"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|SJHSS PULLURAMPARA}}
{{prettyurl|SJHSS PULLURAMPARA}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
'''പ്രവർത്തനങ്ങൾ 2018-19'''
<font size=6><center><u>പ്രവർത്തനങ്ങൾ 2018-19</u></center></font size>
 
== ചങ്ങാതിക്കൂട്ടം വരവായി ==
സ്കൂളിൽ വന്ന് പഠനം നടത്താൻ സാധിക്കാത്ത ഭിന്നശേഷിക്കാരായ കൂട്ടുകാരെ വീടുകളിൽ പോയി കാണാനും അവരോടൊപ്പം ആടാനും പാടാനും വിശേഷങ്ങൾ പങ്കു വക്കാനും കൂട്ടുകൂടാനും സമ്മാനങ്ങളുമായി ചങ്ങാതിക്കൂട്ടമെത്തി.കുട്ടികൾക്കും അദ്ധ്യാപകർക്കും വീട്ടുകാർക്കും ഒരു നവ്യാനുഭവമായി മാറി ചങ്ങാതിക്കൂട്ടം. കൂട്ടുകാർ ഒപ്പം നിന്നും വട്ടത്തിൽ കൂടിയും തൊട്ടു തലോടിയും സമ്മാനപ്പൊതികൾ നല്കിയും അവരെ സന്തോഷിപ്പിച്ചു. അവർ സൗഹൃദത്തിന്റെ രുചിയറിഞ്ഞു. കുന്ദമംഗലം ബി ആർ സി യുടെ നേതൃത്വത്തിലാണ് ചങ്ങാതിക്കൂട്ടം നടപ്പാക്കിയത്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോക്യുമെന്റേഷന് പിന്തുണ നല്കി. ബി പി ഒ ശ്രീ.ശിവദാസൻ കെ എം, ഐ ഇ ഡി റിസോഴ്സ് ടീച്ചർ ശ്രീമതി പ്രിയ എന്നിവർ ഭവനസന്ദർശനപരിപാടിക്ക് മുൻകൈ എടുത്തു. സ്കൂളിലെ മറ്റ് അദ്ധ്യാപകരും ഗായകസംഘവും ഒരുപറ്റം കുട്ടികളും ഈ പരിപാടിയിൽ പങ്കാളികളായി.ജെയ്‍വിൻ, ബ്ലസ്സൻ, റിച്ചാർഡ് സിറിൽ എന്നീ കുട്ടികളുടെ ഭവനങ്ങളാണ് സന്ദർശിച്ചത്.
<gallery>
47085Ch1.png
47085Ch2.png
47085Ch3.png
47085Ch4.png
47085Ch5.png
47085Ch6.png
47085Ch7.png
47085Ch8.png
47085Ch9.png
47085Ch10.png
47085Ch11.png
47085Ch12.png
 
</gallery>

==43-ാം വാർഷികാഘോഷവും യാത്രയയപ്പും==
==43-ാം വാർഷികാഘോഷവും യാത്രയയപ്പും==
വരി 55: വരി 72:
പ്രമാണം:47085 mm7.jpeg
പ്രമാണം:47085 mm7.jpeg
</gallery>
</gallery>
==ഡിജിറ്റൽ സ്കൂൾ മാഗസിൻ - സർഗ്ഗസ്പർശം - പ്രസിദ്ധീകരിച്ചു.==
സർഗ്ഗസ്പർശം ഡിജിറ്റൽ മാഗസിൻ 2019<br>
[[പ്രമാണം:47085-KKD-SJHS Pullurampara-2019.pdf|thumb|ഡിജിറ്റൽ സ്കൂൾ മാഗസിൻ സർഗ്ഗസ്പർശം]]

