ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/അലിഫ് അറബിക് ക്വിസ് മത്സരം

അലിഫ് അറബിക് ടാലന്റ് ഫെസ്റ്റിൽ പങ്കെടുത്ത് സബ് ജില്ലാ തലത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും റിട്ട. ഹെഡ്മിസ്ട്രസ് എസ്.എസ്.ബിന്ദു വിതരണം ചെയ്തു.

അലിഫ് ടാലന്റ് ടെസ്റ്റിൽ സബ് ജില്ലാ തലത്തിൽ വിജയിച്ച അയ്ന