"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 30: | വരി 30: | ||
|- | |- | ||
!1 | !1 | ||
! | !13376 | ||
!ഫാത്തിമ റിയ വി | !ഫാത്തിമ റിയ വി | ||
!21 | !21 | ||
! | !13531 | ||
!ഇഷാനാ കെ | !ഇഷാനാ കെ | ||
|- | |- | ||
!2 | !2 | ||
! | !13380 | ||
!നാസിഹ് എം പി | !നാസിഹ് എം പി | ||
!22 | !22 | ||
! | !13546 | ||
!ഷമ്മാസ് പി | !ഷമ്മാസ് പി | ||
|- | |- | ||
!3 | !3 | ||
! | !13401 | ||
!മുഹമ്മദ് സിനാൻ സി | !മുഹമ്മദ് സിനാൻ സി | ||
!23 | !23 | ||
! | !13570 | ||
!റിദ ഫാത്തിമ പി.കെ | !റിദ ഫാത്തിമ പി.കെ | ||
|- | |- | ||
!4 | !4 | ||
! | !13404 | ||
!ഫാത്തിമ നാജിയ ടി | !ഫാത്തിമ നാജിയ ടി | ||
!24 | !24 | ||
! | !13575 | ||
!നദീം വി മുഹമ്മദ് | !നദീം വി മുഹമ്മദ് | ||
|- | |- | ||
!5 | !5 | ||
! | !13422 | ||
!അനാം പി | !അനാം പി | ||
!25 | !25 | ||
! | !13609 | ||
!അമൽ ഡി.വി | !അമൽ ഡി.വി | ||
|- | |- | ||
!6 | !6 | ||
! | !13425 | ||
!ഇഷാ പർവീൻ കെ | !ഇഷാ പർവീൻ കെ | ||
!26 | !26 | ||
! | !13620 | ||
!ജിഫിൻ മുഹമ്മദ് എം | !ജിഫിൻ മുഹമ്മദ് എം | ||
|- | |- | ||
!7 | !7 | ||
! | !13428 | ||
!അനഫസ് ഇസ്മയിൽ | !അനഫസ് ഇസ്മയിൽ | ||
!27 | !27 | ||
! | !13621 | ||
!നിബ ഫാത്തിമ പി | !നിബ ഫാത്തിമ പി | ||
|- | |- | ||
!8 | !8 | ||
! | !13432 | ||
!മുഹമ്മദ് ദിൽഷാദ് ടി.കെ | !മുഹമ്മദ് ദിൽഷാദ് ടി.കെ | ||
!28 | !28 | ||
! | !13625 | ||
!ഹമ്ന എൻ | !ഹമ്ന എൻ | ||
|- | |- | ||
!9 | !9 | ||
! | !13437 | ||
!മിൻഹ എം | !മിൻഹ എം | ||
!29 | !29 | ||
! | !13637 | ||
!ഹന അമാനുള്ള | !ഹന അമാനുള്ള | ||
|- | |- | ||
!10 | !10 | ||
! | !13439 | ||
!പാർവണ ബി | !പാർവണ ബി | ||
!30 | !30 | ||
! | !13638 | ||
!റിഫാൻ മുഹമ്മദ് കെ | !റിഫാൻ മുഹമ്മദ് കെ | ||
|- | |- | ||
!11 | !11 | ||
! | !13441 | ||
!മുഹമ്മദ് അബി മിയാൻ സി.വി | !മുഹമ്മദ് അബി മിയാൻ സി.വി | ||
!31 | !31 | ||
! | !13643 | ||
!നൂറുൽ അമീൻ | !നൂറുൽ അമീൻ | ||
|- | |- | ||
!12 | !12 | ||
! | !13448 | ||
!നവ പർവ്വീൻ | !നവ പർവ്വീൻ | ||
!32 | !32 | ||
! | !13654 | ||
!സഹൽ സുബൈർ | !സഹൽ സുബൈർ | ||
|- | |- | ||
!13 | !13 | ||
! | !13456 | ||
!മിൽഹാൻ അബദുസമദ് | !മിൽഹാൻ അബദുസമദ് | ||
!33 | !33 | ||
! | !13669 | ||
!നാജിഹ് കെ.ടി | !നാജിഹ് കെ.ടി | ||
|- | |- | ||
!14 | !14 | ||
! | !13461 | ||
!അമാനാ പി | !അമാനാ പി | ||
!34 | !34 | ||
! | !13670 | ||
!ഫുഹാദ് സനീൻ | !ഫുഹാദ് സനീൻ | ||
|- | |- | ||
!15 | !15 | ||
! | !13470 | ||
!ഡാനിഷ് വി | !ഡാനിഷ് വി | ||
!35 | !35 | ||
! | !13684 | ||
!മസാഫറുൽ ഇസ്ലാം | !മസാഫറുൽ ഇസ്ലാം | ||
|- | |- | ||
!16 | !16 | ||
! | !13482 | ||
!അവർണ പി | !അവർണ പി | ||
!36 | !36 | ||
! | !13704 | ||
!ഫാത്തിയ റിം ടി.കെ | !ഫാത്തിയ റിം ടി.കെ | ||
|- | |- | ||
|17 | |17 | ||
| | |13487 | ||
|അസിൻ റഹ്മാൻ കെ.പി | |അസിൻ റഹ്മാൻ കെ.പി | ||
|37 | |37 | ||
| | |13712 | ||
|ഷബാസ് മുഹ്സിൻ | |ഷബാസ് മുഹ്സിൻ | ||
|- | |- | ||
|18 | |18 | ||
| | |13509 | ||
