"സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
=== ചരിത്രം === | === ചരിത്രം === | ||
ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിൽ വരുന്ന വൈപ്പിൻ ദ്വീപുകളുടെ ഭാഗമാണ് '''എടവനക്കാട്''' . ഇത് കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ്. വൈപ്പിൻ - മുനമ്പം സംസ്ഥാന പാത ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഇതിന്റെ പടിഞ്ഞാറൻ അതിർത്തി അറബിക്കടലും കിഴക്കൻ അതിർത്തി വേമ്പനാട്ടുകായലും വടക്കേ അതിർത്തി കുഴുപ്പിള്ളി ഗ്രാമവും തെക്ക് നായരമ്പലം ഗ്രാമവുമാണ്. | ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിൽ വരുന്ന വൈപ്പിൻ ദ്വീപുകളുടെ ഭാഗമാണ് '''എടവനക്കാട്''' . ഇത് കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ്. വൈപ്പിൻ - മുനമ്പം സംസ്ഥാന പാത ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഇതിന്റെ പടിഞ്ഞാറൻ അതിർത്തി അറബിക്കടലും കിഴക്കൻ അതിർത്തി വേമ്പനാട്ടുകായലും വടക്കേ അതിർത്തി കുഴുപ്പിള്ളി ഗ്രാമവും തെക്ക് നായരമ്പലം ഗ്രാമവുമാണ്. | ||
വൈപ്പിന്റെ ഹൃദയം എന്നാണ് "എടവനക്കാട്" അറിയപ്പെടുന്നത്. വൈപ്പിൻ ദ്വീപിലെ ഏറ്റവും ചെറിയ ഗ്രാമമാണിത്. |
15:29, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എടവനക്കാട്
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ മനോഹരമായ ഒരു ഗ്രാമമാണ് എടവനക്കാട് .
ചരിത്രം
ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിൽ വരുന്ന വൈപ്പിൻ ദ്വീപുകളുടെ ഭാഗമാണ് എടവനക്കാട് . ഇത് കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ്. വൈപ്പിൻ - മുനമ്പം സംസ്ഥാന പാത ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഇതിന്റെ പടിഞ്ഞാറൻ അതിർത്തി അറബിക്കടലും കിഴക്കൻ അതിർത്തി വേമ്പനാട്ടുകായലും വടക്കേ അതിർത്തി കുഴുപ്പിള്ളി ഗ്രാമവും തെക്ക് നായരമ്പലം ഗ്രാമവുമാണ്.
വൈപ്പിന്റെ ഹൃദയം എന്നാണ് "എടവനക്കാട്" അറിയപ്പെടുന്നത്. വൈപ്പിൻ ദ്വീപിലെ ഏറ്റവും ചെറിയ ഗ്രാമമാണിത്.