ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് ശാസ്തമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43212 (സംവാദം | സംഭാവനകൾ)
No edit summary
43212 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.സീഡ് ക്ലബ്,ശാസ്ത്ര ക്ലബ്,ഇംഗ്ലീഷ് ക്ലബ്,വിദ്യാരംഗം ക്ലബ്,ഗാന്ധി ദർശൻ ക്ലബ്,ഹെൽത്ത് ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്,Maths club,Arts club.കഴിഞ്ഞ വർഷം സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ' മന്ത്രിയോടൊപ്പം ' പരിപാടിയിൽ രണ്ടാം ക്ലാസ്സിലെ കുട്ടികളായ ആര്യൻ ഗിരീഷ്, അളകനന്ദ എന്നിവർക്ക് പങ്കെടുക്കാൻ കഴിഞ്ഞു.വിദ്യാഭ്യാസ മന്ത്രി ശ്രീ.ശിവൻകുട്ടി സാറിൻ്റെ വസതിയിൽ
പ്രീ - പ്രൈമറി കഥോത്സവം ജൂലൈ 5 ന് രാവിലെ നടന്നു.സമഗ്ര ശിക്ഷ കേരള കഥോത്സവത്തിനായി തയ്യാറാക്കിയ പോസ്റ്ററിൽ കാണുന്ന രീതിയിലുള്ള ഒരു കഥമരച്ചുവട് സ്കൂളിൽ സജ്ജീകരിക്കുകയുണ്ടായി.കൗൺസിലർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ SCERT research officer ആയ T.V. വിനീഷ് സർ കുട്ടികളുമായി സംവദിച്ചു.തുടർന്ന് വ്യത്യസ്ത സങ്കേതങ്ങൾ ഉപയോഗിച്ച് അധ്യാപകർ കഥ പറഞ്ഞു.കുട്ടികളും രക്ഷിതാക്കളും കഥ പറയുകയുണ്ടായി.

അല്പസമയം ചെലവഴിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.ഈ വർഷം സീഡ് ക്ലബ് നടത്തിയ ലീഫ് ആർട്ട് മൽസരത്തിൽ  ഞങ്ങളുടെ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥി ദർഷിക് ബാബുരാജിന് തിരുവനന്തപുരം ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു.ഇംഗ്ലീഷ് ക്ലബ്ബിൻ്റെ  ആഭിമുഖ്യത്തിൽ fun with English എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.ജയകുമാർ sir ക്ലാസ്സെടുത്തു.കുട്ടികൾക്കായി അഞ്ചു ദിവസത്തെ അവധിക്കാലക്യാമ്പ് നടത്തി.പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു.കഴിഞ്ഞ വർഷം ഇംഗ്ലീഷ് കാർണിവൽ 3,4 ക്ലാസ്സുകളിലെ കുട്ടികൾക്ക് നടത്തുക യുണ്ടായി. സബ്ജില്ലാ ശാസ്ത്രമേള, യൂത്ത് ഫെസ്റ്റിവൽ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തു.ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിനറാലിയിൽകുട്ടികളെ പങ്കെടുപ്പിച്ചു.
വായനവാരം നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് ക്ലാസ്സും ഉണ്ടായിരുന്നു.{{PSchoolFrame/Pages}}
{{Yearframe/Header}}പ്രവേശനോത്സവത്തിൽ പ്രശസ്ത സിനിമാ - സീരിയൽ താരം അമ്പൂട്ടി സർ വിശിഷ്ടാതിഥിയായിരുന്നു.പരിപാടി ശാസ്തമംഗലം കൗൺസിലർ S. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.നവാഗതരായ കുഞ്ഞുങ്ങൾക്ക് അക്ഷരത്തൊപ്പി സമ്മാനിച്ചു.കുഞ്ഞുങ്ങളും രക്ഷിതാക്കളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. എല്ലാ കുട്ടികൾക്കും സ്കൂളിൻ്റെ പേരെഴുതിയ സ്കൂൾ ബാഗും നോട്ട് ബുക്കുകളും നൽകി.

