനകളെ കണ്ടെത്താന‍ും പരിപോഷിപ്പിക്ക‍ുവാന‍ും  ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്. രക്ഷകർത്താക്കള‍ുടെയ‍ും സമ‍ൂഹത്തിന്റെയ‍ും പങ്കാളിത്തം ഉറപ്പാക്ക‍ുന്ന കോർണർ പി.റ്റി.എ പോല‍ുള്ള പ്രവർത്തനങ്ങൾ ,ഉല്ലാസ ഗണിതം, വീട്ടിൽ ഒര‍ു ഗണിത ലാബ് ,അട‍ുക്കളത്തോട്ടം ത‍ുടങ്ങിയവയ‍ും നടന്ന് വര‍ുന്ന‍ു. വിദ്യാസമ്പന്നരും സാമൂഹികപ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനായി അധ്യാപകരോടൊപ്പം മാനേജ്മെന്റ‍ും  പി.ടിഎ അംഗങ്ങളും  പരിശ്രമിക്കുന്ന‍ു.'''
[[പ്രമാണം:WhatsApp Image 2022-01-28 at 8.46.57 PM.jpg|ലഘുചിത്രം|photo 9|പകരം=]]
[[പ്രമാണം:WhatsApp Image 2022-01-28 at 1.41.30 PM.jpg|ലഘുചിത്രം|400x400ബിന്ദു|പകരം=|അതിർവര|ഇടത്ത്‌]]
=== <u>'''ദിനാചരണങ്ങൾ'''</u> ===
'''പരിസ്ഥിതി ദിനം , വായന ദിനം,ഹിരോഷിമാ ദിനം ,നാഗസാക്കി ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യദിനം ,റിപ്പബ്ലിക് ദിനം ,ഗാന്ധിജയന്തി ,സ്വാതന്ത്ര്യ സമര സേനാനികളുടെയും മഹാന്മാരുടെയും ജന്മദിനങ്ങൾ, ഭാഷാ ദിനങ്ങൾ, വിവിധ ആഘോഷദിനങ്ങൾ തുടങ്ങിയവയ‍ുമായി ബന്ധപ്പെട്ട്  ധാരാളം പ്രവർത്തനങ്ങൾ  സ്കൂളിൽ നടക്കുന്ന‍ു.'''
[[പ്രമാണം:WhatsApp Image 2022-01-28 at 9.49.06 PM.jpg|ലഘുചിത്രം|പകരം=|നടുവിൽ]]

22:50, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവർത്തനങ്ങൾ

വിദ്യാർഥികളെ അക്കാദമികമായി മികച്ച നിലവാരത്തിലെത്തിക്കാന‍ുള്ള നിരവധി പ്രവർത്തനങ്ങൾ അധ്യാപകർ ചെയ്തുവരുന്ന‍ു. ക‍ുട്ടികളിലെ സർഗവാസനകളെ കണ്ടെത്താന‍ും പരിപോഷിപ്പിക്ക‍ുവാന‍ും ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്. രക്ഷകർത്താക്കള‍ുടെയ‍ും സമ‍ൂഹത്തിന്റെയ‍ും പങ്കാളിത്തം ഉറപ്പാക്ക‍ുന്ന കോർണർ പി.റ്റി.എ പോല‍ുള്ള പ്രവർത്തനങ്ങൾ ,ഉല്ലാസ ഗണിതം, വീട്ടിൽ ഒര‍ു ഗണിത ലാബ് ,അട‍ുക്കളത്തോട്ടം ത‍ുടങ്ങിയവയ‍ും നടന്ന് വര‍ുന്ന‍ു. വിദ്യാസമ്പന്നരും സാമൂഹികപ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനായി അധ്യാപകരോടൊപ്പം മാനേജ്മെന്റ‍ും പി.ടിഎ അംഗങ്ങളും പരിശ്രമിക്കുന്ന‍ു.

photo 9









ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം , വായന ദിനം,ഹിരോഷിമാ ദിനം ,നാഗസാക്കി ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യദിനം ,റിപ്പബ്ലിക് ദിനം ,ഗാന്ധിജയന്തി ,സ്വാതന്ത്ര്യ സമര സേനാനികളുടെയും മഹാന്മാരുടെയും ജന്മദിനങ്ങൾ, ഭാഷാ ദിനങ്ങൾ, വിവിധ ആഘോഷദിനങ്ങൾ തുടങ്ങിയവയ‍ുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്ന‍ു.