"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
രണ്ടേക്കർ 3 സെന്റ് സ്ഥലത്ത് 7 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ & ഹയർസെക്കൻഡറികളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്  ആണ്. പ്രൈമറി ക്ലാസ്സ് മുറികളിലും പ്രോജക്ടറുകളുടെ സഹായത്തോടുകൂടി ക്ലാസ്സ് എടുത്തു വരുന്നു. ടിങ്കറിങ് ലാബ്, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, ലൈബ്രറി, സോളാർ പവർ, RO പ്ലാന്റ്, ടോയ്‌ലറ്റുകൾ, ചെറിയ കളിസ്ഥലം  തുടങ്ങിയ എല്ലാ സൗകര്യങ്ങളും സ്കൂളിനുണ്ട്{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
 
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:35011 schoolground.jpg|ലഘുചിത്രം]]
[[പ്രമാണം:35011-School Main Building.jpg|ലഘുചിത്രം]]
[[പ്രമാണം:35011 school tinkeringlab.jpg|ലഘുചിത്രം|2021 ൽ നിർമ്മിച്ച ടിങ്കറിംഗ് ലാബ്.]]
[[പ്രമാണം:35011 school pre-primarybuilding.jpg|ലഘുചിത്രം|2015-16 വർഷത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിർമ്മിച്ച നേഴ്സറി കെട്ടിടം.]]
2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് ചുറ്റുമതിലോടുകൂടി 8 സ്കൂൾ കെട്ടിടങ്ങളിലായി ഡിജിറ്റൽ ക്ലാസ്സ് റൂം ഉൾപ്പെടെ  34 ക്ലാസ്സ് മുറികളും, ആഡിറ്റോറിയം  ടിങ്കറിങ് ലാബ്, ഐ. ടി. ലാബ്, സയൻസ് ലാബ്, ലൈബ്രറി, RO പ്ലാന്റ് (ശുദ്ധജലം), സോളാർ പവർ, ടോയ്ലറ്റ്, കളിസ്ഥലം, ശലഭോദ്യാനം, സ്കൂൾ സൊസൈറ്റി, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളുണ്ട്

19:48, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

2021 ൽ നിർമ്മിച്ച ടിങ്കറിംഗ് ലാബ്.
2015-16 വർഷത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിർമ്മിച്ച നേഴ്സറി കെട്ടിടം.