"ഗവ.യു പി​ ​എസ്അശമന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 48: വരി 48:
}}
}}
== ആമ‍ുഖം ==
== ആമ‍ുഖം ==
കുന്നത്തുനാട് താലൂക്കിൽ ആലുവ മൂന്നാർ റോഡിന് ഇടതുവശത്തായി ഏകദേശം രണ്ട് കിലോമീറ്റർ വടക്കോട്ട് മാറി അശമന്നൂർ ഗ്രാമപഞ്ചായത്തിന്റെ പതിനാലാം വാർഡിലാണ് ഗവൺമെൻറ് യുപിഎസ്അശമന്നൂർ നിലകൊള്ളുന്നത് കുന്നുകളും മലകളും നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത് ഈ ഗ്രാമത്തിനു പുളക ചാർത്തു നൽകിക്കൊണ്ട് ഒഴുകുന്ന പെരിയാർവാലി കനാലിന്റെ ഇടതുവശത്ത് മഠത്തിൽ പടിഞ്ഞാറേടത്ത് തറവാട്ടിൽ ശ്രീ എസ് നാരായണ പണിക്കർ ആരംഭിച്ച ഒരു വിദ്യാലയമാണിത്.
== ചരിത്രം ==
== ചരിത്രം ==



10:10, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.യു പി​ ​എസ്അശമന്നൂർ
വിലാസം
അശമന്നൂർ

അശമന്നൂർ പി.ഒ.
,
683549
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1909
വിവരങ്ങൾ
ഫോൺ0484 2658613
ഇമെയിൽgupsasamannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്27203 (സമേതം)
യുഡൈസ് കോഡ്32081500502
വിക്കിഡാറ്റQ99508023
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ241
പെൺകുട്ടികൾ239
ആകെ വിദ്യാർത്ഥികൾ480
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്നി വർഗീസ് പി
പി.ടി.എ. പ്രസിഡണ്ട്കാസിം എൻ ഇ
എം.പി.ടി.എ. പ്രസിഡണ്ട്മായ മണിക്കുട്ടൻ
അവസാനം തിരുത്തിയത്
09-02-2024Gupsasamannoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമ‍ുഖം

കുന്നത്തുനാട് താലൂക്കിൽ ആലുവ മൂന്നാർ റോഡിന് ഇടതുവശത്തായി ഏകദേശം രണ്ട് കിലോമീറ്റർ വടക്കോട്ട് മാറി അശമന്നൂർ ഗ്രാമപഞ്ചായത്തിന്റെ പതിനാലാം വാർഡിലാണ് ഗവൺമെൻറ് യുപിഎസ്അശമന്നൂർ നിലകൊള്ളുന്നത് കുന്നുകളും മലകളും നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത് ഈ ഗ്രാമത്തിനു പുളക ചാർത്തു നൽകിക്കൊണ്ട് ഒഴുകുന്ന പെരിയാർവാലി കനാലിന്റെ ഇടതുവശത്ത് മഠത്തിൽ പടിഞ്ഞാറേടത്ത് തറവാട്ടിൽ ശ്രീ എസ് നാരായണ പണിക്കർ ആരംഭിച്ച ഒരു വിദ്യാലയമാണിത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.109698379599346, 76.55189580153481|zoom=18}}

"https://schoolwiki.in/index.php?title=ഗവ.യു_പി​_​എസ്അശമന്നൂർ&oldid=2088889" എന്ന താളിൽനിന്ന് ശേഖരിച്ചത്