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ മാസങ്ങൾ നീണ്ട കഠിന പരിശ്രമത്തിന്റെ ഫലമായി സർഗ്ഗസ്പർശം എന്ന ഡിജിറ്റൽ സ്കൂൾ മാഗസിൻ ജനുവരി 19  ബഷീർ ദിനത്തിൽ പ്രസിദ്ധീകരിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക ശ്രീമതി. മേഴ്സി മൈക്കിൾ അദ്ധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ ശ്രീ.കുര്യാച്ചൻ തെങ്ങുംമൂട്ടിൽ മാഗസിൻ പ്രകാശനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ: സിജോ കോട്ടക്കൽ, സ്റ്റാഫ് പ്രതിനിധി ശ്രീ. ബിനു ജോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മുഴുവൻ രക്ഷിതാക്കളും ചടങ്ങിന് സാക്ഷികളായി.
[[പ്രമാണം:47085 mz.png|ലഘുചിത്രം|നടുവിൽ]]
<gallery><centre>
പ്രമാണം:47085 mz1.jpeg
പ്രമാണം:47085 mz2.jpeg
പ്രമാണം:47085 mz3.jpeg
പ്രമാണം:47085 mz4.jpeg
പ്രമാണം:47085 mz5.png
</gallery>
</div>
== ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട് ==
ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുവാൻ ഭൂരിഭാഗം കുട്ടികൾക്കും സാധിക്കുന്നുണ്ട്. സ്വന്തമായി മുമ്പോട്ട് വരുവാനും കഴിവുകൾ പ്രകടിപ്പിക്കുവാനും കുട്ടികൾ പ്രാപ്തരാകുന്നു.
== നവപ്രഭ ==
ഒമ്പതാം ക്ലാസിലെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണ് നവപ്രഭ. നമ്മുടെ സ്കൂളിലും നവപ്രഭ പ്രോഗ്രാം വളരെ വിജയകരമായി മുന്നോട്ട് പോകുന്നു. കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു അവരുടെ വ്യക്തിത്വ വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ നവപ്രഭ കുട്ടികളെ സഹായിക്കുന്നു
==pocso act 2012 -child line ബോധവല്കരണ സെമിനാർ==

പോക്സോ ആക്ട് 2012 നെ കുറിച്ച് കുട്ടികൾക്ക് ആധികാരികമായ അറിവു നൽകുന്നതിനു വേണ്ടി ചൈൽഡ് ലൈൻ പ്രവർത്തകരുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചൈൽഡ് ലൈൻ കൗൺസിലറായ കുഞ്ഞോളി പുത്തൂർ, ചൈൽഡ് ലൈൻ rescue ഓഫീസറായ സോണാലി പിക്കാസോ എന്നിവരാണ് ക്ലാസുകൾ നൽകിയത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സെഷനുകളായിട്ടായിരുന്നു ക്ലാസുകൾ. കുട്ടികൾക്ക് ആവശ്യാനുസരണം പ്രത്യേകം കൗൺസിലിങ്ങും നൽകി.

വരി 102: വരി 137:
==ഭക്ഷ്യമേള==
==ഭക്ഷ്യമേള==
[[പ്രമാണം:47085 food.jpeg|ലഘുചിത്രം|നടുവിൽ]]

  ഫാസ്റ്റഫുഡ് സംസ്കാരത്തിന്റെ ദോഷങ്ങൾ മനസ്സിലാക്കുന്നതിനും നാടൻ വിഭവങ്ങളുടെ മേന്മകൾ മനസ്സിലാക്കുന്നതിനുമായി  ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. അസിസ്റ്റൻറ് വികാരി ഫാദർ സിജോ കോട്ടക്കൽ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ.ബിനു ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.അജു ഇമ്മാനുവൽ,വിദ്യാർത്ഥി പ്രതിനിധി സോന മനോജ്എന്നിവർ ആശംസകൾ അർപ്പിച്ചു.  വിദ്യാർത്ഥികൾ വിവിധ സ്റ്റാളുകളിലായി വിഭവങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു.

