"എൻ എസ് എസ് എച്ച് എസ് മുള്ളൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== മുള്ളൂർക്കര ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== മുള്ളൂർക്കര == | == മുള്ളൂർക്കര == | ||
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള തലപ്പിള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.2001ലെ സെൻസസ് പ്രകാരം മുള്ളൂർക്കരയിലെ ആകെയുള്ള ജനസംഖ്യ 11922 ആണ്. അതിൽ 5710 പുരുഷന്മാരും 6212 സ്ത്രീകളും ആണ്. പാലക്കാട് - തൃശൂർ പാതയിലാണ് മുള്ളൂർക്കര ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള ഏറ്റവും വലിയ റയിൽവേ സ്റ്റേഷൻ ഷോർണ്ണൂർ ആണ്. വിമാനത്താവള സൗകര്യം നെടുമ്പാശ്ശേരിയിൽ ആണ്. അത് ഏകദേശം 2 - 2.5 മണിക്കൂർ യാത്രയുണ്ട്. | |||
== വിദ്യാലയങ്ങൾ[തിരുത്തുക] == | |||
* ഹോളിക്രോസ് മുള്ളൂർക്കര സ്കൂൾ | |||
* എ അസ് എം എൻ എസ് എസ് യു പി എസ്, മുള്ളൂർക്കര | |||
* എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ | |||
* മഹാജൂബിലി കോളേജ് | |||
* ദാറുൽ ഫലാഹ് ഇസ്ലാമിക് സെന്റർ | |||
* ഗാന്ധി മെമ്മോറിയൽ എൽ പി സ്കൂൾ കാഞ്ഞിരശ്ശേരി | |||
* ഗവ: എൽ പി സ്കൂൾ മുള്ളൂർക്കര | |||
* ഗവ: യു പി സ്കൂൾ ആറ്റൂർ |
20:57, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മുള്ളൂർക്കര
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള തലപ്പിള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.2001ലെ സെൻസസ് പ്രകാരം മുള്ളൂർക്കരയിലെ ആകെയുള്ള ജനസംഖ്യ 11922 ആണ്. അതിൽ 5710 പുരുഷന്മാരും 6212 സ്ത്രീകളും ആണ്. പാലക്കാട് - തൃശൂർ പാതയിലാണ് മുള്ളൂർക്കര ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള ഏറ്റവും വലിയ റയിൽവേ സ്റ്റേഷൻ ഷോർണ്ണൂർ ആണ്. വിമാനത്താവള സൗകര്യം നെടുമ്പാശ്ശേരിയിൽ ആണ്. അത് ഏകദേശം 2 - 2.5 മണിക്കൂർ യാത്രയുണ്ട്.
വിദ്യാലയങ്ങൾ[തിരുത്തുക]
- ഹോളിക്രോസ് മുള്ളൂർക്കര സ്കൂൾ
- എ അസ് എം എൻ എസ് എസ് യു പി എസ്, മുള്ളൂർക്കര
- എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ
- മഹാജൂബിലി കോളേജ്
- ദാറുൽ ഫലാഹ് ഇസ്ലാമിക് സെന്റർ
- ഗാന്ധി മെമ്മോറിയൽ എൽ പി സ്കൂൾ കാഞ്ഞിരശ്ശേരി
- ഗവ: എൽ പി സ്കൂൾ മുള്ളൂർക്കര
- ഗവ: യു പി സ്കൂൾ ആറ്റൂർ