"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (42006 എന്ന ഉപയോക്താവ് ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/സൗകര്യങ്ങൾ എന്ന താൾ ജി..ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.നൂറ് വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ നേട്ടങ്ങൾ വിരലെണ്ണലിൽ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരിൽ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ, പ്രഗത്ഭ ഡോക്ടർമാർ, എൻജിനീയർമാർ,സാങ്കേതിക വിദഗ്ധർ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാർത്ഥികൾ ‍ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖർ. ജെ. എന്ന വിദ്യാർത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തിൽ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുൺ. ജി.പി. എന്ന വിദ്യാർത്ഥി 13ൽ 13 A<sup>+</sup> ഓടെ ഉജ്ജ്വല വിജയം നേടി. തുടർന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫുൾ A<sup>+</sup> കൾ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയം 90% വിജയവും 12 ഫുൾ A<sup>+</sup> ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു.

14:15, 2 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.നൂറ് വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ നേട്ടങ്ങൾ വിരലെണ്ണലിൽ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരിൽ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ, പ്രഗത്ഭ ഡോക്ടർമാർ, എൻജിനീയർമാർ,സാങ്കേതിക വിദഗ്ധർ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാർത്ഥികൾ ‍ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖർ. ജെ. എന്ന വിദ്യാർത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തിൽ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുൺ. ജി.പി. എന്ന വിദ്യാർത്ഥി 13ൽ 13 A+ ഓടെ ഉജ്ജ്വല വിജയം നേടി. തുടർന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫുൾ A+ കൾ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയം 90% വിജയവും 12 ഫുൾ A+ ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു.