"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
==ഒയിസ്കയുടെ ആദരം ഏറ്റുവാങ്ങി== | |||
എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിനെ ഒയിസ്ക തിരുവമ്പാടി മെമന്റോ നല്കി ആദരിച്ചു.ഒയിസ്ക തിരുവമ്പാടി ചാപ്റ്ററിന്റെ പ്രസിഡണ്ട് ശ്രീ.ജോസഫ് പുലക്കുടിയിലിന്റെ പക്കൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി. മേഴ്സി മൈക്കിൾ ഉപഹാരം ഏറ്റുവാങ്ങി. സ്കൂൾ അസമ്പ്ലിയിൽ വച്ച് നടന്ന ലഘുവായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീ. വിൻസന്റ് ടി മാത്യു, സ്റ്റാഫ് പ്രതിനിധി ശ്രീ.ബിനു ജോസ് സ്കൂൾ ലീഡർ എന്നിവർ സംസാരിച്ചു. ശ്രീ. കെ ടി സെബാസ്റ്റ്യൻ, ശ്രീ. ജോയി എളമ്പ്ലാശേരിയിൽ , ശ്രീ. ഒ പി തോമസ്, ശ്രീ. ഹാരിസ് പി ടി, ശ്രീ. സണ്ണി തോമസ്, ശ്രീ. ജോസ് ഫ്രാൻസിസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | |||
<gallery><centre> | |||
47085Oi.png | |||
47085Oi2.png | |||
47085Oi3.png | |||
47085Oi4.png | |||
47085Oi5.png | |||
47085Oi6.png | |||
</gallery> | |||

==ശ്രീധർ ജി ലാൽ NMMS ന് അർഹനായി== | |||
[[പ്രമാണം:47085Sre.jpeg|ലഘുചിത്രം|നടുവിൽ]] | |||

2018-19അദ്ധ്യയനവർഷത്തിൽ NMMS ന് അർഹനായ ശ്രീധർ ജി ലാലിന് അഭിനന്ദനങ്ങൾ....

==ലിറ്റിൽ കൈറ്റ്സിന് ആദരം== | |||

കുുന്ദമംഗലം BRC യുടെ നേതൃത്വത്തിൽ നടന്ന ചങ്ങാതിക്കൂട്ടം എന്ന പരിപാടിയുടെ വീഡിയോ ഡോക്യുമെന്റേഷൻ നിർവ്വഹിച്ച വിദ്യാർത്ഥികൾക്ക് സുപാതം 2019 ന്റെ ആദരം

<gallery><centre> | |||
പ്രമാണം:47085 tom.jpeg|ലഘുചിത്രം|ഇടത്ത്|Tom Joseph | |||
പ്രമാണം:47085 shahul.jpeg|ലഘുചിത്രം|നടുവിൽ|Abhijith Sebastian | |||
പ്രമാണം:47085 abhi.jpeg|ലഘുചിത്രം|വലത്ത്|Shahul Muhammed | |||
</gallery> | |||

==രൂപതാ തല സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച നേട്ടം== | |||
[[പ്രമാണം:47085 sneha.jpeg|ലഘുചിത്രം|ഇടത്ത്|Sneha Merin Antony- Catechism First]] | |||
[[പ്രമാണം:47085 nida.jpeg|ലഘുചിത്രം|നടുവിൽ|Fathima Nida - Moral Science First]]

==ലിസ പെയിൻ & പാലിയേറ്റീവ് സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ ജീവ ജോസ് ഒന്നാം സ്ഥാനത്ത്.== | |||
[[പ്രമാണം:47085 jeeva.jpeg|ലഘുചിത്രം|നടുവിൽ]] | |||

