"ഗവ.എച്ച്.എസ്.എസ് , ഇടമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:38009 edamuri biodiversity.jpg|ലഘുചിത്രം|ഇടമുറി ജൈവസവൈവിധൃം]]
'''<big>ഇടമുറി  തോമ്പിക്കണ്ടം</big>'''
'''<big>ഇടമുറി  തോമ്പിക്കണ്ടം</big>'''
[[പ്രമാണം:38009 Edamuri nature.jpg|ലഘുചിത്രം]]
[[പ്രമാണം:38009 Edamuri nature.jpg|ലഘുചിത്രം]]

16:53, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

ഇടമുറി ജൈവസവൈവിധൃം

ഇടമുറി തോമ്പിക്കണ്ടം

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ നാറാണമൂഴി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇടമുറി .

പ്രകൃതി

ജൈവ വൈധ്യത്തിൽ സമ്പന്നമാണ് ഇടമുറി ഗ്രാമ പഞ്ചായത്ത്. വിവിധ തരത്തിലുള്ള ചിത്രശലഭങ്ങൾ ഈ ഗ്രാമത്തിൽ കാണാൻ സാധിക്കുന്നു.

ആരാധനാലയങ്ങൾ

ഇടമുറി ക്ഷേത്രത്തില പ്രധാന ഉത്സവം ആണ് ആറാട്ട് ഉത്സവം. ക്രിസ്ത്യൻ ആരാധനാലയങ്ങളും ഇടമുറിയിൽ ഉണ്ട്.

സാമ്പത്തികം

കാർഷികവൃത്തിയാണ് ഇടമുറിയിലെ പ്രധാന ഉപജീവനമാർഗ്ഗം. റബ്ബർ ആണ് പ്രധാന കാർഷിക വിള. റബ്ബർ എസ്റ്റേറ്റ് തൊഴിലാളികളാണ് ഈ ഗ്രാമത്തിൽ അധികം ഉള്ളത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഇടമുറി വിദാലയം

° ഗവ, ഹയർ സെക്കന്ററി സ്ക്കൂൾ ഇടമുറി.


ഇടമുറി ഗ്രാമത്തിലെ ജനങ്ങൾ പരസ്പരം സഹായിച്ചും സന്തോഷത്തോടു കൂടി ജീവിതം മുന്നോട്ട് പോകുന്നു.