"ഗവ എൽ വി എൽ പി എസ് ആലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(info box)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കറുകച്ചാൽ
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മണിമല പഞ്ചായത്ത്
|വാർഡ്=
|വാർഡ്=10
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=91
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സലീന വി.എം
|പ്രധാന അദ്ധ്യാപിക=ബീനു റഹ്മാൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ് ആലപ്ര
|പി.ടി.എ. പ്രസിഡണ്ട്=മനോജ് ആലപ്ര
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സുബൈദ ബീവി
|സ്കൂൾ ചിത്രം=32401_glvlps_alapra.jpg
|സ്കൂൾ ചിത്രം=32401_glvlps_alapra.jpg
|size=350px
|size=350px
വരി 68: വരി 68:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആലപ്ര ഗവൺമെൻറ് ലക്ഷ്മി വിലാസം എൽ.പി സ്കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ആണ് ഉള്ളത്.ഒന്നാമത്തെ കെട്ടിടത്തിൽ നിന്നും 15 അടിയോളം ഉയരത്തിൽ ആണ് രണ്ടാമത്തെ കെട്ടിടം സ്‌ഥിതി ചെയ്യുന്നത്.താഴെയുള്ള പ്രധാന കെട്ടിടത്തിൽ ആണ് ഓഫീസും ഒന്ന്,രണ്ട്,മൂന്ന് എന്നീ ക്ലാസുകളും  പ്രവർത്തിക്കുന്നത്.ഇതിനോട് ചേർന്ന് തന്നെ ഒരു അസംബ്ലി ഹാൾ ഉണ്ട്.ഇത് ഞങ്ങൾ മെസ്സ് ഹാൾ ആയും പ്രയോജനപ്പെടുത്തുന്നു.എന്നാൽ ഇവിടെ കുഞ്ഞുങ്ങൾക്ക് ആഹാരം കഴിക്കാൻ ഉള്ള സംവിധാനങ്ങൾ ഒന്നും തന്നെയില്ല.കുട്ടികൾ നിലത്ത് ഇരുന്നാണ് ആഹാരം കഴിക്കുന്നത്.
ക്ലാസുകളിലെ ഇരുപ്പിട സംവിധാനങ്ങൾ വളരെ പരിതാപകരം ആണ്.വർഷങ്ങൾക്ക് മുൻപുള്ള ബെഞ്ചും ഡെസ്ക്കുമൊക്കെയാണ് ഈ സ്ഥാപനത്തിൽ   ഉള്ളത്.മുകളിലുള്ള കെട്ടിടത്തിൽ, സ്മാർട്ട് ക്ലാസ് റൂം,നാലാം ക്ലാസ്സ്,എൽ.കെ.ജി ,യു.കെ.ജി എന്നിവയുടെ അധ്യയനം നടക്കുന്നു.സ്മാർട്ട് ക്ലാസ്സ് റൂമിൽ ഐ.ടി ഫെസിലിറ്റി അല്ലാതെ ഇരുപ്പിട സംവിധാനങ്ങൾ ഒന്നും തന്നെയില്ല.ഈ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്.വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ പ്രശാന്തസുന്ദരമായ അന്തരീക്ഷവും ശുദ്ധജല ലഭ്യതയും ഈ സ്ഥാപനത്തിന്റെ എടുത്തു പറയേണ്ട ഒന്നാണ്.സ്കൂളിലെ കിണറ്റിൽ ഫെബ്രുവരി,മാർച്ച് മാസത്തിൽ വെള്ളം വറ്റുന്നതിനാൽ സ്കൂളിൽ ഒരു കുഴൽ കിണറും പ്രവർത്തിക്കുന്നുണ്ട് 

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 76: വരി 79:
* ഗണിത ലാബ്  
* ഗണിത ലാബ്  
* ഇംഗ്ലീഷ് കോർണർ
* ഇംഗ്ലീഷ് കോർണർ
* സ്കോളർഷിപ് പരിശീലനം
* മലയാളത്തിളക്കം
* ശ്രദ്ധ പദ്ധതി
* ഉല്ലാസഗണിതം
*  
*  
==വഴികാട്ടി==
==വഴികാട്ടി==
മണിമല -റാന്നി ഹൈവെയിൽ നിന്നും പൊന്തൻപുഴയിൽ എത്തുക .അവിടെ നിന്നും  രണ്ടു കിലോമിറ്റർ ചുങ്കപ്പാറ വഴി വന്നാൽ സ്കൂളിൽ എത്തിച്ചേരാം
മണിമല -റാന്നി ഹൈവെയിൽ നിന്നും പൊന്തൻപുഴയിൽ എത്തുക .അവിടെ നിന്നും  രണ്ടു കിലോമിറ്റർ ചുങ്കപ്പാറ വഴി വന്നാൽ സ്കൂളിൽ എത്തിച്ചേരാം.

{{#multimaps:9.469369, 76.775909| width=500px | zoom=16 }}
{{#multimaps:9.469369, 76.775909| width=500px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:32, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ വി എൽ പി എസ് ആലപ്ര
വിലാസം
ആലപ്ര

ആലപ്ര പി.ഒ.
,
686544
,
കോട്ടയം ജില്ല
സ്ഥാപിതം24 - 05 - 1926
വിവരങ്ങൾ
ഇമെയിൽalapragovtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്32401 (സമേതം)
യുഡൈസ് കോഡ്32100500402
വിക്കിഡാറ്റQ87659703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമണിമല പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനു റഹ്മാൻ
പി.ടി.എ. പ്രസിഡണ്ട്മനോജ് ആലപ്ര
എം.പി.ടി.എ. പ്രസിഡണ്ട്സുബൈദ ബീവി
അവസാനം തിരുത്തിയത്
08-02-202432401-HM

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ  ഒരു സർക്കാർ വിദ്യാലയമാണ് ഇത്.