==2019 SSLC പരീക്ഷയിൽ full A+ നേടിയവർ== | |||
<gallery><centre> | |||
പ്രമാണം:IRENE ELIZABETH JOSE.JPG|IRENE ELIZABETH JOSE | |||
പ്രമാണം:IRENE JOSE.jpg|IRENE JOSE | |||
പ്രമാണം:IRENE ROSE SAGI.jpg|IRENE ROSE SAGI | |||
പ്രമാണം:JOSHUA ROY.jpg|JOSHUA ROY | |||
പ്രമാണം:LENA ROSE SAMSON.jpg|LENA ROSE SAMSON | |||
പ്രമാണം:MITHUN SHAJI.JPG|MITHUN SHAJI | |||
പ്രമാണം:NIVYA JOLLY.jpg|NIVYA JOLLY | |||
പ്രമാണം:ROSHNA AUGUSTINE.jpg|ROSHNA AUGUSTINE | |||
പ്രമാണം:47085 son.jpg|SONA MANOJ | |||
പ്രമാണം:47085 suv.jpg|SUVARNA VINCENT | |||
പ്രമാണം:AISWARYA SUNNY.jpg|AISWARYA SUNNY | |||
പ്രമാണം:ALBIN SHAJI.jpg|ALBIN SHAJI | |||
പ്രമാണം:ALBY ANTONY AUGUSTIAN.jpg|ALBY ANTONY AUGUSTIAN | |||
പ്രമാണം:ALEX THOMAS.jpg|ALEX THOMAS | |||
പ്രമാണം:ALNA SHAJU.jpg|ALNA SHAJU | |||
പ്രമാണം:ANJALI P R.jpg|ANJALI P R | |||
പ്രമാണം:ANN MARY JOSE.jpg|ANN MARY JOSE | |||
പ്രമാണം:ARJUN RAJESH.jpg|ARJUN RAJESH | |||
പ്രമാണം:CHRIS JOHN BAIJU.jpg|CHRIS JOHN BAIJU | |||
പ്രമാണം:DIYA DINTO.jpg|DIYA DINTO | |||
പ്രമാണം:47085 Emm.png|EMMANUEL JOSEPH | |||
പ്രമാണം:Jub.png|JUBY V S | |||
</gallery> | |||
==SSLC പരീക്ഷയിൽ ചരിത്രനേട്ടം== | |||
[[പ്രമാണം:47085 sslc.png|ലഘുചിത്രം|നടുവിൽ]] | |||
==പുല്ലൂരാംപാറയ്ക്ക് മനോരമ സ്പോർട്സ് അവാർഡ്== | |||
[[പ്രമാണം:47085 ms.jpg|ലഘുചിത്രം|നടുവിൽ]] | |||
മനോരമ സ്പോർട്സ് ക്ലബ്ബ് അവാർഡുകളിൽ മൂന്നാം സ്ഥാനം പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി നേടി. മുൻ ഇന്ത്യൻ ടെന്നീസ് താരം മഹേഷ് ഭൂപതിയിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങി. | |||
ദേശീയ സ്കൂൾ മീറ്റിൽ നിന്നും ഇരട്ട സ്വർണ്ണവുമായി അപർണ പടിയിറങ്ങുന്നു.
ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ പുല്ലൂരാംപാറക്ക് മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും | |||
നഡിയാദ്: ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡോടെ (13.91 സെ) | |||
അപർണ റോയി സ്വർണം നേടി. കൂടാതെ അപർണ റോയ്അടങ്ങുന്ന 4x100 റിലേ ടീം 47.58 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്. 4x400 മീറ്റർ റിലേയിൽ ട്രീസ മാത്യു അടങ്ങുന്ന ടീം സ്വർണ്ണം നേടി. ആൺകുട്ടികളുടെ 4x100 റിലേയിൽ അരുൺ എ സി ക്ക് വെള്ളിത്തിളക്കം. | |||
[[പ്രമാണം:47085 ap.jpeg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:47085 tm.png|ലഘുചിത്രം|നടുവിൽ]] | |||