|ഹസ്ന വി | |ഹസ്ന വി | ||
|38 | |38 | ||
| | |13713 | ||
|അമ്നാസ് റോഷൻ | |അമ്നാസ് റോഷൻ | ||
|- | |- | ||
|19 | |19 | ||
| | |13518 | ||
|ആയിഷ നഹിയ | |ആയിഷ നഹിയ | ||
|39 | |39 | ||
| | |13728 | ||
|അൽഷ ഫാത്തിമ | |അൽഷ ഫാത്തിമ | ||
|- | |- | ||
|20 | |20 | ||
| | |13519 | ||
|മുഫീദ തസ്നി | |മുഫീദ തസ്നി | ||
|40 | |40 | ||
| | |13636 | ||
|മെഹറിൻ ടി കെ | |മെഹറിൻ ടി കെ | ||
|} | |} | ||
== '''<u>തിരിച്ചറിയൽ കാർഡ് വിതരണം</u>''' == | |||
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ 40 വിദ്യാർത്ഥികൾക്കാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ അഞ്ചൽ മുഹമ്മിദിന് നൽകി ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി. | |||
== '''രക്ഷിതാക്കൾക്കുളള കമ്പ്യൂട്ടർ പരിശീലനം''' == | |||
നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ മലയാളം, ഇംഗ്ലീഷ് ഭാഷ ടൈപ്പിംഗ്,എക്സ് പെയിന്റ് ഓഫീസിൽ പാക്കേജ് ,ഇന്റർനെറ്റ് തുടങ്ങി നിത്യ ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.അധ്യാപകരുടെ മേൽ നോട്ടത്തിൽ തയ്യാറാക്കിയ പ്രതേക മൊഡ്യൂൾ അനുസരിച് 4 മണിക്കൂർ ദൈർഘ്യാമുള്ള പരിശീലനമാണ് തയ്യാറാക്കിയിരിക്കുന്നത്.<gallery> | |||
പ്രമാണം:47068-tri2.jpg | |||
പ്രമാണം:47068-tri.jpg | |||
പ്രമാണം:47068-tri1.jpg | |||
</gallery> | |||
== '''സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്''' == | |||
12-10-2019 ന് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് ട്രൈനർ മൻസൂർ സർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു. | |||
== <u>'''ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം'''</u> == | |||
8,9,10 ക്ലാസ്സിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. മിഡ് ടെം ഐ ടി പ്രാക്ടിക്കൽ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വച്ച കുട്ടികളെ ലിസ്റ്റ് ചെയ്യുകയും അവരിൽ നിന്നും കമ്പ്യൂട്ടർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.2019 നവമ്പർ 18 ന് റിസോഴ്സ് ടീച്ചർ ശ്രീമതി ഷിൽജു ടീച്ചറിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. റിസോഴ്സ് ടീച്ചറുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. റിസോഴ്സ് ടീച്ചർ നൽകിയ പ്രത്യേക അനുരൂപീകരണ പ്രവർത്തങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്.ഒരു കുട്ടിക്ക് ഒരു ലിറ്റിൽ കൈററ് മെമ്പർ എന്ന രീതിയിലാണ് പരിശീലനം നടന്നു വരുന്നത്. |
18:20, 26 ജനുവരി 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47068 |
യൂണിറ്റ് നമ്പർ | LK/2018/47068 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ലീഡർ | മിൻഹ |
ഡെപ്യൂട്ടി ലീഡർ | ഫുവാദ് സനിൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അൻവർ സാദത്ത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹാജറ എ എം |
അവസാനം തിരുത്തിയത് | |
26-01-2024 | Chennamangallurhss |
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
അംഗത്തിന്റെ
പേര് |
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
അംഗത്തിന്റേ
പേര് |