ചരിത്രം

ആലപ്ര എന്ന ഗ്രാമത്തിലെ ജനങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയെലാക്കാക്കി ശ്രീ പപ്പുപിള്ള സാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജനങ്ങളുടെ അശ്രാന്ത പരിശ്രമ ഫലമായി അന്നത്തെ തിരുവിതാംകൂർ റീജന്റായിരുന്ന റാണി സേതു ലക്ഷ്മിഭായി അനുഗ്രഹിച്ചനുവദിച്ച  നൽകിയതാണ് ഈ സ്ഥാപനം.1926 മെയ് 17 ാം തീയതി ഒരു താത്കാലിക ഷെഡിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .മെഴുകിയ തറയിൽ ഓലകീറിലിരുന്നു വിദ്യ അഭ്യസിച്ച ഒരു കാലഘട്ടമായിരുന്നു അത്.1952 ൽ ശ്രീ പനമ്പള്ളി ഗോവിന്ദ മേനോൻ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്തു മാനേജ്മെന്റ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തു.അങ്ങനെ എൽ.വി.എൽ.പി. സ്കൂൾ , ഗവൺമെൻറ്  എൽ.വി.എൽ.പി സ്കൂൾ ആയി മാറി.

ഭൗതികസൗകര്യങ്ങൾ

ആലപ്ര ഗവൺമെൻറ് ലക്ഷ്മി വിലാസം എൽ.പി സ്കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ആണ് ഉള്ളത്.ഒന്നാമത്തെ കെട്ടിടത്തിൽ നിന്നും 15 അടിയോളം ഉയരത്തിൽ ആണ് രണ്ടാമത്തെ കെട്ടിടം സ്‌ഥിതി ചെയ്യുന്നത്.താഴെയുള്ള പ്രധാന കെട്ടിടത്തിൽ ആണ് ഓഫീസും ഒന്ന്,രണ്ട്,മൂന്ന് എന്നീ ക്ലാസുകളും  പ്രവർത്തിക്കുന്നത്.ഇതിനോട് ചേർന്ന് തന്നെ ഒരു അസംബ്ലി ഹാൾ ഉണ്ട്.ഇത് ഞങ്ങൾ മെസ്സ് ഹാൾ ആയും പ്രയോജനപ്പെടുത്തുന്നു.എന്നാൽ ഇവിടെ കുഞ്ഞുങ്ങൾക്ക് ആഹാരം കഴിക്കാൻ ഉള്ള സംവിധാനങ്ങൾ ഒന്നും തന്നെയില്ല.കുട്ടികൾ നിലത്ത് ഇരുന്നാണ് ആഹാരം കഴിക്കുന്നത്.

ക്ലാസുകളിലെ ഇരുപ്പിട സംവിധാനങ്ങൾ വളരെ പരിതാപകരം ആണ്.വർഷങ്ങൾക്ക് മുൻപുള്ള ബെഞ്ചും ഡെസ്ക്കുമൊക്കെയാണ് ഈ സ്ഥാപനത്തിൽ   ഉള്ളത്.മുകളിലുള്ള കെട്ടിടത്തിൽ, സ്മാർട്ട് ക്ലാസ് റൂം,നാലാം ക്ലാസ്സ്,എൽ.കെ.ജി ,യു.കെ.ജി എന്നിവയുടെ അധ്യയനം നടക്കുന്നു.സ്മാർട്ട് ക്ലാസ്സ് റൂമിൽ ഐ.ടി ഫെസിലിറ്റി അല്ലാതെ ഇരുപ്പിട സംവിധാനങ്ങൾ ഒന്നും തന്നെയില്ല.ഈ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്.വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ പ്രശാന്തസുന്ദരമായ അന്തരീക്ഷവും ശുദ്ധജല ലഭ്യതയും ഈ സ്ഥാപനത്തിന്റെ എടുത്തു പറയേണ്ട ഒന്നാണ്.സ്കൂളിലെ കിണറ്റിൽ ഫെബ്രുവരി,മാർച്ച് മാസത്തിൽ വെള്ളം വറ്റുന്നതിനാൽ സ്കൂളിൽ ഒരു കുഴൽ കിണറും പ്രവർത്തിക്കുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • പരിസ്‌ഥിതി ക്ലബ്ബ്
  • വായന മൂല
  • ഹെൽത്ത് ക്ലബ് 
  • ഗണിത ലാബ്
  • ഇംഗ്ലീഷ് കോർണർ
  • സ്കോളർഷിപ് പരിശീലനം
  • മലയാളത്തിളക്കം
  • ശ്രദ്ധ പദ്ധതി
  • ഉല്ലാസഗണിതം

വഴികാട്ടി

മണിമല -റാന്നി ഹൈവെയിൽ നിന്നും പൊന്തൻപുഴയിൽ എത്തുക .അവിടെ നിന്നും രണ്ടു കിലോമിറ്റർ ചുങ്കപ്പാറ വഴി വന്നാൽ സ്കൂളിൽ എത്തിച്ചേരാം.

{{#multimaps:9.469369, 76.775909| width=500px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ_എൽ_വി_എൽ_പി_എസ്_ആലപ്ര&oldid=2087480" എന്ന താളിൽനിന്ന് ശേഖരിച്ചത്