"എസ്.എൽ.എൽ.പി.എസ്. പിലാപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=കണ്ണൻ കുട്ടി .സി
|പ്രധാന അദ്ധ്യാപകൻ=കണ്ണൻ കുട്ടി .സി
|പി.ടി.എ. പ്രസിഡണ്ട്=ദേവി.എം.
|പി.ടി.എ. പ്രസിഡണ്ട്=ദേവി.എം.
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=priya.k
|സ്കൂൾ ചിത്രം=21527photo.jpg
|സ്കൂൾ ചിത്രം=21527photo.jpg
|size=350px
|size=350px
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സുരഷിതവും ഉറപ്പുമുള്ള കെട്ടിടം  
സുരക്ഷിതവും ഉറപ്പുമുള്ള കെട്ടിടം  


ശിശു സൗഹൃദ ക്ലാസ് മുറികൾ  
ശിശു സൗഹൃദ ക്ലാസ് മുറികൾ  
വരി 77: വരി 77:
കുടിവെള്ളം  
കുടിവെള്ളം  


ടോയ്ലറ്റ് സൗകര്യങ്ങൾ
സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 87: വരി 87:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീമതി ദാക്ഷായണിയമ്മ ആയിരുന്നു ആദ്യത്തെ മാനേജർ.1987 ൽ മാനേജ്‌മന്റ് ശ്രീ രാഘവൻ മാസ്റ്റർക്ക് കൈമാറി. നിലവിൽ രാമചന്ദ്ര മേനോൻ  ആണ് മാനേജർ.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 106: വരി 107:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
നിധീഷ് .ബി
സുഭാഷ് .കെ
അനുപ്രിയ .എ
ദിവ്യ .വി 


==വഴികാട്ടി==
==വഴികാട്ടി==
വരി 113: വരി 121:
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 30 കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ  പെരുവെമ്പ് പുതുനഗരം കരിപ്പോടു വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം

19:42, 18 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.എൽ.എൽ.പി.എസ്. പിലാപ്പുള്ളി
വിലാസം
പിലാപ്പുള്ളി

പിലാപ്പുള്ളി
,
വടവന്നൂർ പി.ഒ.
,
678504
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1963
വിവരങ്ങൾ
ഫോൺ04923 215105
ഇമെയിൽsllpspply@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21527 (സമേതം)
യുഡൈസ് കോഡ്32060501008
വിക്കിഡാറ്റQ1535742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംവടവന്നൂർ പഞ്ചായത്ത്
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ04
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകണ്ണൻ കുട്ടി .സി
പി.ടി.എ. പ്രസിഡണ്ട്ദേവി.എം.
എം.പി.ടി.എ. പ്രസിഡണ്ട്priya.k
അവസാനം തിരുത്തിയത്
18-02-202421527-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1963 ജൂൺ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീമതി ദാക്ഷായണിയമ്മ ആയിരുന്നു ആദ്യത്തെ മാനേജർ. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ വിശ്വനാഥൻ മാസ്റ്റർ ആയിരുന്നു. പിന്നീട് ശ്രീ രാഘവൻ മാസ്റ്റർ, ശ്രീമതി രാധ , ശ്രീമതി അമ്മിണിഅമ്മ , ശ്രീമതി ഉഷ കുമാരി , ശ്രീമതി സുജാത എന്നിവർ കാലാകാലങ്ങളിൽ ഹെഡ് മാസ്റ്റർ ആയി ചുമതല വഹിച്ചു. 1987ൽ മാനേജ്‌മന്റ് ശ്രീ രാഘവൻ മാസ്റ്റർക്ക് കൈമാറി. 2000 ജൂൺ വരെ 5 അധ്യാപകർ ഇവിടെ ജോലി ചെയ്തിരുന്നു. നിലവിൽ 4പേർ. 2003 മുതൽ പ്രീപ്രൈമറിയും പ്രവർത്തിച്ചു വരുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

സുരക്ഷിതവും ഉറപ്പുമുള്ള കെട്ടിടം

ശിശു സൗഹൃദ ക്ലാസ് മുറികൾ

ക്ലാസ് തല ലൈബ്രറി

വിശാലമായ കളിസ്ഥലം

പത്രം ബാലമാസികകൾ

കുടിവെള്ളം

സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലാകായിക പ്രവർത്തി പരിചയം
  • യോഗ പരിശീലനം

മാനേജ്മെന്റ്

ശ്രീമതി ദാക്ഷായണിയമ്മ ആയിരുന്നു ആദ്യത്തെ മാനേജർ.1987 ൽ മാനേജ്‌മന്റ് ശ്രീ രാഘവൻ മാസ്റ്റർക്ക് കൈമാറി. നിലവിൽ രാമചന്ദ്ര മേനോൻ  ആണ് മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ വിശ്വനാഥൻ 

ശ്രീ  രാഘവൻ

ശ്രീമതി രാധ.കെ

ശ്രീമതി  അമ്മിണിഅമ്മ .കെ .എസ് 

ശ്രീമതി ഉഷാകുമാരി .കെ .ആർ

ശ്രീമതി  സുജാത .ജെ

   

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നിധീഷ് .ബി

സുഭാഷ് .കെ

അനുപ്രിയ .എ

ദിവ്യ .വി 

വഴികാട്ടി

{{#multimaps:10.658473179643774, 76.69614435172038|width=800px|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ പെരുവെമ്പ് പുതുനഗരം കരിപ്പോടു വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം