ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/രാഷ്ട്ര ഭാഷാ പ്രോത്സാഹനൻ പുരസ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രഥമാധ്യാപകൻ എ.എസ്. മൻസൂർ രാഷ്ട്രാ ഭാഷാ പ്രചരണ പുരസ്കാരം ഏറ്റുവാങ്ങുന്നു.

കേരള ഹിന്ദി പ്രചാര സഭ ഏർപ്പെടുത്തിയ 2021 -22 അധ്യയന വർഷത്തെ രാഷ്ട്ര ഭാഷാ പ്രോത്സാഹൻ പുരസ്കാരം ലഭിച്ചു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റി നിൽ നിന്ന് ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ പുരസ്കാരം സ്വീകരിച്ചു. എം.കെ. വേലായുധൻ നായർ സ്മാരക ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹിന്ദി  പ്രചാരസഭാ പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷനായി. ചലച്ചിത്ര സംവിധായകൻ ശ്രീകുമാരൻ തമ്പി, പ്രചാരസഭ സെക്രട്ടറി അഡ്വ.ബി.മധു, ട്രഷറർ ജി. സദാനന്ദൻ , വൈസ് പ്രസിഡന്റ് ആർ ഷാജി എന്നിവർ പങ്കെടുത്തു.