"ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school data)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}2016 മുതൽ കുട്ടികളുടെ എണ്ണത്തിലുള്ള ശോചനീയാവസ്ഥ പരിഹരിക്കാനായി പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പേരിൽ എണ്ണപ്പെട്ട  ഏറെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
{{PSchoolFrame/Pages}}
{{Yearframe/Header}}
2016 മുതൽ കുട്ടികളുടെ എണ്ണത്തിലുള്ള ശോചനീയാവസ്ഥ പരിഹരിക്കാനായി പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പേരിൽ എണ്ണപ്പെട്ട  ഏറെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

1.അവശത അനുഭവിക്കുന്ന വയോജനങ്ങളെ ഭവനങ്ങളിൽ എത്തി സാന്ത്വനിപ്പിക്കുന്ന പദ്ധതി
1.അവശത അനുഭവിക്കുന്ന വയോജനങ്ങളെ ഭവനങ്ങളിൽ എത്തി സാന്ത്വനിപ്പിക്കുന്ന പദ്ധതി

21:32, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2016 മുതൽ കുട്ടികളുടെ എണ്ണത്തിലുള്ള ശോചനീയാവസ്ഥ പരിഹരിക്കാനായി പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പേരിൽ എണ്ണപ്പെട്ട  ഏറെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

1.അവശത അനുഭവിക്കുന്ന വയോജനങ്ങളെ ഭവനങ്ങളിൽ എത്തി സാന്ത്വനിപ്പിക്കുന്ന പദ്ധതി

2.പ്രദേശത്തെ കലാ- സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികളെ

വീട്ടിലെത്തി അവരുമായി സംവദിക്കാനുള്ള അവസരം കുട്ടികൾക്ക് ഒരുക്കുക.

3.വിളവെടുപ്പ് വേളകളിൽ കാർഷിക ഇടങ്ങൾ സന്ദർശിച്ച് കർഷകരുമായി അനുഭവങ്ങൾ പങ്കുവയ്ക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്ന പരിപാടി.

4.പ്രാദേശിക ഉത്സവങ്ങൾക്ക് സാക്ഷ്യംവഹിച്ച് അതിൻറെ ചരിത്രപരമായ പ്രാധാന്യം അതിലെ പങ്കാളികളുമായി കുട്ടികളുടെ സംവാദം (ഉദാഹരണം: ഏവൂർ സംക്രമ വള്ളംകളി കാഴ്ചയും പഠനവും)

5.ദേശീയ തപാൽ ദിനവുമായി ബന്ധപ്പെട്ട് സമീപത്തെ തപാലാപ്പീസ് സന്ദർശിച്ച് ജീവനക്കാരെ പരിചയപ്പെടുക, ആ ദിവസം മന്ത്രിമാർ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്കും പ്രശസ്ത വ്യക്തികൾക്കും കുട്ടികളുടെ നേതൃത്വത്തിൽ കത്തുകൾ അയയ്ക്കുക.

6.മഹാകവി കുമാരനാശാന്റെ സ്മരണയുണർത്തുന്ന സ്മൃതി കുടീരത്തിൽ എത്തി ആശാനെ അറിയുകയും കവിതകൾ ഗാനാർച്ചനയായി ആലപിക്കുകയും ചെയ്യുക