[[പ്രമാണം:47085 food1.jpeg|ലഘുചിത്രം|നടുവിൽ]]

==ഭൂമിക്ക് കവചം തീർക്കാൻ ഓസോൺ ദിനാചരണം (16/9/2018)==

സെപ്റ്റംബർ 16 ഓസോൺ ദിനാചരണം പഞ്ചായത്തുതല ആഘോഷം സ്കൂളിൽ വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് പി ടി അഗസ്റ്റിൻ, വാർഡ് മെമ്പർ കുര്യാച്ചൻ തെങ്ങുമ്മൂട്ടിൽ, ബിപിഒ ശ്രീ ശിവദാസൻ, സിആർസി കോഡിനേറ്റർ സി കെ ശശി, പ്രിൻസിപ്പൽ ബെന്നി ലൂക്കോസ്, യുപിസ്കൂൾ എച്ച് എം സിബി കുര്യാക്കോസ്,PTA പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സ്കൂൾ മുറ്റത്ത് ഒരുക്കിയ ഭൂമിയുടെയും ഓസോൺപാളിയുടെയും മാതൃകയ്ക്ക് ചുറ്റും നിന്ന് കുട്ടികൾ പ്രതിജ്ഞ ഏറ്റു ചൊല്ലി.വിളിഷ്ടാതിഥികൾ ചേർന്ന് 'save nature' എന്ന കാർഡ് വഹിക്കുന്ന ബലൂണുകൾ പറത്തി. scout guide,JRC കുട്ടികളുടെ നേതൃത്വത്തിൽ പ്ലക്കാർഡുമായി റാലിയും സൈക്കിൾ റാലിയും നടത്തി ഈ ദിനത്തിന്റെ സന്ദേശം നൽകാൻ മുൻ ഹെഡ്മാസ്റ്ററും സാമൂഹിക പ്രവർത്തകനുമായ ശ്രീ ജോർജ്ജ് കുട്ടി ജോസഫ് സർ എത്തിയിരുന്നു. കുട്ടികളുടെ പ്രതിനിധിയായ കുമാരി ജീവ ജോസ് സന്ദേശം നൽകി. കുട്ടികൾ സന്ദേശം മൈമിങ്ങിലൂടെ അവതരിപ്പിച്ചു. തുടർന്ന് എല്ലാ ക്ലാസ് റൂമുകളിലും ഓസോൺ ദിന സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ  പ്രദർശിപ്പിച്ചു.

10:08, 16 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ 2018-19

ചങ്ങാതിക്കൂട്ടം വരവായി

സ്കൂളിൽ വന്ന് പഠനം നടത്താൻ സാധിക്കാത്ത ഭിന്നശേഷിക്കാരായ കൂട്ടുകാരെ വീടുകളിൽ പോയി കാണാനും അവരോടൊപ്പം ആടാനും പാടാനും വിശേഷങ്ങൾ പങ്കു വക്കാനും കൂട്ടുകൂടാനും സമ്മാനങ്ങളുമായി ചങ്ങാതിക്കൂട്ടമെത്തി.കുട്ടികൾക്കും അദ്ധ്യാപകർക്കും വീട്ടുകാർക്കും ഒരു നവ്യാനുഭവമായി മാറി ചങ്ങാതിക്കൂട്ടം. കൂട്ടുകാർ ഒപ്പം നിന്നും വട്ടത്തിൽ കൂടിയും തൊട്ടു തലോടിയും സമ്മാനപ്പൊതികൾ നല്കിയും അവരെ സന്തോഷിപ്പിച്ചു. അവർ സൗഹൃദത്തിന്റെ രുചിയറിഞ്ഞു. കുന്ദമംഗലം ബി ആർ സി യുടെ നേതൃത്വത്തിലാണ് ചങ്ങാതിക്കൂട്ടം നടപ്പാക്കിയത്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോക്യുമെന്റേഷന് പിന്തുണ നല്കി. ബി പി ഒ ശ്രീ.ശിവദാസൻ കെ എം, ഐ ഇ ഡി റിസോഴ്സ് ടീച്ചർ ശ്രീമതി പ്രിയ എന്നിവർ ഭവനസന്ദർശനപരിപാടിക്ക് മുൻകൈ എടുത്തു. സ്കൂളിലെ മറ്റ് അദ്ധ്യാപകരും ഗായകസംഘവും ഒരുപറ്റം കുട്ടികളും ഈ പരിപാടിയിൽ പങ്കാളികളായി.ജെയ്‍വിൻ, ബ്ലസ്സൻ, റിച്ചാർഡ് സിറിൽ എന്നീ കുട്ടികളുടെ ഭവനങ്ങളാണ് സന്ദർശിച്ചത്.