==വ്യക്തിത്വ വികസന ക്ലബ്ബിന് മികച്ച യൂണിറ്റിനുള്ള പുരസ്കാരം== | |||
താമരശ്ശേരി രൂപതയുടെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ്ബുകളിൽ ഏറ്റവും മികച്ച ക്ലബ്ബിനുള്ള പുരസ്കാരം പുല്ലൂരാംപാറ സെന്റ് ജേസഫ്സ് ഹൈസ്കൂളിനു ലഭിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി. ലിസമ്മ ചെറിയാൻ, മറ്റു ക്ലബ്ബ് പ്രതിനിധികൾ എന്നിവർ ചേർന്ന് രൂപതാദ്ധ്യക്ഷൻ മാർ.റെമീജിയൂസ് ഇഞ്ചനാനിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. | |||
[[പ്രമാണം:47085 pd.jpg|ലഘുചിത്രം|നടുവിൽ]] | |||
==സംസ്ഥാന തല വാർത്താവായനാമത്സരം== | |||
[[പ്രമാണം:Irene rose.jpg|ലഘുചിത്രം|നടുവിൽ| 2018-19''''''സംസ്ഥാന തല വാർത്താവായനാമത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ഐറിൻ ജോസ് സജി സ്കൂളിന് അഭിമാനമായി മാറി.'''''']] | |||
[[പ്രമാണം:Irene rose1.jpg|ലഘുചിത്രം|നടുവിൽ|]] | |||
==സംസ്ഥാന പ്രവൃത്തി പരിചയമേള== | |||
[[പ്രമാണം:Emmanuel.png|ലഘുചിത്രം|നടുവിൽ| സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ പ്ലാസ്റ്റർ ഓഫ് പാരീസ് മൗൾഡിങ്ങിൽ എ ഗ്രേഡു ലഭിച്ച എമ്മാനുവൽ ജോസഫ്]] | |||
==സംസ്ഥാന കായികമേള== | |||
ഒക്ടോബർ 25 26 27 28 തിയ്യതികളിലായി തിരുവനന്തപുരത്തുവച്ചു നടന്ന സംസ്ഥാന കായികമേളയിൽ 33 കുട്ടികൾ പങ്കെടുത്തു. മൂന്ന് സ്വർണം 9വെള്ളി 5 വെങ്കലം എന്നിവ നേടുകയുണ്ടായി. സംസ്ഥാന കായികമേളയിൽ പങ്കെടുത്ത് കുട്ടികൾക്ക് അധ്യാപകരുടെയും പിടിയും മാനേജ്മെൻറ് ആഭിമുഖ്യത്തിൽ സ്വീകരണം നൽകി
മെഡൽ ജേതാക്കൾ
സ്വർണ്ണം
അപർണ റോയി - 100mt Hurdle
തലീത്ത കുമ്മി സുനിൽ - ജാവലിൻ ത്രോ
ട്രീസ മാത്യു - 4x400 mt relay
വെള്ളി
അപർണ റോയി - 200mt
അപർണ റോയി - 4x100mt relay
അഭിരാമി വി എം - long jump
സാനിയ ട്രീസ ടോമി - 4x100 mt relay
ഐശ്വര്യ സണ്ണി - 4x100 mt relay
അൽന ഷാജു - 4x100 mt relay
നിയ റോസ് രാജു - ഡിസ്കസ് ത്രോ
ട്രീസ മാത്യു - 400mt
അനുശ്രീ എൻ ബി - 4x100 mt relay
വെങ്കലം
അപർണ റോയി - 100mt
ടെൽസി അനിറ്റ് ബെന്നി - pole vault
അഞ്ജന ജോൺസൺ - pole vault
വിഷ്ണു രാജ് - long jump
അരുൺ എ സി100mt

