"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} {{start tab | off tab color =#dce2ff | on tab color = | nowrap = yes | font-size = 95% | rounding = .5em | border = 1px solid #FFFFFF | tab spacing percent = .5 | link-1 =ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രൈമറി/ല... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
No edit summary
 
വരി 21: വരി 21:
| tab-6              =2023-24
| tab-6              =2023-24
}}
}}
<center>'''ഓരോ വ്യക്തിയും അവന്റെ ബാല്യത്തിന്റെ നിർമ്മിതികളാണ്."' </center>
<p align=justify>
1885 - ൽ കുടിപ്പള്ളിക്കൂട മായി ആരംഭിച്ച വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ഇന്ന് ഉയർച്ചയുടെ പടവുകൾ കയറി കൊണ്ടിരിക്കുന്നു. ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൽ.പി വിഭാഗം 410 കുട്ടികളും 10 അധ്യാപകരുമായി ഗംഗാ ബ്ലോക്കിലെ ഇരുനിലകളിലുമായി പ്രവർത്തിച്ചു വരുന്നു. ഒരു വ്യക്തിയെ നിർണയിക്കുന്നതിൽ ബാല്യത്തിന് നിർണായക പങ്കാണുള്ളത്. ആത്മവിശ്വാസമുള്ള ഒരു നാളെയെയാണ് ഇവിടത്തെ എൽ പി വിഭാഗം വാർത്തെടുക്കുന്നത്. ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ എല്ലാ തലങ്ങളിലെയും വളർച്ച  ഉറപ്പു വരുത്തുന്നു. ഓരോ വർഷവും എൽ പി വിഭാഗത്തിലുണ്ടാകുന്ന കുട്ടികളുടെ വർദ്ധനവ് ഈ വിഭാഗത്തിന്റെ മേന്മയിലേക്ക് വെളിച്ചം വീശുന്നു. ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് കുട്ടിയുടെ അറിവിന്റെ അടിത്തറ ബലപ്പെടുത്തുന്ന അധ്യാപകർ എൽ പി വിഭാഗത്തിന്റെ മുതൽക്കൂട്ടാണ്.
</p>

23:43, 30 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2018-192019-202020-212021-222022-232023-24
ഓരോ വ്യക്തിയും അവന്റെ ബാല്യത്തിന്റെ നിർമ്മിതികളാണ്."'