43-ാം വാർഷികാഘോഷവും യാത്രയയപ്പും

സ്കൂളിന്റെ 43 ആമത് വാർഷിക ആഘോഷവും റിട്ടയർ ചെയ്യുന്ന സോഷ്യൽ സയൻസ് അധ്യാപിക ലാലി ജോസഫ് ടീച്ചറിന് ഉള്ള യാത്രയയപ്പും നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ ഫാദർ ജോൺ കളരിപ്പറമ്പിൽ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ റവ ഫാദർ. സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി ടി അഗസ്റ്റ്യൻ നിർവഹിച്ചു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും കഴിവു തെളിയിച്ച കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.SSLC,+2 വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് ചടങ്ങായ 'വെളിച്ചമേ നയിച്ചാലും' എന്ന തിരി തെളിയിക്കൽ പരിപാടി നടന്നു. സാംസ്കാരിക സമ്മേളനത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ 'സർഗലയം 19' എന്ന പേരിൽ നിറപ്പകിട്ടാർന്ന് നടന്നു.

വെളിച്ചമേ നയിച്ചാലും

വാർഷികാഘോഷത്തോടനുബന്ധിച്ച് SSLC,+2 വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് ചടങ്ങായ 'വെളിച്ചമേ നയിച്ചാലും' എന്ന തിരി തെളിയിക്കൽ പരിപാടി നടന്നു. വികാരനിർഭരവും പ്രാർത്ഥനാഭരിതവുമായ ഈ ചടങ്ങിൽ കുട്ടികൾക്ക് അദ്ധ്യാപകർ തിരികൾ തെളിയിച്ചു നൽകി. കത്തിച്ച തിരികളുമായി കടന്നു വരുന്ന കുട്ടികളെ ശ്രേഷ്ഠഗുരുഭൂതർ ശിരസിൽ കൈവച്ച് അനുഗ്രഹിച്ചു. ജീവിതത്തിൽ പുലർത്തേണ്ട മൂല്യങ്ങളെ കുറിച്ച് കുട്ടികൾ പ്രതിജ്ഞയെടുത്തു. ദീപങ്ങൾ കൊണ്ട് ആരതിയുഴിഞ്ഞ് ചടങ്ങ് അവസാനിപ്പിച്ചു.പശ്ചാത്തലത്തിലെ സംഗീതവും ഡോണ ടീച്ചറുടെയും ഷിനോജ് സാറിന്റെയും ഭാവസാന്ദ്രമായ അവതരണവും ചടങ്ങിനെ ഭാവദീപ്തമാക്കി. രക്ഷിതാക്കളും മറ്റു വിദ്യാർത്ഥികളും നാട്ടുകാരും ചടങ്ങ് നിശബ്ദം വീക്ഷിച്ചു.

പഠിക്കാൻ പഠിക്കാം - ത്രിദിന സഹവാസ ക്യാമ്പ്

സ്കൂളിലെ പിന്നോക്കക്കാരായ sslc കുുട്ടികൾക്ക് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും എങ്ങനെ പഠനം ഫലപ്രദമാക്കാമെന്നു മനസിലാക്കാനുമായി ഒരു ത്രിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ടി.അഗസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലനം,ക്യാമ്പ് ഫയർ എന്നിവ മുഖ്യ ആകർഷണങ്ങളായിരുന്നു.