<gallery><centre> | |||
പ്രമാണം:47085 aparna.png | |||
പ്രമാണം:47085 thaleeta.png | |||
പ്രമാണം:47085 treesa.png | |||
പ്രമാണം:47085 abirami.png | |||
പ്രമാണം:47085 AISWARIYA.JPG|ഐശ്വര്യ സണ്ണി | |||
പ്രമാണം:47085 niya.png | |||
പ്രമാണം:47085 SANIYA.JPG|സാനിയ ട്രീസ ടോമി | |||
പ്രമാണം:47085 arun.png | |||
പ്രമാണം:47085 tel.png | |||
പ്രമാണം:47085 anj.png | |||
പ്രമാണം:47085 anu.jpg|അനുശ്രീ എൻ ബി | |||
</gallery> | |||
==സബ് ജില്ല കലാമേളയിൽ മൂന്നാം സ്ഥാനം== | |||
മുക്കം സബ് ജില്ലാ കലാമേളയിൽ 112 പോയിന്റ് നേടി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംഘഗാനം, മാർഗ്ഗംകളി, കഥാപ്രസംഗം ,കവിതാരചന, ലളിതഗാനം, ഹിന്ദി പദ്യം ചൊല്ലൽ, അക്ഷരശ്ലോകം എന്നീ ഇനങ്ങളിൽ ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. | |||
==ഐ ടി മേള സബ് ജില്ല ചാമ്പ്യൻമാർ== | |||
സബ് ജില്ലാതല ഐ ടി മേളയിൽ നമ്മുടെ 54 പോയിന്റുമായി സ്കൂൾ ഓവറോൾ കിരീടം നേടി. ആകെയുള്ള ആറിനങ്ങളിൽ മലയാളം ടൈപ്പിംഗ്, ഐ ടി പ്രോജക്റ്റ്, ഐ ടി ക്വിസ്,ഡിജിറ്റൽ പെയ്‌ന്റിങ്ങ്എന്നീ നാലിനങ്ങളിൽ ഒന്നാം സ്ഥാനവും വെബ് പേജ് ഡിസൈനിങ്ങിന് രണ്ടാം സ്ഥാനവും മൾട്ടി മീഡിയ പ്രസന്റേഷന് മൂന്നാം സ്ഥാനവും നേടി. കോഴിക്കോട് ജില്ലാ ഐ ടി മേളയിൽ 16പോയിന്റുകൾ നേടി.ആദിത്യ ടി രാജ് ഡിജിറ്റൽ പെയ്‌ന്റിങ്ങിന് മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
==SSLC RESULT 2018== | |||
റി വാല്യുവേഷനിലൂടെ 100% വിജയവും പതിനഞ്ച് പേർക്ക് മുഴുവൻ എ പ്ലസ്സും ലഭിച്ചിരിക്കുന്നു. | |||
[[പ്രമാണം:47085 RESULT18.png|ലഘുചിത്രം|നടുവിൽ]] | |||
== South Indian Science Festival 2017 അപർണ പ്രകാശിന് Social Sience Working model രണ്ടാം സ്ഥാനം == | |||
{| class="wikitable" | |||

[[പ്രമാണം:47085sisf.png|ലഘുചിത്രം]] | |||
|| [[പ്രമാണം:47085sisf2.png|ലഘുചിത്രം]] | |||

| [[പ്രമാണം:47085sisf3.png|ലഘുചിത്രം]] || [[പ്രമാണം:47085sisf4.png|ലഘുചിത്രം]] | |||

17:22, 9 ജനുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഒയിസ്കയുടെ ആദരം ഏറ്റുവാങ്ങി
എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിനെ ഒയിസ്ക തിരുവമ്പാടി മെമന്റോ നല്കി ആദരിച്ചു.ഒയിസ്ക തിരുവമ്പാടി ചാപ്റ്ററിന്റെ പ്രസിഡണ്ട് ശ്രീ.ജോസഫ് പുലക്കുടിയിലിന്റെ പക്കൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി. മേഴ്സി മൈക്കിൾ ഉപഹാരം ഏറ്റുവാങ്ങി. സ്കൂൾ അസമ്പ്ലിയിൽ വച്ച് നടന്ന ലഘുവായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീ. വിൻസന്റ് ടി മാത്യു, സ്റ്റാഫ് പ്രതിനിധി ശ്രീ.ബിനു ജോസ് സ്കൂൾ ലീഡർ എന്നിവർ സംസാരിച്ചു. ശ്രീ. കെ ടി സെബാസ്റ്റ്യൻ, ശ്രീ. ജോയി എളമ്പ്ലാശേരിയിൽ , ശ്രീ. ഒ പി തോമസ്, ശ്രീ. ഹാരിസ് പി ടി, ശ്രീ. സണ്ണി തോമസ്, ശ്രീ. ജോസ് ഫ്രാൻസിസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ശ്രീധർ ജി ലാൽ NMMS ന് അർഹനായി
2018-19അദ്ധ്യയനവർഷത്തിൽ NMMS ന് അർഹനായ ശ്രീധർ ജി ലാലിന് അഭിനന്ദനങ്ങൾ....
ലിറ്റിൽ കൈറ്റ്സിന് ആദരം
കുുന്ദമംഗലം BRC യുടെ നേതൃത്വത്തിൽ നടന്ന ചങ്ങാതിക്കൂട്ടം എന്ന പരിപാടിയുടെ വീഡിയോ ഡോക്യുമെന്റേഷൻ നിർവ്വഹിച്ച വിദ്യാർത്ഥികൾക്ക് സുപാതം 2019 ന്റെ ആദരം

