"വേവം എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വേവം പാറക്കടവ്
== '''വേവം പാറക്കടവ്''' ==
മയ്യഴിപ്പുഴയുടെ തീരത്തുളള പ്രദേശം
മനോഹരമായ മയ്യഴിപ്പുഴയുടെ അരികെ ചേർന്ന് നിൽക്കുന്ന പ്രകൃതിദത്തമായ ഒരു ഇടത്തരം ഗ്രാമ പ്രദേശമാണ് വേവം ഒരു പ്രദേശത്തിൻ്റെ ഏറ്റവും മനോഹാരിത രചിക്കുന്ന മതപരവും സാമൂഹികവുമായി അടയാളപ്പെടുത്തുന്നതാണ് അമ്പലങ്ങളും പള്ളികളും. വേവം ജുമ: മസ്ജിദ്, സുബ്രഹ്മണ്യ ക്ഷേത്രം കൊച്ചു പ്രദേശത്ത് മീറ്ററുകൾക്കപ്പുറവും ഇപ്പുറവും സ്ഥിതി ചെയ്യുന്നു. വായന പരിപോഷിപ്പിക്കാനായി   സൗകര്യത്തിനായി യുവദീപ്തി കലാവേദിയും വേവത്തുണ്ട്. സൗഹൃദ ജീവിതം നയിക്കുന്ന ഒരു പറ്റം നല്ല മനുഷ്യരുടെ ഇടമാണ് വേവം . പുഴയിൽ നീന്തി കുളിക്കലുംതുണി അലക്കലും മീൻ പിടിക്കലും പുഴയോട് ചേർന്നു കിടക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ജീവിതശൈലിയാണ്.
== തൂക്കുപാലം ==
 
[[|Thumb|തൂക്കുപാലം]]
=== ''തൂക്കുുപാലം'' ===
=== വായനശാല ===
[[16646-ente gramam river bridge.jpeg|thumb|തൂക്കുപാലം]]
[[/home/kite/Desktop/NASEERA/entegramam/16646-ente gramam library.jpeg
 
==== അമ്പലം ====
പാറക്കടവ് നാദാപുരം റോഡിൽ നിന്ന് 10 മിനുട്ട് നടന്നാൽ വേവത്തെത്താൻ കഴിയുന്ന സുന്ദരമായ കണ്ണാടിക്കടവ് തൂക്കുപാലം. ഇത് ഈ പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രം പോലെ വേവത്തുകാർ ആസ്വദിക്കുന്നു.
[[/home/kite/Desktop/NASEERA/entegramam/16646-ente gramam temple.jpeg
 
[[/home/kite/Desktop/NASEERA/entegramam/16646-ente gramam temple2.jpeg
=== ''വായനശാല'' ===
[[/home/kite/Desktop/NASEERA/entegramam/16646-ente gramam temple 3.jpeg
[[16646-ente gramam library.jpeg|thumb|വായനശാല]]
===== പളളി =====
 
[[/home/kite/Desktop/NASEERA/entegramam/16646-ente gramam mosque.jpeg
=== ''അമ്പലം'' ===
<nowiki>[[16646-ente gramam temple.jpeg|Thumb|അമ്പലം]]</nowiki>
 
=== ''പളളി'' ===
<nowiki>[[16646-ente gramam mosque.jpeg|Thumb|പളളി]]</nowiki>
 
[[വർഗ്ഗം:എന്റെ ഗ്രാമം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073790...2075842" എന്ന താളിൽനിന്ന് ശേഖരിച്ചത്