"തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് തിരുവാർപ്പ് സെന്റ്മേരീസ് എൽപിഎസ് എന്ന താൾ തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (→വഴികാട്ടി) |
||
വരി 95: | വരി 95: | ||
* അറബിക് പഠനം | * അറബിക് പഠനം | ||
[[പ്രമാണം:33258-stmarys 23.jpg|പകരം=പഠനോപകരണം വിതരണം ഉദഘാടനം|ലഘുചിത്രം|33258-stmarys 23]] | [[പ്രമാണം:33258-stmarys 23.jpg|പകരം=പഠനോപകരണം വിതരണം ഉദഘാടനം|ലഘുചിത്രം|33258-stmarys 23]] | ||
[[പ്രമാണം:33528-school photo.jpeg|ലഘുചിത്രം|[[school photo new]]]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.602953 ,76.529521| width=800px | zoom=18}} | {{#multimaps:9.602953 ,76.529521| width=800px | zoom=18}}near Kochupalam , Thiruvarppu , kottayam |
13:40, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ തിരുവാർപ്പ് സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്.
,
തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ് | |
---|---|
വിലാസം | |
തിരുവാർപ്പ് തിരുവാർപ്പ് പി.ഒ. , 686020 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 8 - |
വിവരങ്ങൾ | |
ഇമെയിൽ | stmaryslpsthiruvarppu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33258 (സമേതം) |
യുഡൈസ് കോഡ് | 32100700804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 19 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 39 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | രാജിമോൾ . ആർ |
പ്രധാന അദ്ധ്യാപിക | രാജിമോൾ . ആർ |
പി.ടി.എ. പ്രസിഡണ്ട് | ഷിന്റോ പോൾ എബ്രഹാം |
അവസാനം തിരുത്തിയത് | |
13-02-2024 | 33258-hm |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 01-08-1967. 1964-ൽ മർത്തശ്മൂനി പള്ളിയുടെ ഉടമസ്ഥതയിൽ ഇ സ്കൂൾ രൂപീകൃതമായി .
അക്കാലത്തു റോഡോ ,പാലമോ ഒന്നുമില്ലായിരുന്നു .എന്നതിനാലും കൊച്ചുകുട്ടികൾക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് മറ്റൊരു വിദ്യാലയവും അടുത്തെങ്ങും ഇല്ല എന്നതിനാലും പള്ളിയിടവകയിലെ സുമനസുകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സ്കൂൾ സ്ഥാപിക്കുവാൻ ഇടയാവുകയായിരുന്നു .രൂപീകൃതമായ വര്ഷം മുതൽ ഏതാണ്ട് 20 വർഷത്തോളം ,ഓരോ ക്ലാസും രണ്ടു ഡിവിഷനുകളിലായ് എട്ടു ക്ലാസ് റൂമുകൾ,ആകെ കുട്ടികൾ ഏകദേശം400 ,എന്ന രീതിയിൽ പ്രവർത്തിച്ചു തുടങ്ങി അക്കാലത്തു റോഡോ ,പാലമോ ഒന്നുമില്ലായിരുന്നു .എന്നതിനാലും കൊച്ചുകുട്ടികൾക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് മറ്റൊരു വിദ്യാലയവും അടുത്തെങ്ങും ഇല്ല എന്നതിനാലും പള്ളിയിടവകയിലെ സുമനസുകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സ്കൂൾ സ്ഥാപിക്കുവാൻ ഇടയാവുകയായിരുന്നു .രൂപീകൃതമായ വര്ഷം മുതൽ ഏതാണ്ട് വർഷത്തോളം ,ഓരോ ക്ലാസും രണ്ടു ഡിവിഷനുകളിലായ് എട്ടു ക്ലാസ് റൂമുകൾ,ആകെ കുട്ടികൾ ഏകദേശം ,എന്ന രീതിയിൽ പ്രവർത്തിച്ചു തുടങ്ങി
ഭൗതികസൗകര്യങ്ങൾ
play ground , play school , pre primary & L .P . Section ,7 teachers& aya ,smart class room ,school van ,......................
അധ്യാപകർ
രാജിമോൾ ആർ (ഹെഡ് മിസ്ട്രസ് )
ജിഷ കെ എസ്
മല്ലിക ജി
ബബിത മാത്യു
മുഹമ്മദ് കബീർ എം
പൂർവ്വ വിദ്യാർത്ഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അറബിക് പഠനം
വഴികാട്ടി
{{#multimaps:9.602953 ,76.529521| width=800px | zoom=18}}near Kochupalam , Thiruvarppu , kottayam
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33258
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