"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
5, 6, 7 ക്ലാസുകളിൽ നിന്ന് 50 കുട്ടികളെ ഹിന്ദി ക്ലബ് അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു. സുരീലി ഹിന്ദി പ്രവർത്തനങ്ങൾ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ആഴ്‌ചയിൽ ഒരു ദിവസം അംഗങ്ങൾ | == ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യം == | ||
5, 6, 7 ക്ലാസുകളിൽ നിന്ന് 50 കുട്ടികളെ ഹിന്ദി ക്ലബ് അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു. സുരീലി ഹിന്ദി പ്രവർത്തനങ്ങൾ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ആഴ്‌ചയിൽ ഒരു ദിവസം അംഗങ്ങൾ ഒത്തുകൂടുകയും ഹിന്ദി കഥ, കവിത സ്‌കിറ്റ് എന്നിവ അവതരിപ്പിക്കുകയും ചെയ്യുന്നു. കൈയെഴുത്ത് മാസിക തയാറാക്കൽ, വായന കാർഡുകൾ തയാറാക്കൽ എന്നീ പ്രവർത്തനങ്ങളും നടന്നു വരുന്നു. കൂടാതെ കഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാനും ഹിന്ദി ക്ലബ്ബ് അംഗങ്ങൾക്ക് കഴിയുന്നുണ്ട്. | |||
== ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ == | |||
'''[[ഗവ. യൂ.പി.എസ്.നേമം/സുരീലി ഹിന്ദി|സുരീലി ഹിന്ദി]]''' | |||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/ഹിന്ദി ദിവസ്|ഹിന്ദി ദിവസ്]]''' | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/ഹിന്ദി ദിവസ്|ഹിന്ദി ദിവസ്]]''' | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/ലോക ഹിന്ദി ദിനം|ലോക ഹിന്ദി ദിനം]]''' | |||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/രാഷ്ട്ര ഭാഷാ പ്രോത്സാഹനൻ പുരസ്കാരം|രാഷ്ട്ര ഭാഷാ പ്രോത്സാഹൻ പുരസ്കാരം]]''' | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/രാഷ്ട്ര ഭാഷാ പ്രോത്സാഹനൻ പുരസ്കാരം|രാഷ്ട്ര ഭാഷാ പ്രോത്സാഹൻ പുരസ്കാരം]]''' |
15:05, 11 ജനുവരി 2024-നു നിലവിലുള്ള രൂപം
ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യം
5, 6, 7 ക്ലാസുകളിൽ നിന്ന് 50 കുട്ടികളെ ഹിന്ദി ക്ലബ് അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു. സുരീലി ഹിന്ദി പ്രവർത്തനങ്ങൾ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ആഴ്‌ചയിൽ ഒരു ദിവസം അംഗങ്ങൾ ഒത്തുകൂടുകയും ഹിന്ദി കഥ, കവിത സ്‌കിറ്റ് എന്നിവ അവതരിപ്പിക്കുകയും ചെയ്യുന്നു. കൈയെഴുത്ത് മാസിക തയാറാക്കൽ, വായന കാർഡുകൾ തയാറാക്കൽ എന്നീ പ്രവർത്തനങ്ങളും നടന്നു വരുന്നു. കൂടാതെ കഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാനും ഹിന്ദി ക്ലബ്ബ് അംഗങ്ങൾക്ക് കഴിയുന്നുണ്ട്.