"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗ്: Manual revert
വരി 14: വരി 14:
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/കൈയെഴുത്ത് മാസിക|കൈയെഴുത്ത് മാസിക]]'''
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/കൈയെഴുത്ത് മാസിക|കൈയെഴുത്ത് മാസിക]]'''


<gallery widths=120x heights=120px perrow=7 mode="packed-hover" heights="180">
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/അറബിക് എക്സ്പോ|അറബിക് എക്സ്പോ]]'''
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/അറബിക് എക്സ്പോ|അറബിക് എക്സ്പോ]]'''

00:05, 13 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം


അറബിക് ക്ലബ്ബിന്റെ ലക്ഷ്യം

അറബിക് വായനാമത്സരം, അറബിക് കലാമത്സരങ്ങൾ, വായന കാർഡ് നിർമാണം, അറബിക് ചാർട്ട് പ്രദർശന മത്സരം, അറബിക് കാലിഗ്രാഫി പരിശീലനം, അറബി സംഭാഷണ പരിശീലനം, അറബിക് ഡേ വാരാചരണം, ഡോക്യൂമെന്ററി പ്രദർശനം, രചന മത്സരങ്ങൾ, അറബിക് പസിൽസ് ഗെയിംസ് തുടങ്ങിയ കുട്ടികളിൽ ഭാഷാ പരമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് നേതൃത്വം കൊടുത്തുവരുന്നു

അറബിക് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

അലിഫ് അറബിക് ക്വിസ് മത്സരം

അറബിക് സാഹിത്യോത്സവം

അറബി ഭാഷ ദിനാചരണം

കൈയെഴുത്ത് മാസിക

അറബിക് എക്സ്പോ