Tom Joseph

Abhijith Sebastian

Shahul Muhammed
രൂപതാ തല സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച നേട്ടം
ലിസ പെയിൻ & പാലിയേറ്റീവ് സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ ജീവ ജോസ് ഒന്നാം സ്ഥാനത്ത്.
2019 SSLC പരീക്ഷയിൽ full A+ നേടിയവർ

IRENE ELIZABETH JOSE

IRENE JOSE

IRENE ROSE SAGI

JOSHUA ROY

LENA ROSE SAMSON

MITHUN SHAJI

NIVYA JOLLY

ROSHNA AUGUSTINE

SONA MANOJ

SUVARNA VINCENT

AISWARYA SUNNY

ALBIN SHAJI

ALBY ANTONY AUGUSTIAN

ALEX THOMAS

ALNA SHAJU

ANJALI P R

ANN MARY JOSE

ARJUN RAJESH

CHRIS JOHN BAIJU

DIYA DINTO

EMMANUEL JOSEPH

JUBY V S
SSLC പരീക്ഷയിൽ ചരിത്രനേട്ടം
പുല്ലൂരാംപാറയ്ക്ക് മനോരമ സ്പോർട്സ് അവാർഡ്
മനോരമ സ്പോർട്സ് ക്ലബ്ബ് അവാർഡുകളിൽ മൂന്നാം സ്ഥാനം പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി നേടി. മുൻ ഇന്ത്യൻ ടെന്നീസ് താരം മഹേഷ് ഭൂപതിയിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങി.
ദേശീയ സ്കൂൾ മീറ്റിൽ നിന്നും ഇരട്ട സ്വർണ്ണവുമായി അപർണ പടിയിറങ്ങുന്നു.
ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ പുല്ലൂരാംപാറക്ക് മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും
നഡിയാദ്: ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡോടെ (13.91 സെ)
അപർണ റോയി സ്വർണം നേടി. കൂടാതെ അപർണ റോയ്അടങ്ങുന്ന 4x100 റിലേ ടീം 47.58 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്. 4x400 മീറ്റർ റിലേയിൽ ട്രീസ മാത്യു അടങ്ങുന്ന ടീം സ്വർണ്ണം നേടി. ആൺകുട്ടികളുടെ 4x100 റിലേയിൽ അരുൺ എ സി ക്ക് വെള്ളിത്തിളക്കം.
വ്യക്തിത്വ വികസന ക്ലബ്ബിന് മികച്ച യൂണിറ്റിനുള്ള പുരസ്കാരം
താമരശ്ശേരി രൂപതയുടെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ്ബുകളിൽ ഏറ്റവും മികച്ച ക്ലബ്ബിനുള്ള പുരസ്കാരം പുല്ലൂരാംപാറ സെന്റ് ജേസഫ്സ് ഹൈസ്കൂളിനു ലഭിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി. ലിസമ്മ ചെറിയാൻ, മറ്റു ക്ലബ്ബ് പ്രതിനിധികൾ എന്നിവർ ചേർന്ന് രൂപതാദ്ധ്യക്ഷൻ മാർ.റെമീജിയൂസ് ഇഞ്ചനാനിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
സംസ്ഥാന തല വാർത്താവായനാമത്സരം
സംസ്ഥാന പ്രവൃത്തി പരിചയമേള
സംസ്ഥാന കായികമേള
ഒക്ടോബർ 25 26 27 28 തിയ്യതികളിലായി തിരുവനന്തപുരത്തുവച്ചു നടന്ന സംസ്ഥാന കായികമേളയിൽ 33 കുട്ടികൾ പങ്കെടുത്തു. മൂന്ന് സ്വർണം 9വെള്ളി 5 വെങ്കലം എന്നിവ നേടുകയുണ്ടായി. സംസ്ഥാന കായികമേളയിൽ പങ്കെടുത്ത് കുട്ടികൾക്ക് അധ്യാപകരുടെയും പിടിയും മാനേജ്മെൻറ് ആഭിമുഖ്യത്തിൽ സ്വീകരണം നൽകി
സ്വർണ്ണം
അപർണ റോയി - 100mt Hurdle
തലീത്ത കുമ്മി സുനിൽ - ജാവലിൻ ത്രോ
ട്രീസ മാത്യു - 4x400 mt relay
വെള്ളി
അപർണ റോയി - 200mt
അപർണ റോയി - 4x100mt relay
അഭിരാമി വി എം - long jump
സാനിയ ട്രീസ ടോമി - 4x100 mt relay
ഐശ്വര്യ സണ്ണി - 4x100 mt relay
അൽന ഷാജു - 4x100 mt relay
നിയ റോസ് രാജു - ഡിസ്കസ് ത്രോ
ട്രീസ മാത്യു - 400mt
അനുശ്രീ എൻ ബി - 4x100 mt relay
വെങ്കലം
അപർണ റോയി - 100mt
ടെൽസി അനിറ്റ് ബെന്നി - pole vault
അഞ്ജന ജോൺസൺ - pole vault
വിഷ്ണു രാജ് - long jump
അരുൺ എ സി100mt