വർണോത്സവത്തിൽ മിമിക്രിക്ക് നാലാം ക്ലാസ്സിലെ വൈഷ്ണവ് മൂന്നാം സ്ഥാനം നേടി.{{PSchoolFrame/Pages}}
യോഗദിനം ഗംഭീരമായി ആഘോഷിച്ചു. ശാസ്തമംഗലം ലേഖ ആയുർവേദ ഹോസ്പിറ്റലിലെ ഡോ.വിശാഖ് കുട്ടികൾക്കായി യോഗ ക്ലാസ്സ് എടുക്കുകയുണ്ടായി. എല്ലാ ബുധനാഴ്ചകളിലും സ്കൂളിലെ കുട്ടികൾക്കായി സൗജന്യമായി യോഗ ക്ലാസ്സ് എടുക്കാമെന്നും ഡോക്ടർ ഉറപ്പ് നൽകി
{{Yearframe/Header}}
 
യോഗദിനം ഗംഭീരമായി ആഘോഷിച്ചു. ശാസ്തമംഗലം ലേഖ ആയുർവേദ ഹോസ്പിറ്റലിലെ ഡോ.വിശാഖ് കുട്ടികൾക്കായി യോഗ ക്ലാസ്സ് എടുക്കുകയുണ്ടായി. എല്ലാ ബുധനാഴ്ചകളിലും സ്കൂളിലെ കുട്ടികൾക്കായി സൗജന്യമായി യോഗ ക്ലാസ്സ് എടുക്കാമെന്നും ഡോക്ടർ ഉറപ്പ് നൽകിദണ്ഡിയാത്ര
 
ഓഗസ്റ്റ് 9 ന്  ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച്  ദണ്ഡിയാത്ര പുനരാവിഷ്‌കരിച്ചു.സ്കൂളിൽ നിന്നും കിളളിയാറിന് സമീപം  വരെ കുട്ടികൾ യാത്ര നടത്തി.ഗാന്ധിജി,സരോജിനി നായിഡു എന്നിവരുടെ വേഷം ധരിച്ച കുട്ടികൾ യാത്ര യ്ക്ക്  മാറ്റ് കൂട്ടി.കിള്ളി യാറിൻ സമീപത്ത് വച്ച് പ്രതീകാത്മകമായി ഉപ്പ് വാരിക്കൊണ്ട് ദണ്ഡിയാത്ര സമാപിച്ചു
 
കൂടുതൽ അറിയാൻ

23:44, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

പ്രീ - പ്രൈമറി കഥോത്സവം ജൂലൈ 5 ന് രാവിലെ നടന്നു.സമഗ്ര ശിക്ഷ കേരള കഥോത്സവത്തിനായി തയ്യാറാക്കിയ പോസ്റ്ററിൽ കാണുന്ന രീതിയിലുള്ള ഒരു കഥമരച്ചുവട് സ്കൂളിൽ സജ്ജീകരിക്കുകയുണ്ടായി.കൗൺസിലർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ SCERT research officer ആയ T.V. വിനീഷ് സർ കുട്ടികളുമായി സംവദിച്ചു.തുടർന്ന് വ്യത്യസ്ത സങ്കേതങ്ങൾ ഉപയോഗിച്ച് അധ്യാപകർ കഥ പറഞ്ഞു.കുട്ടികളും രക്ഷിതാക്കളും കഥ പറയുകയുണ്ടായി.

വായനവാരം നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് ക്ലാസ്സും ഉണ്ടായിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവത്തിൽ പ്രശസ്ത സിനിമാ - സീരിയൽ താരം അമ്പൂട്ടി സർ വിശിഷ്ടാതിഥിയായിരുന്നു.പരിപാടി ശാസ്തമംഗലം കൗൺസിലർ S. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.നവാഗതരായ കുഞ്ഞുങ്ങൾക്ക് അക്ഷരത്തൊപ്പി സമ്മാനിച്ചു.കുഞ്ഞുങ്ങളും രക്ഷിതാക്കളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. എല്ലാ കുട്ടികൾക്കും സ്കൂളിൻ്റെ പേരെഴുതിയ സ്കൂൾ ബാഗും നോട്ട് ബുക്കുകളും നൽകി.