"എൽ.പി.എസ്. തച്ചോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.പി.എസ്സ്.താച്ചോണം എന്ന താൾ എൽ.പി.എസ്. തച്ചോണം എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|L. P. S Thachonam}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വട്ടത്താമര | |സ്ഥലപ്പേര്=വട്ടത്താമര | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ചിന്നു കൃഷ്ണ എസ് | |പ്രധാന അദ്ധ്യാപിക=ചിന്നു കൃഷ്ണ എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അജേഷ് | |പി.ടി.എ. പ്രസിഡണ്ട്=അജേഷ് എം എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര | |എം.പി.ടി.എ. പ്രസിഡണ്ട്=ആതിര എം എസ് | ||
|സ്കൂൾ ചിത്രം=40225 School Photo.jpg | |സ്കൂൾ ചിത്രം=40225 School Photo.jpg | ||
|size=350px | |size=350px |
14:37, 11 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.പി.എസ്. തച്ചോണം | |
---|---|
![]() | |
വിലാസം | |
വട്ടത്താമര വട്ടത്താമര പി.ഒ. , 691536 | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഇമെയിൽ | thachonamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40225 (സമേതം) |
യുഡൈസ് കോഡ് | 32130200310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമ്മിൾ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചിന്നു കൃഷ്ണ എസ് |
പി.ടി.എ. പ്രസിഡണ്ട് | അജേഷ് എം എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര എം എസ് |
അവസാനം തിരുത്തിയത് | |
11-02-2024 | Schoolwikihelpdesk |
ചരിത്രം
കുമ്മിൾ ഗ്രാമ പഞ്ചായത്തിലെ മുല്ലക്കര ഗ്രാമത്തിൽ ആണ് തച്ചോണം എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. ൽ സ്ഥാപിച്ച ഒരു വിദ്യാലയം ആണിത്. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ശ്രീ. സതീഷ് ബാബു അവര്കളാണ്. നിലവിൽ അധ്യാപകരും കുട്ടികളുമാണ് ഈ സ്കൂളിൽ ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
നിലവിൽ സ്കൂളിന് 8 ക്ലാസ് മുറികൾ ഒരു ഓഫീസ് റൂം ഒരു പാചകപ്പുര മാലിന്യ സംസ്കരണ പ്ലാന്റ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂം സൗകര്യങ്ങൾ വാട്ടർ ശുദ്ധീകരണ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്കൂളിലെത്തിച്ചേരാനുള്ള വഴി സംസ്ഥാന പാത ഒന്നിൽ നിലമേൽ നിന്നും കടയ്ക്കൽ തൊളിക്കുഴി കിളിമാനൂർ പാതയിൽ തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി ഗ്രാമമായ തൊളിക്കുഴി നിന്നും ഇടത്തേയ്ക്ക് തൊളിക്കുഴി കല്ലറ പാതയിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് കുന്നിക്കട ജംങ്ഷനിൽ എത്തിച്ചേരാം.ഇവിടെ നിന്നും ഇടത്തേയ്ക്ക് 200 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.കടയ്ക്കൽ നിന്നും കുമ്മിൾ വട്ടത്താമര കുന്നിക്കട വഴിയും, കിളിമാനൂരിൽ നിന്നും അടയമൺ തൊളിക്കുഴി കുന്നിക്കട വഴിയും,കരേറ്റ കല്ലറ കുന്നിക്കട വഴിയും തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലെത്തിച്ചേരാം.
{{#multimaps:8.77466016884737, 76.92757444632491|zoom=15}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40225
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