ഐശ്വര്യ സണ്ണി

സാനിയ ട്രീസ ടോമി

അനുശ്രീ എൻ ബി
സബ് ജില്ല കലാമേളയിൽ മൂന്നാം സ്ഥാനം
മുക്കം സബ് ജില്ലാ കലാമേളയിൽ 112 പോയിന്റ് നേടി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംഘഗാനം, മാർഗ്ഗംകളി, കഥാപ്രസംഗം ,കവിതാരചന, ലളിതഗാനം, ഹിന്ദി പദ്യം ചൊല്ലൽ, അക്ഷരശ്ലോകം എന്നീ ഇനങ്ങളിൽ ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.
ഐ ടി മേള സബ് ജില്ല ചാമ്പ്യൻമാർ
സബ് ജില്ലാതല ഐ ടി മേളയിൽ നമ്മുടെ 54 പോയിന്റുമായി സ്കൂൾ ഓവറോൾ കിരീടം നേടി. ആകെയുള്ള ആറിനങ്ങളിൽ മലയാളം ടൈപ്പിംഗ്, ഐ ടി പ്രോജക്റ്റ്, ഐ ടി ക്വിസ്,ഡിജിറ്റൽ പെയ്‌ന്റിങ്ങ്എന്നീ നാലിനങ്ങളിൽ ഒന്നാം സ്ഥാനവും വെബ് പേജ് ഡിസൈനിങ്ങിന് രണ്ടാം സ്ഥാനവും മൾട്ടി മീഡിയ പ്രസന്റേഷന് മൂന്നാം സ്ഥാനവും നേടി. കോഴിക്കോട് ജില്ലാ ഐ ടി മേളയിൽ 16പോയിന്റുകൾ നേടി.ആദിത്യ ടി രാജ് ഡിജിറ്റൽ പെയ്‌ന്റിങ്ങിന് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
SSLC RESULT 2018
റി വാല്യുവേഷനിലൂടെ 100% വിജയവും പതിനഞ്ച് പേർക്ക് മുഴുവൻ എ പ്ലസ്സും ലഭിച്ചിരിക്കുന്നു.