"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
== 2023 - 24 സാമുഹിക ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ == | == 2023 - 24 സാമുഹിക ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ == | ||
ലോക രക്തസാക്ഷി ദിനാചരണം | |||
രക്തസാക്ഷി ദിനമായ ജനുവരി 30ന് നടന്ന സ്കൂൾ അസംബ്ലിയിൽ 9 ബി യിലെ ദിയ മഹേഷിന്റെ നേതൃത്വത്തിൽ ദേശഭക്തിഗാനം ആലപിച്ചു. എട്ട് എ യിലെ ആദിത്യൻ എൻറെ ഗുരുനാഥൻ എന്ന കവിത ആലാപനം നടത്തി. 8എ യിലെ അനഘ ചൊല്ലിയ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. അതോടൊപ്പം എസ് എസ് ക്ലബ്ബ് നടത്തിയ പരിപാടികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം നൽകി. | |||
=== ലോക ജനസംഖ്യാദിനം 2023 === | === ലോക ജനസംഖ്യാദിനം 2023 === | ||
ലോക ജനസംഖ്യാദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് 10 എയിലെ വൈഷ്ണവി അർഹയായി. | ലോക ജനസംഖ്യാദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് 10 എയിലെ വൈഷ്ണവി അർഹയായി. |
10:05, 31 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2023 - 24 സാമുഹിക ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ
ലോക രക്തസാക്ഷി ദിനാചരണം രക്തസാക്ഷി ദിനമായ ജനുവരി 30ന് നടന്ന സ്കൂൾ അസംബ്ലിയിൽ 9 ബി യിലെ ദിയ മഹേഷിന്റെ നേതൃത്വത്തിൽ ദേശഭക്തിഗാനം ആലപിച്ചു. എട്ട് എ യിലെ ആദിത്യൻ എൻറെ ഗുരുനാഥൻ എന്ന കവിത ആലാപനം നടത്തി. 8എ യിലെ അനഘ ചൊല്ലിയ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. അതോടൊപ്പം എസ് എസ് ക്ലബ്ബ് നടത്തിയ പരിപാടികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം നൽകി.
ലോക ജനസംഖ്യാദിനം 2023
ലോക ജനസംഖ്യാദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് 10 എയിലെ വൈഷ്ണവി അർഹയായി.
ഹിരോഷിമാ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ കൊളാഷ് തയ്യാറാക്കിയതിൽ യുപി വിഭാഗത്തിൽ ആർ ബിയിലെ അവന്തിക ഒന്നാം സ്ഥാനവും ഏഴ് സി യിലെ ആരോൺ മാത്യു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഗാന്ധി ജയന്തി ആഘോഷം
ഗാന്ധി ജയന്തി യോടനുബന്ധിച്ച് യുപി തലത്തിൽ ഒക്ടോബർ 3 ന് ക്വിസ് മത്സരം നടത്തി. അഞ്ചു സി യിലെ ആരുഷ് എ ഫസ്റ്റും ആറു ബിയിലെ കൃഷ്ണനന്ദ സെക്കൻഡും നേടി.
മേളയിലെ മികവുകൾ
സ്കൂൾതലത്തിൽ നടന്ന സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ 6 ഡി യിലെ കൃഷ്ണനന്ദയും റിയയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ അഞ്ചു ബിയിലെ അദ്വൈത് ആർ എസ് നായരും അഭിനവ് എസ് നായരും ഒന്നാമതായി.
2023 ഒക്ടോബർ 16ന് നടന്ന സബ്ജില്ലാ ശാസ്ത്രമേള ക്വിസ് മത്സരത്തിൽ 5സിയിലെ ആരുഷ് സെക്കൻഡ് പ്രൈസും എ ഗ്രേഡും കരസ്ഥമാക്കി. 97 ലെ അക്ഷയ്നായർ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രൈസും എ ഗ്രേഡ് കരസ്ഥമാക്കി. അറ്റ്ലസ് മേക്കിങ്ങിന് ഒമ്പതിയിലെ ആരോമൽ എ ആർ സെക്കൻഡും എഗ്രേഡും നേടി.