---|---|---|---|---|---|
1 | 13376 | ഫാത്തിമ റിയ വി | 21 | 13531 | ഇഷാനാ കെ |
2 | 13380 | നാസിഹ് എം പി | 22 | 13546 | ഷമ്മാസ് പി |
3 | 13401 | മുഹമ്മദ് സിനാൻ സി | 23 | 13570 | റിദ ഫാത്തിമ പി.കെ |
4 | 13404 | ഫാത്തിമ നാജിയ ടി | 24 | 13575 | നദീം വി മുഹമ്മദ് |
5 | 13422 | അനാം പി | 25 | 13609 | അമൽ ഡി.വി |
6 | 13425 | ഇഷാ പർവീൻ കെ | 26 | 13620 | ജിഫിൻ മുഹമ്മദ് എം |
7 | 13428 | അനഫസ് ഇസ്മയിൽ | 27 | 13621 | നിബ ഫാത്തിമ പി |
8 | 13432 | മുഹമ്മദ് ദിൽഷാദ് ടി.കെ | 28 | 13625 | ഹമ്ന എൻ |
9 | 13437 | മിൻഹ എം | 29 | 13637 | ഹന അമാനുള്ള |
10 | 13439 | പാർവണ ബി | 30 | 13638 | റിഫാൻ മുഹമ്മദ് കെ |
11 | 13441 | മുഹമ്മദ് അബി മിയാൻ സി.വി | 31 | 13643 | നൂറുൽ അമീൻ |
12 | 13448 | നവ പർവ്വീൻ | 32 | 13654 | സഹൽ സുബൈർ |
13 | 13456 | മിൽഹാൻ അബദുസമദ് | 33 | 13669 | നാജിഹ് കെ.ടി |
14 | 13461 | അമാനാ പി | 34 | 13670 | ഫുഹാദ് സനീൻ |
15 | 13470 | ഡാനിഷ് വി | 35 | 13684 | മസാഫറുൽ ഇസ്ലാം |
16 | 13482 | അവർണ പി | 36 | 13704 | ഫാത്തിയ റിം ടി.കെ |
17 | 13487 | അസിൻ റഹ്മാൻ കെ.പി | 37 | 13712 | ഷബാസ് മുഹ്സിൻ |
18 | 13509 | ഹസ്ന വി | 38 | 13713 | അമ്നാസ് റോഷൻ |
19 | 13518 | ആയിഷ നഹിയ | 39 | 13728 | അൽഷ ഫാത്തിമ |
20 | 13519 | മുഫീദ തസ്നി | 40 | 13636 | മെഹറിൻ ടി കെ |
തിരിച്ചറിയൽ കാർഡ് വിതരണം
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ 40 വിദ്യാർത്ഥികൾക്കാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ അഞ്ചൽ മുഹമ്മിദിന് നൽകി ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.
രക്ഷിതാക്കൾക്കുളള കമ്പ്യൂട്ടർ പരിശീലനം
നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ മലയാളം, ഇംഗ്ലീഷ് ഭാഷ ടൈപ്പിംഗ്,എക്സ് പെയിന്റ് ഓഫീസിൽ പാക്കേജ് ,ഇന്റർനെറ്റ് തുടങ്ങി നിത്യ ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.അധ്യാപകരുടെ മേൽ നോട്ടത്തിൽ തയ്യാറാക്കിയ പ്രതേക മൊഡ്യൂൾ അനുസരിച് 4 മണിക്കൂർ ദൈർഘ്യാമുള്ള പരിശീലനമാണ് തയ്യാറാക്കിയിരിക്കുന്നത്.
സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്
12-10-2019 ന് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് ട്രൈനർ മൻസൂർ സർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.
ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം
8,9,10 ക്ലാസ്സിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. മിഡ് ടെം ഐ ടി പ്രാക്ടിക്കൽ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വച്ച കുട്ടികളെ ലിസ്റ്റ് ചെയ്യുകയും അവരിൽ നിന്നും കമ്പ്യൂട്ടർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.2019 നവമ്പർ 18 ന് റിസോഴ്സ് ടീച്ചർ ശ്രീമതി ഷിൽജു ടീച്ചറിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. റിസോഴ്സ് ടീച്ചറുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. റിസോഴ്സ് ടീച്ചർ നൽകിയ പ്രത്യേക അനുരൂപീകരണ പ്രവർത്തങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്.ഒരു കുട്ടിക്ക് ഒരു ലിറ്റിൽ കൈററ് മെമ്പർ എന്ന രീതിയിലാണ് പരിശീലനം നടന്നു വരുന്നത്.