"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
* ജി എം യു പി സ്കൂൾ താനൂർ ടൗൺ | * ജി എം യു പി സ്കൂൾ താനൂർ ടൗൺ | ||
* ഇസ്ലാഹുൽ ഉലൂം അറബിക് കോളേജ് | |||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
വരി 23: | വരി 24: | ||
* ഫിഷറീസ് ഡിപ്പാർട്മെന്റ് | * ഫിഷറീസ് ഡിപ്പാർട്മെന്റ് | ||
* കൃഷിഭവൻ | * കൃഷിഭവൻ | ||
* പോസ്റ്റ് ഓഫീസ് | |||
* പോലീസ് സ്റ്റേഷൻ | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
വരി 33: | വരി 36: | ||
== ചരിത്ര സ്മാരകം ==[[പ്രമാണം:RAILWAY STATION 19673.jpg|thumb|റെയിൽവേ സ്റ്റേഷൻ]] | == ചരിത്ര സ്മാരകം ==[[പ്രമാണം:RAILWAY STATION 19673.jpg|thumb|റെയിൽവേ സ്റ്റേഷൻ]] | ||
1861 ലെ തിരൂർ മുതൽ ചാലിയം വരെ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും പഴയ റെയിൽവേ ലൈനിന്റെ ഭാഗമാണ് 1904 ൽ തുറന്ന ഇന്നത്തെ താനൂർ റെയിൽവേ സ്റ്റേഷൻ. | 1861 ലെ തിരൂർ മുതൽ ചാലിയം വരെ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും പഴയ റെയിൽവേ ലൈനിന്റെ ഭാഗമാണ് 1904 ൽ തുറന്ന ഇന്നത്തെ താനൂർ റെയിൽവേ സ്റ്റേഷൻ. | ||
മലബാർ ജില്ലാകളക്ടർ ആയിരുന്ന എച്ച്.വി.കനോലി നിർമ്മിച്ച കനോലി കനാൽ ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്. | |||
[[പ്രമാണം:19673 Canoli canal.jpg|ലഘുചിത്രം|'''കനോലി കനാൽ''']] | |||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:19673tanurtown.jpg|thumb|താനൂർ ടൗൺ]] | [[പ്രമാണം:19673tanurtown.jpg|thumb|താനൂർ ടൗൺ]] | ||
[[പ്രമാണം:19673 - thanoor- harbour.jpg|thumb|താനൂർ ഹാർബർ ]] | [[പ്രമാണം:19673 - thanoor- harbour.jpg|thumb|താനൂർ ഹാർബർ ]] | ||
[[പ്രമാണം:19673 - thanoor - Harbour beach.jpg|thumb|താനൂർ ഹാർബർ ബീച്ച് ]] | |||
[[പ്രമാണം:Old pool at Panoor-19673.jpg|thumb|വർഷങ്ങൾ പഴക്കമുള്ള കുളം ]] |
23:57, 18 ജനുവരി 2024-നു നിലവിലുള്ള രൂപം
താനൂർ
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറു ഗ്രാമമാണ് താനൂർ."താന്നി മരമുള്ള ഊര്" എന്ന അർത്ഥത്തിൽ താന്നിയൂർ പിന്നീട് ലോപിച്ച് താനൂർ ആയി എന്ന് ഈ സ്ഥല നാമത്തെ കുറിച്ച് അഭിപ്രായമുണ്ട്
താനൂർ ,പരിയാപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ്.വടക്ക് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ,തെക്ക് താനാളൂർ ,ഒഴൂർ പഞ്ചായത്തുകൾ ,പടിഞ്ഞാറു അറബിക്കടൽ,കിഴക്ക് നന്നമ്പ്ര ,ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ് .തീരദേശവും റെയിൽവേയും ഉള്ള ഗ്രാമം കൂടിയാണിത് .
ഭൂമിശാസ്ത്രം
സമുദ്ര നിരപ്പിൽനിന്ന് ശരാശരി 1 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തീരദേശ ഗ്രാമം ,പൂരപ്പുഴ പ്രധാന നദിയാണ് .ഈ പ്രദേശത്തെ പ്രധാന കാർഷികവിള നാളീകേരമാണ് .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്
- ഗവൺമെന്റ് കാട്ടിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ
- ഗവൺമെന്റ് ദേവദാർ ഹയർ സെക്കൻഡറി സ്കൂൾ
- ഗവൺമെന്റ് ഫിഷറീസ് ടെക്നിക്കൽ &വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
- ജി എം യു പി സ്കൂൾ താനൂർ ടൗൺ
- ഇസ്ലാഹുൽ ഉലൂം അറബിക് കോളേജ്
പൊതുസ്ഥാപനങ്ങൾ
- സബ് രജിസ്ട്രാർ ഓഫീസ്
- താനൂർ ബ്ലോക്ക് ഓഫീസ്
- വില്ലേജ് ഓഫീസ്
- ഫിഷറീസ് ഡിപ്പാർട്മെന്റ്
- കൃഷിഭവൻ
- പോസ്റ്റ് ഓഫീസ്
- പോലീസ് സ്റ്റേഷൻ
ആരാധനാലയങ്ങൾ
- താനൂർ വലിയ കുളങ്ങര പള്ളി
- കേരളദേശപുരം ശ്രീകൃഷ്ണ ക്ഷേത്രം
- തൃക്കേക്കാട്ട് ക്ഷേത്രം
- ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
== ചരിത്ര സ്മാരകം ==
1861 ലെ തിരൂർ മുതൽ ചാലിയം വരെ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും പഴയ റെയിൽവേ ലൈനിന്റെ ഭാഗമാണ് 1904 ൽ തുറന്ന ഇന്നത്തെ താനൂർ റെയിൽവേ സ്റ്റേഷൻ.
മലബാർ ജില്ലാകളക്ടർ ആയിരുന്ന എച്ച്.വി.കനോലി നിർമ്മിച്ച കനോലി കനാൽ ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്.