മലയോര മഹോൽസവത്തിൽ 'മയൂരം 2019' അരങ്ങേറി

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട കാർഷിക വ്യാവസായിക - ടൂറിസം മേളയായ മലയോര മഹോൽസവം 2019 ൽ പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥികൾ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള 'മയൂരം 2019' എന്ന കലാസന്ധ്യ അവതരിപ്പിച്ചു. ചടങ്ങിൽവെച്ച് സ്കൂളിനെയും കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികളെയും അധ്യാപകരെയും ആദരിക്കുകയുണ്ടായി.

ഡിജിറ്റൽ സ്കൂൾ മാഗസിൻ - സർഗ്ഗസ്പർശം - പ്രസിദ്ധീകരിച്ചു.

സർഗ്ഗസ്പർശം ഡിജിറ്റൽ മാഗസിൻ 2019
പ്രമാണം:47085-KKD-SJHS Pullurampara-2019.pdf

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ മാസങ്ങൾ നീണ്ട കഠിന പരിശ്രമത്തിന്റെ ഫലമായി സർഗ്ഗസ്പർശം എന്ന ഡിജിറ്റൽ സ്കൂൾ മാഗസിൻ ജനുവരി 19 ബഷീർ ദിനത്തിൽ പ്രസിദ്ധീകരിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക ശ്രീമതി. മേഴ്സി മൈക്കിൾ അദ്ധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ ശ്രീ.കുര്യാച്ചൻ തെങ്ങുംമൂട്ടിൽ മാഗസിൻ പ്രകാശനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ: സിജോ കോട്ടക്കൽ, സ്റ്റാഫ് പ്രതിനിധി ശ്രീ. ബിനു ജോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മുഴുവൻ രക്ഷിതാക്കളും ചടങ്ങിന് സാക്ഷികളായി.

ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട്

ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുവാൻ ഭൂരിഭാഗം കുട്ടികൾക്കും സാധിക്കുന്നുണ്ട്. സ്വന്തമായി മുമ്പോട്ട് വരുവാനും കഴിവുകൾ പ്രകടിപ്പിക്കുവാനും കുട്ടികൾ പ്രാപ്തരാകുന്നു.

നവപ്രഭ

ഒമ്പതാം ക്ലാസിലെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണ് നവപ്രഭ. നമ്മുടെ സ്കൂളിലും നവപ്രഭ പ്രോഗ്രാം വളരെ വിജയകരമായി മുന്നോട്ട് പോകുന്നു. കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു അവരുടെ വ്യക്തിത്വ വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ നവപ്രഭ കുട്ടികളെ സഹായിക്കുന്നു

pocso act 2012 -child line ബോധവല്കരണ സെമിനാർ

പോക്സോ ആക്ട് 2012 നെ കുറിച്ച് കുട്ടികൾക്ക് ആധികാരികമായ അറിവു നൽകുന്നതിനു വേണ്ടി ചൈൽഡ് ലൈൻ പ്രവർത്തകരുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചൈൽഡ് ലൈൻ കൗൺസിലറായ കുഞ്ഞോളി പുത്തൂർ, ചൈൽഡ് ലൈൻ rescue ഓഫീസറായ സോണാലി പിക്കാസോ എന്നിവരാണ് ക്ലാസുകൾ നൽകിയത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സെഷനുകളായിട്ടായിരുന്നു ക്ലാസുകൾ. കുട്ടികൾക്ക് ആവശ്യാനുസരണം പ്രത്യേകം കൗൺസിലിങ്ങും നൽകി.

ലഹരി വിരുദ്ധ സെമിനാർ

ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും നാർക്കോട്ടിക് സെൽ അംഗമായ എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് ബോധവൽക്കരണ ക്ലാസ് നൽകി

ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു

ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.എട്ടാംക്ലാസിലെ ബ്ലസൺ ടോം, ഒമ്പതാം ക്ലാസിലെ റിച്ചാർഡ് സിറിൽ എന്നീ കുട്ടികളുടെ ഭവനങ്ങൾ അവരുടെ ക്ലാസിലെ കുട്ടികളും അധ്യാപകരും ഐ ഇ ഡി ടീച്ചറുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .കുട്ടികൾ സംഗീതാദ്ധ്യാപകനായ ആൽബിൻ രാജുവിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. 

വീടറിയാൻ പദ്ധതി

    അധ്യാപകരും രക്ഷിതാക്കളുംതമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കുട്ടികളുടെ പഠനപ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനുമായി പത്താം ക്ലാസിലെ എല്ലാ കുട്ടികളുടെയും ഭവന സന്ദർശന പരിപാടി നടപ്പിലാക്കി. അവധിദിവസങ്ങളിൽ കുട്ടികളുടെ വീടുകൾ ഗ്രൂപ്പുകളായി തിരിഞ്ഞ് സന്ദർശിച്ചു. കുട്ടികൾക്ക് ഓരോ ബ്രോഷറും ചോദ്യാവലിയും നൽകി കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കി. പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി സഹായിക്കുന്നു. 

സി വി രാമൻ അനുസ്മരണം

   സി വി രാമൻ ജന്മദിനമായ നവംബർ 7-ന് സി വി രാമനെ കുറിച്ച് പ്രഭാഷണം നടത്തി. സയൻസ് ക്ലബ്ബിലെ കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനും സംവദിക്കാനും അവസരം ഒരുക്കി. ഹയർസെക്കൻഡറി ഭാഗത്തിലെ ഫിസിക്സ് അധ്യാപകനായ ശ്രീ.ബിനു ബേബി കുട്ടികളുമായി സംവദിച്ചു. 

കേരളപ്പിറവി

കേരളപ്പിറവിയുടെ അറുപത്തി രണ്ടാം വാർഷികം കൊണ്ടാടി.പ്രധാനാധ്യാപിക ശ്രീമതി മേഴ്സി മൈക്കിൾ അധ്യക്ഷയായിരുന്ന പരിപാടിയിൽ സ്കൂൾ ലീഡർ ജിബിൻ ചാക്കോ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂളിലെ മുൻ മലയാളം അധ്യാപകനായ ശ്രീ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗായകസംഘം കേരള ഗാനം ആലപിച്ചു. കുട്ടികളുടെ നൃത്തശില്പം അരങ്ങേറി. നവകേരളനിർമിതി യ്കായുള്ള ക്യാമ്പയിൻ നടത്തി. നവകേരളം കുട്ടികളുടെ ഭാവനയിൽ എന്ന വിഷയത്തിൽ ലേഖനം, ചിത്രരചന, കാർട്ടൂൺ എന്നിവയിൽ മത്സരങ്ങൾ നടത്തി. ജീവ ജോസ് കൃതജ്ഞത രേഖപ്പെടുത്തി എല്ലാ കുട്ടികൾക്കും പായസം വിതരണം ചെയ്തു

ഭക്ഷ്യമേള

ഫാസ്റ്റഫുഡ് സംസ്കാരത്തിന്റെ ദോഷങ്ങൾ മനസ്സിലാക്കുന്നതിനും നാടൻ വിഭവങ്ങളുടെ മേന്മകൾ മനസ്സിലാക്കുന്നതിനുമായി ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. അസിസ്റ്റൻറ് വികാരി ഫാദർ സിജോ കോട്ടക്കൽ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ.ബിനു ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.അജു ഇമ്മാനുവൽ,വിദ്യാർത്ഥി പ്രതിനിധി സോന മനോജ്എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികൾ വിവിധ സ്റ്റാളുകളിലായി വിഭവങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു.

ഭൂമിക്ക് കവചം തീർക്കാൻ ഓസോൺ ദിനാചരണം (16/9/2018)